എസ്.എം. സ്ട്രീറ്റ് അഥവാ മിഠായിത്തെരുവ് : കോഴിക്കോടൻ ചരിത്രമുറങ്ങുന്ന ഒരു തെരുവ്

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ തെരുവാണ് മിഠായിത്തെരുവ് അഥവാ സ്വീറ്റ് മീറ്റ് സ്ട്രീറ്റ് (എസ്.എം. സ്ടീറ്റ്). തെരുവും, തെരുവിനെ മുറിച്ചുപോകുന്ന പാതകളും കോഴിക്കോടിലെ ഏറ്റവും തിരക്കുള്ള കച്ചവടസ്ഥലങ്ങളാണ്. വളരെ പഴക്കമുള്ള ബേക്കറികൾ ഈ തെരുവിലുണ്ട്. ഇവിടെ ലഭിക്കുന്ന കോഴിക്കോടൻ ഹൽ‌വയും നേന്ത്രക്കാ…
View Post

ബ്രിട്ടീഷ് പാലവും പാലക്കാടൻ ഗ്രാമങ്ങളും കണ്ട് അഹല്യാ ക്യാംപസ്സിലേക്ക്

ശ്രീലങ്കൻ യാത്രയെല്ലാം കഴിഞ്ഞു നാട്ടിലെത്തി വിശ്രമിക്കുന്നതിനിടെയായിരുന്നു പാലക്കാട് പോകുവാനായി ഒരു അവസരം വരുന്നത്. പല തവണ പാലക്കാട് വഴി യാത്ര ചെയ്തിട്ടുണ്ടെങ്കിലും പാലക്കാട്ടേക്ക് മാത്രമായി ഒരു യാത്ര ഇതുവരെ സാധിച്ചിരുന്നില്ല. അങ്ങനെയിരിക്കുന്നതിനിടെയായിരുന്നു രണ്ടു ദിവസത്തെ യാത്രയ്ക്ക് ഒരവസരം ഒരുങ്ങിയത്. പാലക്കാട് ജില്ലയിലെ…
View Post

ബൈക്കിൻ്റെ വില 15000 രൂപ; ട്രാഫിക് പോലീസ് ഫൈൻ അടിച്ചത് 23000 രൂപ

നമ്മളിൽ ഭൂരിഭാഗം ആളുകളും ഒരിക്കലെങ്കിലും ട്രാഫിക് പോലിസിന് ഫൈൻ അടക്കേണ്ടി വന്നിട്ടുള്ളവരായിരിക്കും. മിക്കവാറും ഹെൽമറ്റ് വെക്കാത്തതിനോ മറ്റോ 100 രൂപയൊക്കെയായിരിക്കും പിഴയായി അടച്ചിട്ടുണ്ടാകുക. എന്നാൽ ഇപ്പോൾ നൂറിന്റെ പരിപാടി നിർത്തിയിരിക്കുകയാണ്. ട്രാഫിക് നിയമലംഘന പിഴകൾ ഇപ്പോൾ വർധിപ്പിച്ചിരിക്കുന്ന സാഹചര്യമാണുള്ളത്. ഇതിനിടെ വാർത്തകളിൽ…
View Post

ശ്രീലങ്കയിലെ ‘നുവാറ ഏലിയാ’ ഹിൽസ്റ്റേഷനിൽ നിന്നും ‘അഹങ്കല്ല’ ബീച്ച് റിസോർട്ടിലേക്ക്..

ശ്രീലങ്കയിലെ നുവാറ ഏലിയാ എന്ന ഹിൽസ്റ്റേഷനിൽ ആയിരുന്നു ഞങ്ങൾ തങ്ങിയിരുന്നത്. ഹോട്ടൽ റൂമിൽ നിന്നുള്ള പുറംകാഴ്ചകൾ അതിമനോഹരം തന്നെയായിരുന്നു. ഞങ്ങൾ രാവിലെ തന്നെ അടുത്ത കറക്കത്തിനായി തയ്യാറായി. ബ്രേക്ക്ഫാസ്റ്റിനു കിടിലൻ ദോശയും നല്ല എരിവുള്ള വിവിധതരം ചമ്മന്തികളുമൊക്കെയായിരുന്നു. ഒപ്പം തന്നെ മുട്ടയും…
View Post

ബൈക്ക് യാത്രക്കാരനു നേരെ കെഎസ്ആർടിസി ഡ്രൈവറുടെ കലിപ്പ്; വീഡിയോ വൈറൽ…

എന്തിനും ഇതിനുമൊക്കെ പഴി കേൾക്കുന്നവരാണ് കെഎസ്ആർടിസി ബസ് ജീവനക്കാർ. ചിലപ്പോഴൊക്കെ സൈഡ് കൊടുത്തില്ലെന്ന കാരണങ്ങൾ ഉന്നയിച്ച് മറ്റു വാഹനക്കാർ ബസ് തടഞ്ഞു നിർത്തുകയും ബസ് ജീവനക്കാരെ മർദ്ദിക്കുകയുമൊക്കെ ഉണ്ടായിട്ടുണ്ട്. അത്തരം സംഭവങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും, ബസ്സിൽ കയറി ജീവനക്കാരെ…
View Post

