കെഎസ്ആർടിസി സ്‌കാനിയ ബസ്സിനു സ്‌കൂൾ വളപ്പിൽ എന്താ കാര്യം?

കെഎസ്ആർടിസിയുടെ സ്‌കാനിയ ബസ്സിന്‌ ഈ സ്‌കൂളിൽ എന്താ കാര്യം? ഒറ്റ നോട്ടത്തിൽ ഈ കാഴ്ച കണ്ടാൽ ആരും ഇങ്ങനെ കരുതിപ്പോകും. കാഴ്ചക്കാരിൽ അത്ഭുതവും അമ്പരപ്പും പടർത്തിയ ഈ ദൃശ്യം ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിലാണ്. ആരൊക്കെയോ ചിത്രങ്ങൾ…
View Post

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ആവി എഞ്ചിൻ തീവണ്ടിയിൽ ഒരു യാത്ര പോകാം..

എറണാകുളത്ത് എല്ലാവർക്കും പരിചയമുള്ള റെയിൽവേ സ്റ്റേഷനുകളാണ് സൗത്തും നോർത്തും എന്നറിയപ്പെടുന്ന എറണാകുളം ജംക്ഷനും എറണാകുളം ടൗണും. എന്നാൽ ഇവയിൽ നിന്നുമൊക്കെ ഏറെ പ്രശസ്തമായൊരു റെയിൽവേ സ്റ്റേഷൻ കൂടിയുണ്ട് എറണാകുളത്ത്. എറണാകുളം എന്നു പറയുന്നെതിനേക്കാൾ ഒന്നുകൂടി നല്ലത് കൊച്ചിയിൽ എന്നായിരിക്കും. അതെ, കൊച്ചിയിലെ…
View Post

കെഎസ്ആർടിസി പ്രേമികളുടെ ‘ആനവണ്ടി മീറ്റ്’ ഇത്തവണ കണ്ണൂരിൽ…

സിനിമാ താരങ്ങൾക്കും സ്പോർട്സ് താരങ്ങൾക്കുമെല്ലാം ആരാധകർ ഉള്ളതുപോലെ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ കെഎസ്ആർടിസിയ്ക്കും ഉണ്ട് ആരാധകർ. ആനവണ്ടി എന്നറിയപ്പെടുന്ന കെഎസ്ആർടിസി ആരാധകർ ഒന്നടങ്കം ആനവണ്ടി പ്രേമികൾ എന്ന ലേബലിലാണ് അറിയപ്പെടുന്നത്. 2008 ൽ കെഎസ്ആർടിസിയെ ഇഷ്ടപ്പെടുന്നവരുടെ കൂട്ടായ്മ എന്ന നിലയിൽ ആരംഭിച്ച…
View Post

ചെലവ് ചുരുക്കി ആലപ്പുഴയുടെ കായൽഭംഗി ആസ്വദിക്കുവാൻ എത്തുന്നവർക്കായി..

വിവരണം – Rahim D Ce. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന വേമ്പനാട്ടു കായലും പച്ചപുതച്ചു നിൽക്കുന്ന പുഞ്ചപ്പാടങ്ങളുമാണ് കുട്ടനാടിനെ ഇത്ര സുന്ദരിയാക്കുന്നത്. ആയിരങ്ങൾ മുടക്കി ഹൗസ് ബോട്ട് എടുക്കാതെയും ശികാര ബോട്ട് കൂടാതെയും കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയുടെ കായൽ…
View Post

ഇന്ത്യയിലെ ‘സപ്തസഹോദരീ സംസ്ഥാനങ്ങൾ’ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം..

27 സംസ്ഥാനങ്ങളും 11 കേന്ദ്രഭരണ പ്രദേശങ്ങളുമടങ്ങിയ ഒരു ഫെഡറൽ ഐക്യരാഷ്ട്രമാണ് ഇന്ത്യ. ഈ സംസ്ഥാനങ്ങളിൽ ‘സപ്തസഹോദരീ സംസ്ഥാനങ്ങൾ’ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങൾ ഏതൊക്കെയെന്നു അറിയാമോ? അധികമാർക്കും അറിയാത്ത ആ അറിവാണ് ഇനി നിങ്ങളുമായി പങ്കുവെക്കുവാൻ പോകുന്നത്. പിഎസ്സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇതൊരു ഉപകാരപ്രദമായ…
View Post

ഉറുമ്പിക്കരയിലേക്ക് ഒരു കിടിലൻ ഓഫ് റോഡ് ട്രിപ്പ്..

