ആത്മാക്കള്‍ പോലും അന്തിയുറങ്ങാന്‍ കൊതിക്കുന്ന ബോണക്കാട്ടെ GB 25 ബംഗ്ളാവ്

വിവരണം – അരുൺ വിനയ്. ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു മുന്നേ ആയിരുന്നു ആദ്യമായി ബോണക്കാട് ബംഗ്ലാവിനെകുറിച്ചുള്ള ആര്‍ട്ടിക്കിളുകള്‍ കണ്ടു തുടങ്ങിയത്. Google ല്‍ Haunted places in kerala എന്ന് നോക്കിയാല്‍ ആ ലിസ്റ്റില്‍ ആദ്യം കാണാനാകും 13 വയസ്സുകാരിയുടെ പ്രേത…
View Post

ബസ് സ്റ്റോപ്പിൽ നിർത്തിയുള്ള ടയർ മാറൽ; ഒളിഞ്ഞിരിക്കുന്ന അപകടം അറിയണം….

യാത്രയ്ക്കിടയിൽ ബസ്സുകൾക്ക് എന്തെങ്കിലും ചെറിയ കേടുപാടുകളോ, ടയർ പഞ്ചറാകുകയോ മറ്റോ സംഭവിച്ചാൽ നിമിഷങ്ങൾക്കകം അതു പരിഹരിച്ചു കൊണ്ട് യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ വീണ്ടും യാത്ര തുടരുന്ന പ്രൈവറ്റ് ബസ്സുകാരുടെ രീതി പ്രശംസനീയം തന്നെയാണ്. ഒരിക്കലെങ്കിലും നമ്മൾ പ്രൈവറ്റ് ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ ഇത്തരത്തിലൊരു…
View Post

ഭീകരമായ മൗസ്മയ്‌ ഗുഹയും ചിറാപ്പുഞ്ചിയിലെ വെള്ളച്ചാട്ടങ്ങളും; മേഘാലയയിലെ അവസാന ദിവസം…

വെള്ളച്ചാട്ടങ്ങളുടെ നാടാണ് മേഘാലയ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്ന പ്രദേശമെന്ന ഖ്യാതിയുണ്ടായിരുന്ന ചിറാപ്പുഞ്ചിയിലാണ് ഞങ്ങളിപ്പോൾ. കഴിഞ്ഞ ദിവസം ഇവിടെയുള്ള ഡബിൾ ഡക്കർ ലിവിംഗ് റൂട്ട് ബ്രിഡ്‌ജ്‌ എന്ന പേരുള്ള വേരുപാലങ്ങൾ കാണുവാൻ ഞങ്ങൾ പോയിരുന്നു. ഇനി ഇന്നത്തെ ദിവസം ചിറാപ്പുഞ്ചിയിലെ…
View Post

ഉം-അല്‍-ഖ്വൈനിലെ പൂഴിമണ്ണില്‍ ദുരൂതയുണർത്തിക്കൊണ്ട് കിടക്കുന്ന വിമാനം…

എഴുത്ത് – ജോജി തോട്ടത്തിൽ, ഫോട്ടോ – വിക്കിമീഡിയ കോമൺസ്. ഉമ് അല്‍ഖ്വൈനില്‍ നിന്നും റാസ്‌ അല്‍ ഖൈമയിലേക്ക് പോകുന്ന വഴിയില്‍ റോഡിന്‍റെ സൈഡില്‍ പലവട്ടം ഈ ഉപേക്ഷിക്കപ്പെട്ട വിമാനം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷെ ഇതിന്‍റെ പിന്നിലെ ചരിത്രം ചികയാന്‍ ശ്രമിച്ചിരുന്നില്ല.…
View Post

അൽപ്പം കാടുകാണുവാൻ പുനലൂരിൽ നിന്നും ഒറ്റ ദിവസത്തെ ഒരു ചിന്ന യാത്ര

വിവരണം – അരുൺ പുനലൂർ. പ്രതീക്ഷയുടെ അമിത ഭാരമില്ലാതെ ഒരു ദിവസം അൽപ്പം കാട് കാണാനൊന്നു പോകണമെന്ന് തോന്നുന്ന യാത്രാ പ്രിയർക്കു പുനലൂരിൽ നിന്നും ചാലിയക്കര വഴി മാമ്പഴത്തറയിലേക്കും അവിടെ നിന്ന് കുറവൻതാവളം വഴി കറങ്ങിയിറങ്ങി കഴുതുരുട്ടിയിലെത്തിയിട്ട് ഇടത്തോട്ടു തിരിഞ്ഞു തമിഴ്‌നാട്ടിൽ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

