KURTC ലോഫ്‌ളോർ ബസ്സിൽ യാത്രക്കാരൻ ഛർദ്ദിച്ചു; ബസ് കഴുകിച്ച് ജീവനക്കാർ; പ്രതിഷേധം…

ബസുകളിൽ യാത്ര ചെയ്യുമ്പോൾ ചിലർക്ക് വല്ലാത്ത ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് ബസ് യാത്രകളിലെ ഛർദ്ദി. ചിലർക്ക് ദീർഘദൂര യാത്രകൾ പോകുമ്പോൾ ഛർദ്ദി ഉണ്ടാകുകയും ആ യാത്ര കുളമാകുകയും ചെയ്യാറുണ്ട്. എന്നാൽ ഈ പ്രവണത ഇല്ലാത്തവർക്കും ചില സമയങ്ങളിൽ യാത്രയ്ക്കിടെ…
View Post

പാലിയേക്കര ടോൾ ബൂത്ത് ജീവനക്കാരുടെ തെമ്മാടിത്തരം; ഫാസ്റ്റാഗ് ഉള്ള കാറിൻ്റെ ഗ്ലാസ്സ് തല്ലിപ്പൊട്ടിച്ചു – വീഡിയോ…

കേരളത്തിൽ ഗുണ്ടായിസത്തിനും പകൽക്കൊള്ളയ്ക്കും ഏറ്റവും പേരുകേട്ട ടോൾ ബൂത്താണ് തൃശ്ശൂരിലെ പാലിയേക്കര ടോൾ. ഭീമമായ ടോൾ തുക നൽകുന്നതിനോടൊപ്പം ഇതുവഴി പോകുന്നവർക്ക് ബ്ലോക്കിൽപ്പെട്ടു സമയം കളയുകയും വേണം. വാഹനങ്ങളുടെ നിര കിലോമീറ്ററുകൾ നീണ്ടാലും തുറന്നു വിടുവാൻ ടോളുകാർ തയ്യാറാകാറില്ല. ഇതു ചോദ്യം…
View Post

പുതുയുഗത്തിൽ വിസ്‌മയം തീർത്ത് ന്യൂ ജനറേഷൻ ‘ടാറ്റാ അൾട്രാ ബസ്’

ലേഖനത്തിനു കടപ്പാട് – വാഹനമേളം. കോർപ്പറേറ്റ് വത്കരണത്തോടൊപ്പം ഇന്ത്യയിലെ പൊതുഗതാഗത രംഗവും മാറിയിരിക്കുന്നു, രാവും പകലും ഇടതടവില്ലാതെ ജീവനക്കാരെ ലക്‌ഷ്യസ്ഥാനത്തേക്കെത്തിക്കാൻ ബഹുഭൂരിപക്ഷം കമ്പനികളും, ബി പി ഓ കളും സർവ്വസജ്ജമാകുന്നു. അവയിൽ ആദ്യ കാലത്ത് ഓടി പഴകിയ ഏതെങ്കിലും ബസുകളായിരുന്നു ജീവനക്കാർക്കായി…
View Post

മൂന്നാറിൽ നിന്നും കൊച്ചി വഴി ഞങ്ങളുടെ ഇന്ത്യ, ഭൂട്ടാൻ, നേപ്പാൾ ട്രിപ്പ് ഫ്‌ളാഗ് ഓഫ്..

ഏറെനാളത്തെ എന്റെ ആഗ്രഹമായിരുന്നു സ്വന്തം കാറിൽ നാട്ടിൽ നിന്നും നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലേക്കുള്ള യാത്ര. വളരെക്കാലത്തെ പരിശ്രമങ്ങൾക്ക് ശേഷം ഞങ്ങൾ യാത്ര പുറപ്പെടുവാൻ തയ്യാറായി. യാത്രയ്ക്കായി എനിക്ക് കൂട്ടുകിട്ടിയത് എറണാകുളം സ്വദേശിയും സുഹൃത്തുമായ എമിലിനെ ആയിരുന്നു. ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന…
View Post

കെഎസ്ആർടിസി മിന്നൽ ബസ്സിനു മുന്നിൽ തോറ്റ് അമൃത എക്സ്പ്രസ്സ്; 3 മണിക്കൂർ റണ്ണിങ് ടൈം വ്യത്യാസം…

ഒരേ റൂട്ടിൽ ട്രെയിൻ സർവ്വീസും (പാസഞ്ചർ ഒഴികെ) ബസ് സർവ്വീസും ഉണ്ടെങ്കിൽ ഏതായിരിക്കും എളുപ്പം എത്തുക? ഉത്തരം ട്രെയിൻ എന്നു തന്നെയായിരിക്കും (എവിടെയും പിടിച്ചിട്ടില്ലെങ്കിൽ). അതിപ്പോൾ വേഗതയുള്ള ട്രെയിനുകളാണെങ്കിൽ പറയുകയേ വേണ്ട. എന്നാൽ ട്രെയിനുകളെക്കാളും മുന്നേ എത്തുന്ന ബസ് സർവ്വീസ് എന്ന…
View Post

