ആമസോൺ കമ്പനിയെക്കൊണ്ട് KSRTC മാപ്പു പറയിച്ച ചരിത്രം കേട്ടിട്ടുണ്ടോ?
ആമസോൺ – പഠിച്ചിരുന്ന കാലത്ത് ഈ പേര് കേട്ടാൽ നമ്മളൊക്കെ ഓർക്കുന്നത് തെക്കേ അമേരിക്കയിലെ പ്രശസ്തമായ നദിയെക്കുറിച്ചായിരുന്നു. എന്നാൽ ഇന്ന് ലോകത്തിലെ മികച്ച ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലൊന്നായിട്ടാണ് ‘ആമസോൺ’ കൂടുതൽ പ്രശസ്തി നേടിയിരിക്കുന്നത്. ജെഫ് ബെസോസ് സ്ഥാപിച്ച ഈ ഈ-കോമേഴ്സ് കമ്പനി…