“ഈശ്വരൻ തന്ന സമ്മാനം, ഈ ഗോവയാത്ര” – ഒരു കെഎസ്ആർടിസി ഡ്രൈവറുടെ അനുഭവക്കുറിപ്പ്…

ഫേസ്‌ബുക്കിൽ കൂടിയുള്ള ഒരു സൗഹൃദം, താൻ ജീവിതത്തിൽ സ്വപ്നം മാത്രം കണ്ടിട്ടുള്ള ഒരു യാത്രയ്ക്ക് കാരണമായപ്പോൾ… കെഎസ്ആർടിസി ഡ്രൈവറായ സന്തോഷ് കുട്ടൻ തൻ്റെ അനുഭവക്കുറിപ്പ് പങ്കുവെയ്ക്കുന്നു. 2017 ഡിസംബർ ആദ്യം ബാംഗ്ലൂരിൽ നിന്നും ഒരു കോൾ. “സന്തോഷ് മാസം പകുതി കഴിയുമ്പോൾ…
View Post

ഒരു നൂറ്റാണ്ടിൻ്റെ രുചിപ്പെരുമയുമായി ചെന്നൈയിലെ കട്ടയ്ക്ക് ‘കട്ടയൻ മെസ്സ്’

വിവരണം – വിഷ്‌ണു എ.എസ്. നായർ. പകലോന്റെ അന്തിവെട്ടം മാഞ്ഞിട്ടും ഉറങ്ങാൻ കൂട്ടാക്കാത്ത നഗരം – ചെന്നൈ… സിനിമാപ്രേമികളുടെയും ജീവിതമാർഗ്ഗം തേടിപ്പോയവരുടെയും മദിരാശിയെന്ന നാമം കാലങ്ങൾക്ക് പുറകേ വലിച്ചെറിഞ്ഞിട്ട് അവളിന്ന് ആധുനികതയുടെ വൽക്കലം ധരിച്ചിരിക്കുന്നു. മെട്രോപൊളിറ്റൻ നഗരം. അനുദിനം വികസനം ജീവിതത്തിന്റെ…
View Post

റോഡിലെ തലവേദന; ചില ന്യൂജെൻ ബൈക്ക് റൈഡർമാർ; ഒരു യാത്രികൻ്റെ അനുഭവക്കുറിപ്പ്…

റോഡിൽ ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിക്കുന്ന കൂട്ടരാണ് അമിതവേഗതയിൽ പായുന്ന ന്യൂജെൻ ബൈക്ക് റൈഡർമാർ. റൈഡേഴ്‌സ് എന്നൊക്കെ സ്വയം വിളിക്കുമെങ്കിലും സത്യത്തിൽ ഇവരുടെ ഈ പാച്ചിൽ കാരണം ചീത്തപ്പേര് കേൾക്കുന്നത് മാന്യമായിട്ടു, എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് പോകുന്ന യഥാർത്ഥ റൈഡർമാർക്ക് ആണ്.…
View Post

7000 പടികൾ ഇറങ്ങിക്കയറി മേഘാലയയിലെ പ്രശസ്തമായ ഡബിൾ ഡെക്കർ ലിവിംഗ് റൂട്ട് ബ്രിഡ്‌ജിലേക്ക്…

ചിറാപ്പുഞ്ചിയിലെ ആദ്യത്തെ പുലരി പുലർന്നു. ഞങ്ങൾ താമസിച്ചിരുന്ന ഹോംസ്റ്റേയിൽ നിന്നും രാവിലെ തന്നെ കറങ്ങുവാനായി പുറത്തേക്ക് ഇറങ്ങി. ചിറാപ്പുഞ്ചിയ്ക്ക് സമീപമുള്ള ഡബിൾ ഡക്കർ ലിവിംഗ് റൂട്ട് ബ്രിഡ്‌ജ്‌ കാണുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ. കഴിഞ്ഞ ദിവസം മൗളിങ്‌ലോംഗ് ഗ്രാമത്തിൽ പോയപ്പോൾ അവിടെ…
View Post