സ്വന്തമായി തോക്കുള്ള കേരള സംസ്ഥാനത്തെ ഏക വില്ലേജ് ഓഫീസ്
കടപ്പാട് – മലയാള മനോരമ, ചരിത്ര ഗ്രൂപ്പുകൾ. വില്ലേജ് ഓഫീസുകൾ നാം കണ്ടിട്ടുണ്ടാകും. ചിലപ്പോൾ സന്ദർശിച്ചിട്ടുമുണ്ടാകും. ഒരു വില്ലേജ് ഓഫീസിൽ പോയാൽ എന്തൊക്കെയാണ് കാണുവാൻ സാധിക്കുക? അവിടത്തെ ജീവനക്കാരും പിന്നെ കുറെ ഫയലുകളും. അതെ അത് തന്നെയാണ് എല്ലാ വില്ലേജ് ഓഫീസുകളിലും…