മധ്യകേരളത്തിൽ വെഡ്‌ഡിങ് ഫോട്ടോഗ്രാഫിയ്ക്ക് അനുയോജ്യമായ സ്ഥലങ്ങൾ

പണ്ടൊക്കെ കല്യാണം കഴിഞ്ഞാൽ പിന്നെ വീടിനു പരിസരങ്ങളിൽ നിന്നായിരിക്കും ഫോട്ടോകൾ എടുക്കാറുള്ളത്. എന്നാൽ ഇന്ന് അങ്ങനെയല്ല. പോസ്റ്റ് വെഡിങ് ഷൂട്ട് എന്നൊരു ചടങ്ങ് തന്നെയുണ്ട് ലോകമെമ്പാടുമായിട്ട്. വിവാഹം കഴിഞ്ഞു അടുത്ത ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ആയിരിക്കും ഇത്തരത്തിൽ പോസ്റ്റ് വെഡിംഗ് ഫോട്ടോഗ്രാഫി…
View Post

വയനാട്ടിൽ നിന്നും പുറത്തു കടക്കുവാനായി താമരശ്ശേരി ചുരമല്ലാതെ ഏതൊക്കെ വഴികൾ?

സഞ്ചാരികളുടെ പറുദീസയാണ് വയനാട്. മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്തമായി ഒട്ടേറെ കാഴ്ചകളാണ് വയനാട്ടിലുള്ളത്. വയനാടിന് ആ പേര് വന്നതിനെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ വിഭിന്ന അഭിപ്രായങ്ങൾ നിലവിലുണ്ട്. വയലുകളുടെ നാട് വയനാട് ആയതാണെന്നു ചിലർ പറയുമ്പോൾ കാടുകളുടെ നാടായ വനനാട് വയനാടായി മാറിയതെന്നാണ് മറ്റൊരു…
View Post

‘കോമ്രേഡ്’ – എന്നെന്നേക്കുമായി വിടപറഞ്ഞ ബസ് പ്രസ്ഥാനത്തിലെ അതികായൻ

കേരളത്തിലെ സ്വകാര്യ ബസ്സുകളിൽ പ്രസിദ്ധിയാർജ്ജിച്ച ഒരു പേരാണ് ‘കോമ്രേഡ്.’ എങ്ങനെയാണ് കോമ്രേഡ് ബസ്സുകൾ ഇത്രയും പ്രസിദ്ധിയാർജ്ജിച്ചത്? അത് അറിയണമെങ്കിൽ കുറച്ചുനാളുകൾക്ക് മുൻപ് അന്തരിച്ച കോമറേഡ് ബസ് ഉടമ ബേബി പോളിനെക്കുറിച്ചും അറിയണം. Kothamangalam Vartha എന്ന ഓൺലൈൻ മാധ്യമത്തിൽ ബിബിൻ പോൾ…
View Post

പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട് – ഒറിജിനൽ ‘ആറാം തമ്പുരാൻ..’

ലേഖകൻ – Abdulla Bin Hussain Pattambi. മലയാളികള്‍ക്കൊക്കെ സുപരിചിതമായ സൂപ്പര്‍ ഹിറ്റ്‌ പേരാണ്‌ “ആറാം തമ്പുരാന്‍” എന്നത്‌. രഞ്‌ജിത്ത്‌ തിരക്കഥയെഴുതി ഷാജി കൈലാസ്‌ സംവിധാനം ചെയ്‌ത ആ സിനിമയുമായി ബന്ധമൊന്നുമുള്ളയാളല്ല യഥാർത്ഥ ആറാം തമ്പുരാന്‍. പാലക്കാട്‌ ജില്ലയിലെ പട്ടാമ്പിക്കടുത്ത പ്രദേശമായ…
View Post

ദൂരദർശൻ : ഒരു ചെറിയ ട്രാന്‍സ്മിറ്ററിൽ നിന്നും രൂപംകൊണ്ട ദേശീയ ചാനൽ..

ഇന്ത്യയുടെ ദേശീയ ചാനലായ ദൂരദര്‍ശന്‍ ആദ്യമായി സംപ്രേക്ഷണം തുടങ്ങുന്നത് 1959 സെപ്തംബര്‍ 15നാണ്. ഒരു ചെറിയ ട്രാന്‍സ്മിറ്ററിലും താല്‍ക്കാലികമായുണ്ടാക്കിയ സ്റ്റുഡിയോയിലും ആരംഭിച്ച സംപ്രേക്ഷണമാണ് പിന്നീട് ഒരു സുവര്‍ണ്ണകാലഘട്ടം ദൂരദര്‍ശന് സ്വന്തമാക്കി കൊടുത്തത്. പ്രസാർ ഭാരതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പൊതു പ്രക്ഷേപണ…
View Post