കുറച്ചു നാളായി ഒരു ഓഫ് റോഡ് യാത്ര നടത്തണം എന്നാഗ്രഹിച്ചിരിക്കുന്നു. കേരള അഡ്വഞ്ചർ സ്പോർട്സ് ക്ലബ്ബ് അംഗവും ഓഫ് റോഡ് എക്സ്പെർട്ടും കോളേജ് അധ്യാപകനും എൻ്റെ സുഹൃത്തുമായ കോട്ടയം സ്വദേശി ടിസണും സുഹൃത്തുക്കളുമാണ് ഇതിനായി എന്നെ സഹായിച്ചത്. യാത്രയ്ക്കായി തിരഞ്ഞെടുത്ത സ്ഥലം…
View Post

കെഎസ്ആർടിസി ബസ് കാറിൽ ഇടിച്ചിട്ട് ഡ്രൈവറുടെ മര്യാദയില്ലാത്ത പെരുമാറ്റം – കേസ്സ്..

വാഹനങ്ങളായാൽ അപകടങ്ങളുണ്ടാകുക സ്വാഭാവികമാണ്. എന്നാൽ അപകടമുണ്ടാക്കിയിട്ട് ഒട്ടും മര്യാദയില്ലാതെ പെരുമാറിയാലോ? പൊതുവെ കെഎസ്ആർടിസി ബസ്സുകൾ അപകടമുണ്ടാക്കിയാൽ അപകടത്തിനിരയായവരുടെ കാര്യം ‘ഗോവിന്ദ’ എന്നാണു പറയാറുള്ളത്. സർക്കാർ ബസ്സും സർക്കാർ ജീവനക്കാരും.. അത് തന്നെയാണ് ഇങ്ങനെ പറയുവാൻ കാരണം. ഈ ചൊല്ല് കുറച്ചെങ്കിലും സത്യമാണെന്നു…
View Post

കെഎസ്ആർടിസി ജീവനക്കാരുടെ ഇടപെടൽ; കോളേജ് അധ്യാപകന്റെ നഷ്ടപ്പെട്ട പെൻഡ്രൈവ് തിരികെ ലഭിച്ചു.

നമ്മളെല്ലാം ബസ്സുകളിൽ യാത്ര ചെയ്യുന്നവരാണ്. ബസ് യാത്രകൾക്കിടയിൽ എന്തെങ്കിലും നഷ്ടപ്പെട്ടു പോയാൽ അവ തിരികെ ലഭിക്കുക അല്പം പ്രയാസമുള്ള കാര്യമാണ്. എന്നാൽ ചില അവസരങ്ങളിൽ ബസ് ജീവനക്കാരുടെ ഇടപെടലുകൾ മൂലം ഇത്തരത്തിൽ നഷ്ടപ്പെട്ടു പോയ വസ്തുക്കൾ ഉടമസ്ഥർക്ക് തിരികെ ലഭിക്കാറുണ്ട്. അത്തരത്തിലൊരു…
View Post

ലോക്ക്ഡൗൺ കാലത്ത് കൃഷി ചെയ്യാൻ ഓൺലൈനായി വിത്തുകൾ

Agriearth.com –ജൈവ കൃഷി രീതികളിലൂടെ പച്ചക്കറികളും ചെടികളും നട്ടുവളര്‍ത്തലും പരിപാലനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ ലൈന്‍ സംരംഭമാണ് അഗ്രിഎര്‍ത്ത്. നമുക്ക് അവശ്യമായ പച്ചക്കറികള്‍ സ്വന്തം കൃഷിയിടത്തില്‍ നിന്ന് എടുത്ത് ഉപയോഗിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്നത് ഒരിക്കലും പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു സംതൃപ്തിയാണ്. തികച്ചും…
View Post

പ്രശസ്തമായ ‘ഗോൾഡൻ ട്രയാങ്കിൾ ടൂർ’ പോകാം.. വിശദവിവരങ്ങൾ ഇതാ..

ഗോൾഡൻ ട്രയാങ്കിൾ ടൂർ എന്ന് കേട്ടിട്ടുണ്ടോ? ട്രയാങ്കിൾ എന്നാൽ ത്രികോണം എന്നാണർത്ഥം എന്നു നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ. അതുപോലെ മൂന്നു സ്ഥലങ്ങളെ ത്രികോണാകൃതിയിൽ ചുറ്റി നടത്തുന്ന ഒരു നോർത്ത് ഇന്ത്യൻ ട്രിപ്പ് ആണ് ഗോൾഡൻ ട്രയാങ്കിൾ ടൂർ. ഡൽഹി – ആഗ്ര –…
View Post