അലാസ്‌ക്ക (Alaska) : റഷ്യയുടെ ദുഖവും അമേരിക്കയുടെ സ്വപ്നവും ..!

എഴുത്ത് – പ്രകാശ് നായർ മേലില. ഒരു നിമിഷത്തെ പിഴവ്.. അനേക വർഷങ്ങളായി അതോർത്തു മുഴുവൻ റഷ്യൻ ജനതയും ഭരണകൂടവും ഇന്നും ദുഃഖിക്കുകയാണ്‌. കാരണം ആ പിഴവിന് വലിയ വിലയാണവർ നൽകേണ്ടിവന്നത്. ഒരു കാലത്തു റഷ്യയുടെ സ്വന്തമായിരുന്ന ആ വലിയ ഭൂപ്രദേശം…
View Post

ഇരുനില ഭീമൻ എയർബസ് A 380 യും വിടപറയുവാൻ ഒരുങ്ങുന്നു..

വിമാനങ്ങളിൽ യാത്ര ചെയ്യുവാൻ ഇഷ്ടമില്ലാത്തവർ അധികമാരും കാണില്ല. എന്നാൽ നിങ്ങൾ യാത്ര ചെയ്യുന്ന വിമാനങ്ങളെക്കുറിച്ചോ മോഡലുകളെക്കുറിച്ചോ ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ? ഇന്ന് ലോകത്തിൽ സർവ്വീസ് നടത്തുന്നവയിൽ ഏറ്റവും വലിയ യാത്രാ വിമാനം ഏതാണ്? ചിലർക്കെങ്കിലും ഉത്തരം അറിയാമായിരിക്കും. എങ്കിലും പറഞ്ഞു തരാം. ലോകത്തിലെ…
View Post

കൊച്ചിയിലെ സ്ട്രീറ്റ് ലൈറ്റിനു താഴെ ഒരു കാൻഡിൽ ലൈറ്റ് ഡിന്നർ..

വിവരണം – Shijo&Devu_The Travel Tellers. അങ്ങനെ ഇത്തവണത്തെ വാലെന്റെന്സ് ഡേയും അടപടലം മൂxxx. പല വർഷങ്ങളായി LONG Drive, Candle Light Dinner അങ്ങനെ പല പ്ലാനുകൾ എട്ടു നിലയിൽ പൊട്ടാൻ തുടങ്ങിയിട്ട്. ഇത്തവണ കുഞ്ഞാവയ്ക്ക് വന്ന പനിയുടെ രൂപത്തിലായിരുന്നു…
View Post

ലീവ് തീരും മുന്നേ വിളിയെത്തി; തിരിച്ചടിക്കുക തന്നെ ചെയ്തിരിക്കും… ജവാൻ്റെ കുറിപ്പ്..

കശ്മീരിലെ പുൽവാമയിലെ ഭീകരാക്രമണത്തിൽ രാജ്യത്തിനു നഷ്ടമായത് ധീരന്മാരായ 40 ജവാന്മാരെയാണ്. രാജ്യമെങ്ങും ഈ ആക്രമണത്തിൻ്റെ ഞെട്ടലിലും വേദനയിലുമാണ്. ഭീകരാക്രമണത്തെ തുടർന്ന് അടിയന്തിര സാഹചര്യമുണ്ടായതിനാൽ ലീവിൽ നാട്ടിൽ പോയ സൈനികരെയെല്ലാം തിരികെ വിളിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ മലയാളിയായ ആറന്മുള സ്വദേശി രഞ്ജിത്ത് എന്ന…
View Post

പാട്ടവയലിലെ പ്ലാസ്റ്റിക്ക് ഫൈനും ഊട്ടിയിലേക്കുള്ള കാർ യാത്രയും…

വയനാട്ടിലെ ബത്തേരിയിൽ ആയിരുന്നു തലേദിവസം ഞങ്ങൾ തങ്ങിയിരുന്നത്. അവിടെ നിന്നും ഊട്ടിയിലേക്ക് പോകുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ. സുൽത്താൻ ബത്തേരിയിൽ നിന്നും പാട്ടവയൽ, ദേവർഷോല വഴിയായിരുന്നു ഞങ്ങൾ ഊട്ടിയിലേക്ക് പോകുവാൻ തിരഞ്ഞെടുത്തത്. അങ്ങനെ രാവിലെ തന്നെ ഞങ്ങൾ യാത്ര തുടങ്ങി. മനോഹരമായ…
View Post

പൊതി ബീഫ് പൊറോട്ടയും ബുള്ളറ്റും പിന്നെ ആനവണ്ടിയും..

