രാത്രി കാട്ടിൽ കുടുങ്ങി; യാത്രക്കാരെ രക്ഷിക്കുവാൻ 1.5 കി.മീ. റിവേഴ്‌സിലോടി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ കൊടുംകാട്ടിലൂടെ സഞ്ചരിക്കേണ്ടി വരുന്ന ബസ് റൂട്ടുകളിൽ ഒന്നാണ് ചാലക്കുടി – മലക്കപ്പാറ. അതിരപ്പിള്ളിയും വാഴച്ചാലുമെല്ലാം പിന്നിട്ട് കുറച്ചു കഴിയുമ്പോൾ പിന്നെ കൊടും വനം തുടങ്ങുകയായി. ചാലക്കുടി – വാൽപ്പാറ റൂട്ടിലോടുന്ന രണ്ടു പ്രൈവറ്റ് ബസ്സുകൾ, ചാലക്കുടി –…
View Post

വൈറ്റ് കോളർ ജോബ് മാത്രം ചെയ്യൂ എന്ന് വാശി പിടിച്ചു നടക്കുന്ന പുതുതലമുറ ഈ ചേട്ടനെ കണ്ടു പഠിക്കണം

നമ്മുടെ സമൂഹത്തിൽ ഇപ്പോൾ ഭൂരിഭാഗമാളുകൾക്കും ഉന്നത നിലവാരത്തിലുള്ള ജോലി നേടണം എന്നാണാഗ്രഹം. അത് വളരെ നല്ലൊരു ചിന്താഗതി തന്നെയാണ്. പക്ഷേ നിർഭാഗ്യവശാൽ നമ്മൾ ആഗ്രഹിച്ചതു പോലൊരു ജോലി എളുപ്പം കിട്ടിയില്ലെങ്കിലോ? മിക്കയാളുകളും പിന്നെ നിരാശയുടെ പടുകുഴിയിലേക്ക് പോകുന്നതു കാണാം. ചിലരൊക്കെ മദ്യത്തിനും…
View Post

ബെംഗളൂരിലേക്കുള്ള യാത്രയും, ഹൈവേയിലെ ആക്സിഡന്റും, കട്ട ബ്ലോക്കും… പണി കിട്ടിയ കഥ..

വിവരണം – ലിജോ ചീരൻ ജോസ്. സാധാരണയിലും രണ്ടര മണിക്കൂർ വൈകിയായിരുന്നു ഞായറാഴ്ച് 24/03/19 നെടുമ്പാശ്ശേരിയിൽ നിന്ന് ബംഗളൂർക്ക് യാത്ര ആരംഭിച്ചത്. അതിനാൽ പുലർച്ച രണ്ടരക്കെ എത്താൻ പറ്റു എന്ന നിഗമനത്തിലായിരുന്നു. യാത്ര സേലം കഴിഞ്ഞു ധർമപുരി ടോളും കഴിഞ്ഞു. ഇനി…
View Post

കൊല്ലൂർ – മൂകാംബികയിലേക്ക് സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സുകൾ

കേരളത്തിനു പുറത്തുള്ളതാണെങ്കിലും ധാരാളം മലയാളികൾ സന്ദർശിക്കുന്ന ഒരു ക്ഷേത്രമാണ് കർണാടകയിലെ ഉഡുപ്പി ജില്ലയിലെ കൊല്ലൂർ എന്ന സ്ഥലത്ത് സൗപർണ്ണികാ നദിയുടെ തെക്കേ തീരത്ത്‌ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ കൊല്ലൂർ മൂകാംബിക ക്ഷേത്രം. കേരളത്തിന്റെ രക്ഷക്കായി പ്രതിഷ്ഠിക്കപ്പെട്ട നാല് അംബിമാരിൽ ഒരാളാണ് മൂകാംബിക…
View Post

എറണാകുളം നഗരഹൃദയത്തിൽ പച്ചപ്പും തണലും നിറഞ്ഞ ഒരു രണ്ടേക്കർ ഫാം…

എറണാകുളം അഥവാ കൊച്ചി എന്നൊക്കെ കേൾക്കുമ്പോൾ ഇപ്പോൾ നമ്മുടെയുള്ളിൽ ഓടിവരുന്ന കാഴ്ച ഫ്ലാറ്റുകളും മെട്രോയും ലുലു മാളും തിരക്കേറിയ റോഡുംഒക്കെയായിരിക്കും. ഇത്രയും തിരക്കേറിയ ഈ നഗരത്തിൽ താമസിക്കുന്നവരുടെ കാര്യമോ? സൗകര്യങ്ങൾ ഏറെയുണ്ടെങ്കിലും വർദ്ധിച്ചു വരുന്ന ചൂടിനെ ചെറുക്കാൻ എസിയെത്തന്നെ ആശ്രയിക്കേണ്ടി വരുന്ന…
View Post

