യാത്രക്കാരെ വെറുപ്പിക്കാൻ മത്സരിക്കുന്ന ഒരു കെഎസ്ആർടിസി കണ്ടക്ടർ; ഇതൊരു അനുഭവകഥ…!!
വിവരണം – Mohammed Nazeer Abdulrahman. ഒരു KSRTC അനുഭവം! തിയതി 09.04.2018. ബസ്സ് RPC101 KL15A763. ജോലി സംബന്ധമായ ഒരു ആവശ്യത്തിന് തിരുവനന്തപുരം സന്ദർശിച്ചു തിരിച്ചു പോരുകയാണ്. തലസ്ഥാനത്തു നിന്ന് കൊല്ലം, ആലപ്പുഴ, തോപ്പുംപടി വഴി എറണാകുളം സ്റ്റാന്റ്, ഇടപ്പിള്ളി,…