ഉയർന്നു വന്ന KSRTC വടക്കൻ പറവൂർ ഡിപ്പോ വീണ്ടും അന്ധകൂപത്തിലേക്കുള്ള യാത്രയിലോ?

എന്റെ പേര് KSRTC വടക്കൻ പറവൂർ. ഞാൻ ജനിച്ച നാൾക്ക് മുതലേ എന്നെ എല്ലാവരും മോശമായ രീതിയിൽ ആണ് കാണുന്നത്. അന്നുണ്ടായിരുന്ന എന്റെ സാറന്മാർ എനിക്ക് കൊറേ ചീത്തപ്പേര് കേൾപ്പിച്ചു. അങ്ങനെ എല്ലാവരുടെയും മുന്നിൽ ഞാൻ മോശക്കാരൻ ആയി. കുറച്ചു നാൾക്ക്…
View Post

കബനി സമ്മാനിച്ച നിരാശ തീർത്തത് നാഗർഹോളയിലെ തേൻകൊതിയൻ കരിമുണ്ടൻ…

വിവരണം – C U Sreeni. അത്യാവശ്യമായി ജനുവരി 31ന് കോഴിക്കോട് വരെ പോകണമെന്ന് തലേദിവസം വൈകിട്ടാണ് തീരുമാനം ആയത്.അപ്പോൾ തന്നെ ഭാര്യയുടെ മൊബൈലിലേക്ക് നമ്പർ ഒന്ന് കറക്കി.”രണ്ട് ദിവസത്തേക്കുള്ള ഡ്രസ്സ് റെഡിയാക്കിക്കോ ഒന്ന് കോഴിക്കോട് വരെ പോകണം ചിലപ്പോൾ അവിടെനിന്നും…
View Post

ഒരു സിനിമാനടൻ കെഎസ്ആർടിസി ഡ്രൈവറുടെ ആരാധകനായി മാറിയ കഥ…

എഴുത്ത് – അരുൺ പുനലൂർ (ഫോട്ടോഗ്രാഫർ, സിനിമാതാരം). സിനിമാ നടീ നടന്മാരുടെയും രാഷ്ട്രീയക്കാരുടെയും ആള്ദൈവങ്ങളുടേയുമൊക്കെ ആരാധകരായ ലക്ഷക്കണക്കിന് ആളുകളുണ്ടിവിടെ. പക്ഷെ ഒരു ksrtc ഡ്രൈവറുടെ കടുത്ത ആരാധകനായി എത്രപേരുണ്ടാകും…? ഈ ചോദ്യം കേട്ടാലുടൻ ചാടിയെഴുന്നേറ്റ് ഞാൻ കൈ പൊക്കും… ഞാനുണ്ട്.. സന്തോഷ്‌…
View Post

“വാ.. മ്മ്‌ടെ ചെക്കനാ… ഒന്നു ഹെൽപ്പ് ചെയ്യണേ…” – ജിംസനെ ഒന്നാമതെത്തിക്കണ്ടേ നമുക്ക്?

ഇത് ജിംസൺ ചിറ്റിലപ്പള്ളി… തൃശ്ശൂർ പാവറട്ടി സ്വദേശി. വീട്ടിൽ അച്ഛൻ, അമ്മ, അനിയൻ. ചെയ്ത തൊഴിൽ പ്രധാനമായും കാറ്ററിംഗ് service boy ആയി ആണ്. കൂടെ അവൻ ഒരു ബിരുദവും കൈപ്പിടിയിൽ ഒതുക്കി അവന്റെ പ്രായക്കാർക്ക് മുന്നിൽ മാതൃകയായി. വരുമാനത്തിന്റെ അഞ്ചിൽ ഒന്നാണ്…
View Post

“കറണ്ട് പോയയുടനെ ഞങ്ങളെ പ്രാകരുതേ…” – ഒരു കെഎസ്ഇബി ജീവനക്കാരൻ്റെ കുറിപ്പ് വൈറൽ…

നോമ്പിനു മാത്രം കറണ്ട് പോകുന്നെന്ന് ഒരു കൂട്ടർ. ഓണത്തിനും വിഷുവിനും മാത്രം കറണ്ടുണ്ടാകില്ലെന്ന് മറ്റൊരു കൂട്ടർ. ക്രിസ്തുമസിനും ഈസ്റ്ററിനും മാത്രം എന്താ കറന്റിന് വിരോധം എന്ന് ഒരു വിഭാഗം. സത്യത്തിൽ എന്ത് കൊണ്ട് കറണ്ട് പോകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? കാറ്റടിച്ചാലും മഴ പെയ്താലും…
View Post

