ഹുൻഡർ ഗ്രാമത്തിൽ നിന്നും പ്രശസ്തമായ പാങ്കോങ് തടാകത്തിലേക്ക് ഒരു കിടിലൻ റോഡ് ട്രിപ്പ്…
ലഡാക്കിലെ ഹുൻഡർ എന്ന മരുഭൂമി പോലുള്ള ഗ്രാമത്തിലായിരുന്നു ഞങ്ങളുടെ താമസം. രാത്രി ടെന്റിനുള്ളിൽ ആയിരുന്നു ഞങ്ങളുടെ ഉറക്കം. രാത്രി നല്ല തണുപ്പ് ആയിരുന്നു ഞങ്ങൾക്ക് അനുഭവപ്പെട്ടത്. രാവിലെ തന്നെ എഴുന്നേറ്റ് ഞങ്ങൾ പെട്ടെന്നു തന്നെ അടുത്ത കറക്കത്തിനു റെഡിയായി. ത്രീ ഇഡിയറ്റ്സ്…