വീട്ടിലെ തോട്ടത്തിൽ പപ്പായ നന്നായി പൂക്കാനും കായ്ക്കാനും ചെയ്യേണ്ടവ…
വലിയ പരിചരണം ഒന്നും കൂടാതെ തന്നെ വീട്ടുവളപ്പിൽ നട്ടുവളർത്തി പരിപാലിക്കാവുന്ന ഫലവൃക്ഷമാണ് പപ്പായ. കപ്പങ്ങ, കപ്പളങ്ങ, ഓമയ്ക്ക എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. പപ്പായ ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഫലത്തിനായും, ഫലത്തിൽ നിന്നുമുള്ള വെള്ള കറയ്ക്കായും വ്യവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്തുവരുന്നുണ്ട്. സൂര്യപ്രകാശം…