വാഗൺ ട്രാജഡി ; ഇന്ത്യാരാജ്യം നടുങ്ങിയ വൻ കൂട്ടക്കൊലയുടെ ഓർമ്മകൾ…

കടപ്പാട് – അജോ ജോർജ്ജ്. ജാലിയൻ വാലാബാഗിനെക്കാൾ അത്യന്തം നികൃഷ്ടവും നീചവുമായ കൂട്ടക്കൊലയായിരുന്നു 1921 നവംബർ 20 ന് മലബാറിൽ അരങ്ങേറിയത്. ഈ ദുരന്തത്തിന്റെ സ്മരണയിൽ മലബാർ ഇന്നും നടുങ്ങുന്നു. മലബാർ കലാപത്തിന്റെ കാരണങ്ങളെപ്പറ്റി ഭിന്നാഭിപ്രായക്കാരുണ്ടെങ്കിലും എല്ലാവരും ഒരുപോലെ അപലപിച്ച കൂട്ടക്കൊലയായിരുന്നു…
View Post

മലമുകളിലൊരു രാത്രി ക്യാമ്പ്, കൂട്ടിനൊരു കാവൽനായയും… ഒരു അടിപൊളി ട്രിപ്പ്…

വിവരണം – Nasif Nas. കോളേജും ഹോസ്റ്റലുമായി ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടേയിരിക്കുന്നു. ഫൈനൽ ഇയർ ആണ്, ദിവസങ്ങൾ മാത്രം ബാക്കി നിക്കുന്ന കലാലയ ജീവിതം. പ്രൊജക്റ്റ്‌, exam, വരാനുള്ള റിസൾട്ട്‌, വന്നതിലെ backlogs, എല്ലാം കൊണ്ടും തലയിൽ തീയുമായി ഓടിനടക്കുന്ന സമയം.…
View Post

ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും? നിങ്ങൾ അറിഞ്ഞിരിക്കേണ്ട ആ ചരിത്രം…

യുദ്ധങ്ങളെക്കുറിച്ച് നാം കൂടുതലായി കേട്ടറിഞ്ഞതൊക്കെ സ്‌കൂൾ കാലഘട്ടത്തിലെ ഹിസ്റ്ററി പാഠങ്ങളിൽ നിന്നുമായിരിക്കും. അവിടെ നിന്നുമാണ് നമ്മൾ ഒന്നാം ലോകമഹായുദ്ധം, രണ്ടാം ലോകമഹായുദ്ധം എന്നിവയൊക്കെ കേട്ടറിഞ്ഞത്. പണ്ടു പഠിച്ചതാണെങ്കിലും ചിലരൊക്കെ അതിനെക്കുറിച്ചുള്ള വിവരങ്ങളെല്ലാം മറന്നു തുടങ്ങിയിട്ടുണ്ടാകും. ശരിക്കും എന്തായിരുന്നു ഒന്നാം ലോകമഹായുദ്ധവും രണ്ടാം…
View Post

ഒമാനിലെ വാദി ഷാബിൽ മരണം മുന്നിൽക്കണ്ട ആ നിമിഷങ്ങൾ !!

വിവരണം – Gokul Vattackattu. ഒമാനിലെ മാണിക്യം അഥവാ ജുവൽ ഓഫ് ഒമാൻ എന്നറിയപെടുന്ന വാദി ഷാബിലേക്കുള്ള രണ്ടാമത്തെ യാത്രയായിരുന്നു. സാഹസികത ഇഷ്ടപെടുന്ന ഏതൊരു സഞ്ചാരിയും സന്ദർശിച്ചിരിക്കേണ്ട ഒരു അവിസ്മരണീയ സ്ഥലമാണ് ഇവിടം. സുഹൃത്തായ അജിത്ത് ചേട്ടനും, ചേട്ടന്റെ അളിയൻ നിതിനുമൊപ്പമായിരുന്നു…
View Post

മരണം പതിയിരിക്കുന്ന മരുഭൂവിൽ ഒരു പ്രവാസിയുടെ ജീവിതയാത്ര…

വിവരണം –Sharon R Krishnan. ഇതൊരു ജീവിത യാത്രയാണ്. നമ്മൾ പലരും നിലനില്പിനായി കെട്ടി ആടുന്ന വേഷങ്ങളിൽ ഉച്ചത്തിൽ കേൾക്കാവുന്ന ഒരു ശബ്ദം “പ്രവാസം “. എന്താണ് പ്രവാസം? പിറന്ന നാടും വളർന്ന മണ്ണും എല്ലാം വിട്ട് മറ്റൊരിടത്തേക്കുള്ള ഒരു ചേക്കേറൽ.…
View Post