ഓട്ടത്തിനിടയിൽ KSRTC ബസ്സിനു കേടുപാട്; കുഴപ്പം പരിഹരിച്ച് സർവ്വീസ് തുടർന്ന് ജീവനക്കാർ..
പ്രൈവറ്റ് ബസ്സുകൾക്ക് ഓട്ടത്തിനിടയിൽ എന്തെങ്കിലും നിസ്സാര കേടുകൾ സംഭവിച്ചാൽ അതിലെ ജീവനക്കാർ തന്നെ ഇറങ്ങി നിമിഷനേരങ്ങൾക്കകം പ്രശ്നം പരിഹരിച്ചുകൊണ്ട് സർവ്വീസ് നടത്തുന്ന കാഴ്ചകൾ നാം ധാരാളം കണ്ടിട്ടുണ്ട്. എന്നാൽ ഇത് ഒരു കെഎസ്ആർടിസി ബസ്സിനായാലോ? മിക്കവാറും ചെറിയ കേടുപാടുകൾ ആണെങ്കിൽ പോലും…