ദേവാലയിലെ താമസത്തിനു ശേഷം ഞങ്ങൾ വയനാട്ടിലേക്ക് ആയിരുന്നു പോയത്. വയനാട്ടിലെ റിപ്പൺ ബംഗ്ളാവിലെ വർഗ്ഗീസേട്ടനെ കണ്ടതിനു ശേഷം ഞങ്ങൾ ബത്തേരിയിലേക്ക് വന്നു. ബത്തേരിയിലുള്ള പ്രശസ്തമായ ജൂബിലി റെസ്റ്റോറന്റിലെ വ്യത്യസ്തങ്ങളായിട്ടുള്ള ഫുഡ് ഐറ്റങ്ങൾ പരീക്ഷിക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ. അങ്ങനെ ഞങ്ങൾ ജൂബിലി…
View Post

കുറഞ്ഞ ചെലവിൽ വാലന്റൈൻസ് ഡേ ആഘോഷിക്കുവാൻ ബെംഗളൂരുവിലെ ചില സ്ഥലങ്ങൾ..

ഇന്ന് വർഷത്തിൽ 365 ദിവസങ്ങൾക്കും എന്തെങ്കിലും പ്രത്യേകതകൾ ഉള്ളതായി നമുക്ക് കാണാം. അധ്യാപക ദിനം, പുകവലി വിരുദ്ധ ദിനം, ഭൗമദിനം, എന്നിങ്ങനെ പോകും അത്. ഇവയിൽ ലോകമെമ്പാടും സന്തോഷത്തോടെ കൊണ്ടാടുന്ന ഒരു ദിനമാണ് ഫെബ്രുവരി 14, വാലൻന്റൈൻ ദിനം അഥവാ പ്രണയദിനം.…
View Post

വെറും 2 മിനിറ്റിൽ താഴെ മാത്രം സമയം പറക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ വിമാന സർവ്വീസ്..

വിമാനങ്ങളെക്കുറിച്ച് അധികമൊന്നും വിവരിക്കേണ്ട ആവശ്യമില്ലല്ലോ അല്ലെ? ഇന്ന് മിക്കയാളുകളും ഒരു തവണയെങ്കിലും വിമാനത്തിൽ കയറിയിട്ടുണ്ടാകും. കയറിയിട്ടില്ലെങ്കിൽ ഇനി ഒന്നു കയറുവാൻ ശ്രമിക്കുക. പണ്ടൊക്കെ വിദേശങ്ങളിലേക്ക് പോകുന്നതിനായിരുന്നു പ്രധാനമായും നമ്മൾ വിമാന സർവ്വീസുകളെ ആശ്രയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കാലം മാറി.കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്കും…
View Post

ദേവാലയുടെ സൗന്ദര്യം തേടി ചുരുളിമലയിലേക്ക് ഒരു ട്രെക്കിംഗ്

തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ ഗൂഡല്ലൂരിന് സമീപമുള്ള മനോഹരമായ ഒരു ഗ്രാമമാണ് ദേവാല. മലപ്പുറം ജില്ലയോട് അതിര്‍ത്തി പങ്കിടുന്ന സ്ഥലംകൂടിയാണ് ഇത്. ദേവാലയിലെ വൈൽഡ് പ്ലാനറ്റ് ജംഗിൾ റിസോർട്ടിലെ രണ്ടാമത്തെ ദിവസം ഞങ്ങൾ എഴുന്നേറ്റത് വളരെ ആവേശത്തോടെയായിരുന്നു. കാരണം അന്നാണ് ഞങ്ങളുടെ ട്രക്കിംഗ്.…
View Post

KURTC ലോഫ്ലോർ ബസുകളിലെ ഡോർ അടച്ചുകെട്ടി; വീൽചെയർ യാത്രികർക്ക് തിരിച്ചടി…

എന്ത് കൊണ്ടാണ് വീൽ ചെയറിലുള്ളവർ പൊതു ഇടങ്ങളിലേക്ക് ഇറങ്ങാൻ മടിക്കുന്നത്? ഒരിക്കലും മടിക്കരുത് എന്നാണു എല്ലാവരോടുമായി പറയുവാനുള്ളത്. തളർന്നു പോയാൽ വീടിനകത്തിരുന്നു ജീവിതം കഴിച്ചുകൂട്ടാതെ വീൽ ചെയറിന്റെ സഹായത്തോടെ ഇഷ്ടമുള്ളിടത്തേക്ക് യാത്ര ചെയ്ത് സന്തോഷം കണ്ടെത്തുന്ന ധാരാളമാളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. അപ്പോൾ നിങ്ങൾ…
View Post