133 വർഷം പഴക്കമുള്ള കൊൽക്കത്തയിലെ ഒരു 5 സ്റ്റാർ ലക്ഷ്വറി ഹോട്ടൽ

133 വർഷം പഴക്കമുള്ള കൊൽക്കത്തയിലെ അതിമനോഹരമായ ഒരു 5 സ്റ്റാർ ലക്ഷ്വറി ഹോട്ടൽ… ബ്രിട്ടീഷ് ഭരണകാലത്തെ ചരിത്ര പാരമ്പര്യവുമായി ഇടചേർന്നു നിൽക്കുന്ന ആ ഹോട്ടലിൻ്റെ പേര് ഒബ്‌റോയി ഗ്രാൻഡ് എന്നാണ്. പ്രശസ്തമായ ഒബ്‌റോയ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസിൻ്റെ ഉടമസ്ഥതയിലാണ് ഈ ആഡംബര…
View Post

ആറു മാസങ്ങൾക്കു ശേഷം ഞങ്ങൾ വീണ്ടും മൂന്നാറിലേക്ക്

കൊറോണ കാരണം മുടങ്ങിക്കിടക്കുകയായിരുന്ന ഞങ്ങളുടെ യാത്രകൾക്ക് വീണ്ടും ചിറക് മുളപ്പിച്ചത് കഴിഞ്ഞയാഴ്ചയായിരുന്നു. മാസങ്ങൾക്ക് ശേഷം ഭാര്യ ശ്വേതയുമായുള്ള യാത്ര ഇതായിരുന്നു. മൊറോക്കോയിൽ നിന്നും വന്നിട്ട് വീട്ടിൽ സെല്ഫ് ക്വാറന്റൈൻ ആയിരുന്നതിനാൽ ഞങ്ങൾക്ക് പരസ്പരം അടുത്തിരുന്നു സംസാരിക്കുവാൻ പോലും സാധിക്കുമായിരുന്നില്ല. അങ്ങനെയിരിക്കുമ്പോൾ ആണ്…
View Post

നാട്ടിലെ ചൂടിൽ നിന്നും രക്ഷപ്പെടാനായി മൂന്നാറിലേക്ക്; റിസോർട്ടിലെ താമസം, പൂളിലെ കുളി..

വേനൽക്കാലം കടുത്തതോടു കൂടി നാട്ടിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണല്ലോ. ഈ ചൂടിൽ നിന്നും രക്ഷപ്പെടുവാനായി ഞങ്ങൾ ഒരു യാത്രയ്ക്ക് പ്ലാനിട്ടു. മൂന്നാർ ആയിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. അങ്ങനെ ഞാനും അനിയനും ഭാര്യയും കൂടി കാറിൽ മൂന്നാറിലേക്ക് യാത്രയായി. നേര്യമംഗലം കഴിഞ്ഞതോടെ ചൂടിന്…
View Post

15000 രൂപയ്ക്ക് വയനാട്ടിൽ ഒരു പ്രൈവറ്റ് പൂൾ വില്ല..

2019 ലെ ഞങ്ങളുടെ ആദ്യത്തെ യാത്ര വയനാട്ടിലേക്ക് ആയിരുന്നു. മുൻപത്തെ വയനാടൻ യാത്രകളിൽ നിന്നും വ്യത്യസ്തമായി ഒരൽപം റൊമാന്റിക്കായി ചെലവഴിക്കുവാനായിരുന്നു ഞങ്ങൾ ഇത്തവണ പ്ലാൻ ചെയ്തത്. അതിനായി തിരഞ്ഞെടുത്തത് വയനാട് വൈത്തിരിയിലുള്ള സൈലന്റ് ക്രീക്ക് റിസോർട്ട് ആയിരുന്നു. സാധാരണ റിസോർട്ടിലെ കോട്ടേജുകളേക്കാൾ…
View Post

മൂന്നാറിൽ ഫാമിലിയായിട്ട് തങ്ങുവാൻ പറ്റിയ കിടിലൻ സ്ഥലങ്ങൾ

മലയാളികൾ ടൂർ പോകുവാൻ പ്ലാൻ ചെയ്യുമ്പോൾ ആദ്യത്തെ ലിസ്റ്റിൽ വരുന്ന ഒരു സ്ഥലമാണ് മൂന്നാർ. എന്തുകൊണ്ടാണ് മൂന്നാർ എല്ലാവർക്കും ഇത്ര പ്രിയങ്കരമായത് എന്ന ചോദ്യത്തിന് ഇന്ന് വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ മൂന്നാർ പച്ചപട്ടുടുത്ത ഒരു തണുത്ത സുന്ദരിയാണ്.…
View Post

വയനാട്ടിൽ സെലിബ്രിറ്റികൾ ഏറ്റവുമധികം സന്ദർശിക്കുന്ന ഒരു റെസ്റ്റോറന്റ്…!!