രക്തം ചീന്തിയ പൈതൃകമുറങ്ങുന്ന മണ്ണിലൂടെ

വിവരണം – രാഹുൽ പി.ആർ. (Post of the week – Paravakal Group). കർണാടകയിലെ ഹോസ്‌പേട്ടിൽ നിന്നും 15 രൂപ ടിക്കറ്റെടുത്ത് ബസ്സിലിരിക്കുമ്പോൾ ഹംപിയെ കുറിച്ച്‌ ഒരു ചലചിത്രത്തിലും കൂടാതെ വായ്മൊഴിയായും കേട്ട ചെറിയ അറിവുകളും മാത്രമാണ് ഉണ്ടായിയുന്നത്. അനേകായിരം…
View Post

കെഎസ്ആർടിസി ചതിച്ചു, പാതിരാത്രി പെരുവഴിയിൽ…

വയനാട്ടിലെ കറക്കങ്ങൾക്കിടയിൽ ശ്വേതയ്ക്ക് പനിപിടിക്കുകയുണ്ടായി. അതുകൊണ്ട് ഞങ്ങൾ ഉടനെ വീട്ടിലേക്ക് തിരിച്ചു. ശ്വേതയെ ഹോസ്പിറ്റലിൽ കാണിച്ചു ദീപാവലിയൊക്കെ ആഘോഷിച്ചശേഷം ഞാൻ ഒറ്റയ്ക്ക് വീണ്ടും വയനാട്ടിലേക്ക് യാത്രയായി. രാത്രിയിലായിരുന്നു എൻ്റെ യാത്ര. തിരുവനന്തപുരത്തു നിന്നും കൊട്ടാരക്കര, കോട്ടയം വഴി മൈസൂരിലേക്ക് പോകുന്ന സ്‌കാനിയ…
View Post

കറങ്ങുന്ന കനാൽ – മഹത്തായ ഒരു എഞ്ചിനീയറിംഗ് വിസ്മയം

വിവരണം – Shanil Muhammed. “ സഞ്ചാരം ആദ്യം നിങ്ങളെ മൗനിയാക്കും, പിന്നെ മെല്ലെയൊരു കഥ പറച്ചിലുകാരൻ ആക്കും…” ഞാൻ പറഞ്ഞതല്ല. ലോക സഞ്ചാരി ഇബ്നു ബത്തൂത്ത പറഞ്ഞതാണ്. യു കെ വിസക്ക് അപ്ലൈ ചെയ്തു ദിവസങ്ങൾ തള്ളി നീക്കാൻ തുടങ്ങിയിട്ട്…
View Post

വയനാട്ടിൽ ഒരു ദിവസം അടിച്ചു പൊളിക്കാൻ വ്യത്യസ്തമായ ‘E3’ തീം പാർക്ക്..

ആനക്കട്ടിയിലെ SR ജംഗിൾ റിസോർട്ടിലെ കുറച്ചു ദിവസത്തെ താമസത്തിനു ശേഷം ഞങ്ങൾ പിന്നീട് നേരെ പോയത് വയനാട്ടിലേക്ക് ആയിരുന്നു. വൈത്തിരിയ്ക്ക് സമീപമുള്ള ജിറാസോൾ വില്ലയിലായിരുന്നു ഞങ്ങളുടെ വയനാട്ടിലെ താമസം. വില്ലയുടെ ഉടമ അൻവർ ഇക്ക എന്റെയൊരു സുഹൃത്ത് കൂടിയായിരുന്നു. എവറസ്റ്റ് കൊടുമുടി…
View Post

‘ട്രൈബൽ ഡാൻസ്’ കാണുവാനായി ആദിവാസി ഊരിലേക്ക് ഒരു രാത്രിയാത്ര..!!

ആനക്കട്ടിയിലെ എസ്.ആർ. ജംഗിൾ റിസോർട്ടിലെ താമസത്തിനിടെ ഒരു ദിവസം വൈകീട്ട് സുഹൃത്തായ സലീഷേട്ടനാണ് ആദിവാസികളുടെ നൃത്തത്തെക്കുറിച്ച് ഞങ്ങളോട് പറയുന്നത്. എന്നാൽപ്പിന്നെ പൊയ്ക്കളയാമെന്നു ഞാനും ശ്വേതയും തീരുമാനിച്ചു. ഒരു പക്കാ ലോക്കൽ ട്രിപ്പ് ആയിരുന്നതിനാൽ ഞങ്ങൾ ഷർട്ടും ലുങ്കിയുമൊക്കെയായിരുന്നു ധരിച്ചിരുന്നത്. നേരം ഇരുട്ടിയതോടെ…
View Post