തൃശ്ശൂരിനു നാണക്കേടായി കെഎസ്ആർടിസി സ്റ്റാൻഡിലെ അസൗകര്യങ്ങൾ… മന്ത്രിക്കൊരു കത്ത്…
പൂരങ്ങളുടെ നാടായ തൃശ്ശൂരിന്റെ പെരുമ ലോകമെങ്ങും അറിയപ്പെടുന്നതാണ്. എന്നാൽ തൃശ്ശൂർ നഗരത്തിലുള്ള ഒരു സ്ഥലത്തെ കാഴ്ചകൾ കണ്ടാൽ അതോടെ തീരും എല്ലാം. വേറെങ്ങുമല്ല, തൃശ്ശൂർ കെഎസ്ആർടിസി സ്റ്റാൻഡ് തന്നെയാണ് ആ ഹതഭാഗ്യനായ സ്ഥലം. വളരെക്കാലങ്ങളായി നിലനിൽക്കുന്ന യാത്രക്കാരുടെ ആവശ്യമാണ് തൃശ്ശൂർ ബസ്…