വയനാട്ടിലേക്ക് യാത്രകൾ ചെയ്യുന്ന സഞ്ചാരികൾ ഏറെയാണ്. ഫാമിലിയായും കൂട്ടുകാരുമായും ഒക്കെ അടിച്ചുപൊളിക്കാൻ പറ്റിയ ഒരു സ്ഥലം തന്നെയാണ് വയനാട് എന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. പലതവണ വയനാട് പോയിട്ടുണ്ടെങ്കിലും കുറച്ചുനാൾ മുൻപ് ഞാൻ നടത്തിയ വയനാട് യാത്രയാണ് എൻ്റെ മനസ്സിൽ ഇന്നും മായാതെ…
View Post

തമിഴ്‌നാട്ടിലെ ഒരു ആദിവാസി ഊരും കൃഷി സ്ഥലവും കാണാൻ പോയാലോ?

ആനക്കട്ടിയിലെ SR ജംഗിൾ റിസോർട്ടിൽ നിന്നുള്ള കാഴ്ചകളാണ് ഇപ്പോൾ നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലെ കിടിലൻ ജീപ്പ് യാത്രയുടെ ത്രിൽ രാവിലെ എഴുന്നേറ്റിട്ടും ഉള്ളിൽ നിന്നും പോകുന്നില്ല. ഹണിമൂൺ സ്യൂട്ടിലെ താമസമെല്ലാം ആസ്വദിച്ച ഞങ്ങൾ ഇനി ഇന്ന് കോർപ്പറേറ്റ് സ്യൂട്ടിലേക്ക്…
View Post

ഹണിമൂൺ സ്യൂട്ട് റൂമിലെ താമസവും ഒന്നൊന്നര നൈറ്റ് ജീപ്പ് റൈഡും…

ഞങ്ങൾ താമസിക്കുന്നത് ആനക്കട്ടിയിലെ SR ജംഗിൾ റിസോർട്ടിലാണ്. രണ്ടാമത്തെ ദിവസമായ ഇന്നലെ രാവിലെ ഞങ്ങൾ ട്രെക്കിംഗിനും പിന്നീട് ഭവാനിപ്പുഴയിൽ കുളിക്കുവാനും പോയിരുന്നു. അതിന്റെ വിശേഷങ്ങൾ നിങ്ങൾ കണ്ടുകാണുമെന്നു വിചാരിക്കുന്നു. കാണാത്തവർ ആദ്യം അതൊന്നു കാണുക. മൂന്നാമത്തെ ദിവസം രാവിലെ തന്നെ ഞങ്ങൾ…
View Post

അക്കരെ തമിഴ്‌നാടും ഇക്കരെ കേരളവുമായ ഭവാനിപ്പുഴയിൽ കുളിച്ചാലോ?

ആനക്കട്ടിയിലെ SR ജംഗിൾ റിസോർട്ടിലാണ് ഞങ്ങൾ ഇപ്പോൾ. സലീഷേട്ടനുമായുള്ള അടിപൊളി ട്രെക്കിംഗ് കഴിഞ്ഞു ഞങ്ങൾ ബ്രെക്ക് ഫാസ്റ്റ് കഴിക്കുവാനായി റെസ്റ്റോറന്റിലേക്ക് ചെന്നു. പുട്ടും കടലയും മുട്ടയും കപ്പയും പിന്നെ റാഗി കൊണ്ടുള്ള ഒരു ഉണ്ടയും… അടിപൊളി ഫുഡ് തന്നെ. ഭക്ഷണത്തിനു ശേഷം…
View Post

മിയാവാക്കി വനവും പ്രകൃതിയെ തൊട്ടറിഞ്ഞ് ഒരു കിടിലൻ ട്രെക്കിങ്ങും…

കേരളം തമിഴ്‌നാട് അതിർത്തിയിലുള്ള ആനക്കട്ടി എന്ന സ്ഥലത്തെ SR ജംഗിൾ റിസോർട്ടിലെ കാഴ്ചകളാണ് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. റിസോർട്ട് ചുറ്റിക്കാണലും കലാപരിപാടികളും ഭക്ഷണവുമൊക്കെയായി ഞങ്ങൾ ആദ്യ ദിനം ചെലവഴിച്ചു. ഇത് രണ്ടാമത്തെ ദിവസമായി. രാവിലെതന്നെ റിസോർട്ടിലെ ടൂർ കോർഡിനേറ്ററായ സലീഷിനൊപ്പം ഒരു…
View Post