പാവപ്പെട്ടവർക്ക് അരി; ട്രാഫിക് പോലീസിൻ്റെ നന്മയുള്ള ‘പിഴ’
അനുഭവക്കുറിപ്പ് – Aju Ajith. ചിലത് കണ്ടാൽ ഇങ്ങനെ എഴുതാതെ ഇരിക്കാൻ കഴിയില്ല. രാവിലെ ജോലിക്ക് പോയി. പെട്ടെന്ന് ഒരു അത്യാവശ്യത്തിനു വേണ്ടി പുറത്തേക്കിറങ്ങി. ഇറങ്ങി കഴിഞ്ഞപ്പോഴാണ് ഓർത്തത് ഹെൽമെറ്റ് എടുത്തില്ല. അടുത്ത സ്ഥലത്തേക്കല്ലേ എന്ന് കരുതി. യാത്ര തുടർന്നു. വണ്ടി…