തകർക്കാൻ ശ്രമിച്ചവർക്കു മുന്നിൽ നെഞ്ചും വിരിച്ചു നിന്ന് മലക്കപ്പാറ സർവീസ്…

ചാലക്കുടി കെഎസ്ആർടിസി ഡിപ്പോയുടെ ഏറ്റവും ജനകീയമായ സർവ്വീസ് ഏതാണെന്നു ചോദിച്ചാൽ “അത് മ്മടെ മലക്കപ്പാറ” എന്നായിരിക്കും ഉത്തരം. വിജയകരമായി സർവ്വീസ് മുടക്കമില്ലാതെ നടത്തിക്കൊണ്ടു വരുന്നതിനിടയിൽ ഉച്ചയ്ക്ക് 12.20 നുള്ള ബസ് സർവ്വീസ് നിർത്തുവാൻ അണിയറയിൽ നീക്കങ്ങൾ ശക്തമായിരുന്നു. ചാലക്കുടി മുനിസിപ്പൽ സ്റ്റാന്റിൽ…
View Post

കെഎസ്ആർടിസിയുടെ മാനം കളഞ്ഞുകൊണ്ട് ഒരു കണ്ടക്ടർ; യാത്രക്കാരിയുടെ പരാതിയിൽ നടപടി ഉണ്ടാകുമോ?

കെഎസ്ആർടിസി എന്നു പറയുമ്പോൾ നമ്മുടെ സ്വന്തം ബസ് ആണ് എന്നതാണ് എല്ലാവരുടെയും മനസ്സിൽ. ദുരിതക്കയത്തിൽ മുങ്ങിയ കെഎസ്ആർടിസിയെ കരകയറ്റുവാൻ ഭൂരിഭാഗം ജീവനക്കാരും പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്ത് ചിലർ യാത്രക്കാരെ എന്നെന്നേക്കുമായി കെഎസ്ആർ അകറ്റുവാനാണ് അവരുടെ മോശം പെരുമാറ്റം കൊണ്ട് ശ്രമിക്കുന്നത്.…
View Post

മാവോയിസ്റ്റ് മേഖലയിൽ നിന്നും കേരള പോലീസിൻ്റെ അതിസാഹസികമായ വൻ കഞ്ചാവ് വേട്ട

325 കിലോ കഞ്ചാവുമായി ആന്ധ്ര സ്വദേശിയെ തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ടുണി എന്ന സ്ഥലത്ത് നിന്നും പിടികൂടി…! വിശാഖപട്ടണം, കെ.ഡി പേട്ട ഗുണ്ണമാമിഡി പട്ടകെഡിപേട്ട പല്ലാവരു സ്വദേശി ശ്രീനു എന്നു വിളിക്കുന്ന ശ്രീനിവാസ് (21)നെ…
View Post

വിവാഹത്തിന് ഓട്ടോറിക്ഷയും ഓടിച്ചുകൊണ്ട് വധുവിൻ്റെ മാസ്സ് എൻട്രി !!

ഇന്നത്തെ കാലത്ത് വിവാഹങ്ങൾ എങ്ങനെ വ്യത്യസ്തമാക്കാം എന്നാണു എല്ലാവരും ചിന്തിക്കുന്നത്. നിശ്ചയം കഴിഞ്ഞാൽ ‘സേവ് ദി ഡേറ്റ്’ എന്ന പേരിൽ ഫോട്ടോഷൂട്ട്, കൗതുകകരമായ വിവാഹക്ഷണക്കത്ത്, വിവാഹദിവസം കെഎസ്ആർടിസി ബസ് വാടകയ്ക്ക് എടുക്കൽ, ചെക്കനും പെണ്ണും കൂടി മറ്റു ചില പെർഫോമസുകൾ (കൂട്ടുകാർ…
View Post

തിരുവനന്തപുരം ടെക്‌നോപാർക്കിലേക്ക് കെഎസ്ആർടിസിയുടെ പുതിയ സർവ്വീസുകൾ

കേരള തലസ്ഥാനമായ തിരുവനന്തപുരത്തിന്റെ മുഖച്ഛായ മാറ്റിയ ഒരു സംരംഭമാണ് ടെക്‌നോപാർക്ക്. വിവിധ ഐടി കമ്പനികളിലായി ഇവിടെ ധാരാളം ജീവനക്കാർ ജോലിചെയ്യുന്നുണ്ട്. എന്നാൽ നഗരത്തിൽ നിന്നും അല്പം മാറി സ്ഥിതി ചെയ്യുന്നതിനാൽ സ്വന്തമായി വാഹനങ്ങളില്ലാത്ത ജീവനക്കാർക്ക് യാത്രാക്ലേശങ്ങൾ അനുഭവിക്കേണ്ടി വരുന്നു. ഇതിനൊരു പരിഹാരമായിട്ട്…
View Post