മഴ കാരണം ബൈക്കിലെ യാത്ര കെഎസ്ആർടിസി ബസ്സിലാക്കിയപ്പോൾ : യാത്രക്കാരൻ്റെ കുറിപ്പ്…

എഴുത്ത് – ദീപു രാഘവൻ. മഴ കാരണം ബൈക്കിൽ പോകേണ്ട യാത്ര ബസിൽ ആകേണ്ട വന്നു.ബൈക്ക് പന്തളത്തു വച്ച ശേഷം, മനസില്ലാമനസോടെ മുനിസിപ്പൽ സ്റ്റാന്റിൽ കയറി ആഹാ വിജനം. ദാണ്ടെ വന്നുകയറി കോട്ടയത്തിനുള്ള ഡ്രൈവറോട് ചോദിച്ചു “ചേട്ടായിയെ ഹരിപ്പാടിന് ബസില്ലെ ഇപ്പോൾ?”…
View Post

കെഎസ്ആർടിസി കണ്ടക്ടർ യാത്രക്കാരിയോട് മോശമായി പെരുമാറിയതായി പരാതി; യുവതിയുടെ കുറിപ്പ്

എഴുത്ത് – ദിവ്യ ഗായത്രി. കഴിഞ്ഞ ദിവസം ഒരു എറണാകുളം ഫാസ്റ്റ് പാസ്സന്ജർ ബസിൽ ഞാൻ നേരിട്ട ഒരു ദുരനുഭവമാണ് ഇത്. കൊല്ലം ജില്ലയിൽ പുത്തൻതുറയിൽ സ്കൂൾ കൗൺസിലറായി ഞാൻ ജോലി ചെയുന്നു. ഹൈവേ സൈഡ് ആണെകിലും സ്കൂളിന്റെ മുൻപിൽ സ്റ്റോപ്പ്‌…
View Post

‘ആകാശവാണി’ – ലോകത്തിലെ തന്നെ ഏറ്റവും വലിയ റേഡിയോ ശൃംഖലകളിൽ ഒന്ന്…

ഇന്ത്യയിലെ ഔദ്യോഗിക റേഡിയോ പ്രക്ഷേപകരാണ് അഖിലേന്ത്യാ റേഡിയോ(All India Radio), അഥവാ ആകാശവാണി. വാർത്താ വിതരണപ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിൽ ഉള്ള ഒരു സ്വതന്ത്ര സ്ഥാപനമാണിത്. പ്രസാർ ഭാരതി എന്ന സ്ഥാപനത്തിന്റെ കീഴിൽ അഖിലേന്ത്യാ റേഡിയോയും ദൂരദർശനും പ്രവർത്തിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും…
View Post

അളകനന്ദ നദിയും കടന്നു ബദ്രിനാരായണന്റെ മണ്ണിലേക്ക് ഒറ്റക്കൊരു യാത്ര

വിവരണം – രേഷ്‌മ രാജൻ. അല്ലു അർജുന്റെ ബദരീനാഥ് എന്ന സിനിമയിൽ കൂടിയാണ് ഞാൻ, വർഷത്തിൽ 6 മാസം തുറക്കുകയും ബാക്കി 6 മാസം മഞ്ഞിൽ മൂടി കിടക്കുന്ന ഉത്തരാഖണ്ഡിലെ ബദ്രിനാരായണ ക്ഷേത്രത്തെ കുറിച് അറിയുന്നത്. അന്നു മുതലുള്ള സ്വപ്നം ആണ്…
View Post

അരനൂറ്റാണ്ടിന്റെ രുചിപ്പെരുമയുമായി വഴയില അമ്മച്ചിയുടെ കട

വിവരണം – വിഷ്‌ണു എ.എസ്.നായർ. തിരുവനന്തപുരം നഗരത്തിനൊരു പ്രത്യേകതയുണ്ട്. ഉഴുതുമറിച്ചിട്ടിട്ട മണ്ണിൽ പെയ്തൊഴിഞ്ഞ പുതുമഴയ്ക്ക് ശേഷമെന്ന പോലെ അവൻ എല്ലാരേയും സ്വീകരിക്കും, എന്നാൽ ആൾക്കിഷ്ടപ്പെട്ടവയെ മാത്രമേ അവൻ നിലനിർത്തൂ, പിന്നീട് വളർത്തൂ.. വളർന്നാൽ പിന്നെ അത്‌ ഒന്നൊന്നര വളർച്ചയുമായിരിക്കും. അതിപ്പോൾ മാനായാലും…
View Post