സ്വകാര്യ ബസ് മുതലാളിമാർ വഴിമാറിയ സ്ഥലത്ത് പകരം കെഎസ്ആർടിസി വരുന്നു

കൃത്യമായ പെർമിറ്റുകൾ ഇല്ലാതെ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾക്കെതിരെ നടപടിയെടുക്കുവാൻ ഈയിടെയാണ് മോട്ടോർവാഹന വകുപ്പ് പരിശോധന ശക്തമാക്കിയത്. ഇത്തരത്തിലുള്ള പരിശോധനയ്ക്കിടെ തിരുവനന്തപുരം ടെക്‌നോപാർക്കിൽ നിന്നും അനധികൃതമായി സർവ്വീസ് നടത്തിയിരുന്ന സ്വകാര്യ ബസ്സിനെ മോട്ടോർ വാഹന വകുപ്പ് പിടികൂടിയിരുന്നു. ഇതോടെ പ്രസ്തുത ബസ്…
View Post

“അച്ഛൻ്റെ കൂടെ യാത്ര പോകണം”; കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ്സിൽ ഡ്രൈവറോടൊപ്പം മകനും…

ചെറുപ്പകാലത്ത് ഒരിക്കലെങ്കിലും അച്ഛനോടൊത്ത് തമാശകൾ പറഞ്ഞും പൊട്ടിച്ചിരിച്ചും യാത്രകൾ പോകുവാൻ ഇഷ്ടപ്പെട്ടിരുന്നവരാണ് നമ്മളിൽ പലരും. അത്തരത്തിലൊരു അച്ഛനെ കിട്ടുക എന്നതും ഒരു ഭാഗ്യം തന്നെയാണ്. ഇതെല്ലാം പറഞ്ഞു വരുന്നത് കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവത്തിലേക്കാണ്. അച്ഛൻ ഡ്രൈവറായ സൂപ്പർ എക്സ്പ്രസ്സ്…
View Post

ഉത്സവ എഴുന്നള്ളിപ്പിന് ആനയ്ക്ക് പകരം ‘ആനവണ്ടി’; കൊട്ടാരക്കരക്കാർ വ്യത്യസ്തരാണ്…

അമ്പലങ്ങളിലെ ഉത്സവങ്ങൾക്കും എഴുന്നള്ളിപ്പിനും ഒക്കെ ആനയുടെ സാന്നിധ്യം കൂടിയേ തീരൂ എന്നാണ്. ആനയുണ്ടെങ്കിലേ ഉത്സരവും പൂരവുമൊക്കെ ഒന്നു കൊഴുക്കുകയുള്ളൂ. വരുന്ന ആനയുടെ എണ്ണം അനുസരിച്ചാണ് ഓരോ പൂരങ്ങളുടെയും റേറ്റിംഗ് ആളുകൾ വിലയിരുത്തുന്നത്. എന്നാൽ ഇപ്പോൾ ആനയെ എഴുന്നള്ളിക്കുന്നതു സംബന്ധിച്ച പല തരത്തിലുള്ള…
View Post

വെറും 300 രൂപ മുടക്കി കോഴിക്കോട് ക്രൂയിസ് ബോട്ടിൽ ഒരു കടൽയാത്ര പോകാം.

ബേപ്പൂരിൽ നിന്നും കോഴിക്കോട് വരെ ഒരു കിടിലൻ കടൽയാത്ര ആയാലോ? ആധുനിക സൗകര്യങ്ങളോടുകൂടിയ മലബാറിലെ ആദ്യ വിനോദസഞ്ചാരബോട്ടായ ‘ക്ലിയോപാട്ര’യാണ് ആ സൗകര്യമൊരുക്കുന്നത്. കടല്‍യാത്രയ്ക്ക് അനുയോജ്യമായ ആധുനിക സംവിധാനങ്ങളോടു കൂടിയ വിനോദസഞ്ചാര ബോട്ടാണ് ‘ക്ലിയോപാട്ര”. ബേപ്പൂർ ബീച്ചിൽ നിന്നു തന്നെയാണ് യാത്ര തുടങ്ങുന്നത്.…
View Post

സൂപ്പർഫാസ്റ്റ് ബസ് 40 മിനിറ്റോളം പിടിച്ചിടാൻ ശ്രമം; യാത്രക്കാർ എതിർത്തു; പൊരിഞ്ഞ ബഹളം…

ആലപ്പുഴ ബസ് സ്റ്റാൻഡിൽ രാവിലെ 5.50 നു എത്തിയ തിരുവനന്തപുരം സൂപ്പർഫാസ്റ്റ് 40 മിനിറ്റോളം കഴിഞ്ഞു 6.30 നു യാത്ര തുടർന്നാൽ മതിയെന്നു കെഎസ്ആർടിസി ഇൻസ്ക്പെക്ടർ ഇൻ ചാർജ്ജ് (പരിശോധകൻ) ബസ് ജീവനക്കാരെ അറിയിക്കുകയുണ്ടായി. ഇതോടെ തിരുവനന്തപുരത്തേക്ക് ഇന്റർവ്യൂ, പരീക്ഷകൾ തുടങ്ങിയ…
View Post