“വകേൻ”: മുളയിൽ തീർത്ത മേഘാലയൻ മാസ്മരികത..!!

വിവരണം – Mohammed Rafi A. ഇത് വരെ കണ്ടിട്ടില്ലാത്ത ഒന്നിനെ മുഖാമുഖം തേടിയുള്ള അലച്ചിലോ അന്വേഷണമോ ആണ് ഓരോ യാത്രകളും. അതുപോലൊരു യാത്രയുടെ കുഞ്ഞ് വിശേഷമാണിത്. പരിചയത്തിലുള്ളതും അല്ലാത്തതുമായ സുഹൃത്തുക്കൾക്ക് ഇൗ മനുഷ്യ-നിർമിത മാസ്മരികത പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇൗ…
View Post

പ്രണയിനിയെ തേടി കൽപ്പാത്തിയിലേക്ക് ഒരു രാത്രിയാത്ര..!!

വിവരണം – Prasanth SK ജോലിത്തിരക്കുമായി ഒരു വെള്ളിയാഴ്ച ലാപ്ടോപിനു മുന്നിൽ ഇരുന്നു കണ്ണു തളർന്നപ്പോലാണ് എൻറെ മനസ്സിൽ ആരോ പാലക്കാട്ടേക്ക് വിളിക്കുന്നത്‌ പോലെ തോന്നിയത്. മറ്റൊന്നുമാലോചിക്കാതെ അടുത്ത ബസ്സിനു പാലക്കാട്ടേക്ക് തിരിച്ചു. കുതിരാൻമല കയറി വാണിയൻപാറ പിന്നിട്ടപ്പോഴേക്കും പാലക്കാടൻ കാറ്റ് സ്വാഗതമോതുന്നുണ്ടായിരുന്നു.…
View Post

’96’ സിനിമയിലെ സ്‌കൂളും തേടി ഒരു തഞ്ചാവൂരിലേക്ക് യാത്ര !!

വിവരണം – Rahim D Ce. ഇടപ്പള്ളി വനിതാ ടാക്കീസിൽ 96 സിനിമ കണ്ടു കൊണ്ടിരുന്നപ്പോൾ തന്നെ തഞ്ചാവൂരുള്ള സ്കൂളും പരിസരവും മനസ്സിൽ ഒരുപാട് ഇടം പിടിച്ചിരുന്നു. കൂടെ ജാനുവിന്റെ ഒടുക്കത്തെ ഡയലോഗും “റൊമ്പ ദൂരം പോയിട്ടിയാ റാം”, അതങ്ങോട്ട് തലയ്ക്കും…
View Post

ടിവിയും മൊബൈലും ഇൻറർനെറ്റും ഒന്നുമില്ലാത്ത ഒരു നാടിനെക്കുറിച്ച്..

വിവരണം – ഷബീർ അഹമ്മദ്. ഓസലയുടെ താഴ്വാരങ്ങളിൽ….ടെലിവിഷനും മൊബൈലും ഇൻറർനെറ്റും ഒന്നുമില്ലാത്ത ഒരു നാടിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?… പരിഷ്കാരങ്ങളും നാഗരികതയെന്നും കടന്നുചെല്ലാത്ത ഒരുയിടത്തെ കുറിച്ച്?.. തലമുറകൾ പുറകോട്ട് നടന്ന് നമ്മുടെ പൂർവികർ ജീവിച്ചതുപോലെ ജീവിക്കാൻ കൊതി തോന്നിയിട്ടുണ്ടോ… എങ്കിൽ രണ്ടാമത് ആലോചിക്കണ്ട,…
View Post

തിരുവനന്തപുരത്ത് എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ താമസം

വിവിധ ആവശ്യങ്ങൾക്കായി ധാരാളം സ്ത്രീകളാണ് തിരുവനന്തപുരത്ത് എത്തുന്നത്. ഇവരിൽ പലരും സുരക്ഷയെക്കുറിച്ചുള്ള ഉത്ക്കണ്ഠ മൂലം ഒറ്റയ്ക്ക് റൂമുകൾ എടുത്ത് താമസിക്കുവാൻ ബുദ്ധിമുട്ടുന്ന അവസ്ഥയായിരുന്നു ഇതുവരെയുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അതിനൊരു പൈഹാരവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് കേരള സർക്കാർ. നഗരങ്ങളില്‍ എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത…
View Post

യാത്രക്കാരിയുടെ കുഞ്ഞിനെ വാത്സല്യത്തോടെ മുലയൂട്ടി എയർഹോസ്റ്റസ്..

വിമാനയാത്രകൾക്കിടയിൽ യാത്രക്കാരുടെ ആവശ്യങ്ങൾ കേൾക്കുവാനും അവ പരിഹരിക്കുവാനുമാണ് എയർഹോസ്റ്റസുമാർ വിമാനത്തിലുള്ളത്. സാധാരണയായി യാത്രക്കാർക്ക് വെള്ളം നൽകുകയും ഭക്ഷണ സാധനങ്ങൾ നൽകുകയുമൊക്കെയാണ് യാത്രയ്ക്കിടയിൽ എയര്ഹോസ്റ്റസുമാരുടെ പ്രധാനപ്പെട്ട ജോലി. ചില സമയങ്ങളിൽ എയർഹോസ്റ്റസുമാർക്കെതിരെ പരാതികളും ഉയർന്നു കേൾക്കാറുണ്ട്. എന്നിരുന്നാലും പല ദേശങ്ങളിൽ നിന്നുള്ള വിവിധ…
View Post

തൃശ്ശൂരിൽ നിന്നും ഒരു ദിവസം കൊണ്ട് പോയി വരാവുന്ന ടൂറിസ്റ്റു കേന്ദ്രങ്ങൾ

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ, പൂരങ്ങളുടെ നാടായ തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലുമായി ഒത്തിരി വിനോദസഞ്ചാരന്ദ്രങ്ങളുണ്ട്. തൃശ്ശൂരിൽ നിന്നും ഒരു ദിവസംകൊണ്ട് പോയി വരാവുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏതൊക്കെയെന്നു നിങ്ങൾക്കറിയാമോ? കൺഫ്യൂഷൻ ഉണ്ടെങ്കിൽ ചിലത് ഞങ്ങൾ പറഞു തരാം. 1. നെല്ലിയാമ്പതി – തൃശ്ശൂരിന്റെ അയൽജില്ലയായ…
View Post

ക്ലിയോപാട്രയുടേത് ആത്മഹത്യയോ കൊലപാതകമോ?

ലേഖകൻ – വിനോജ് അപ്പുക്കുട്ടൻ. ഈജിപ്തിലെ രാജ്ഞിയും റോമൻ ചക്രവർത്തി ജൂലിയസ് സീസറിന്റെ ഭാര്യയുമായിരുന്നു ക്ലിയോപാട്ര. സീസർ വധിക്കപ്പെട്ട ശേഷം അദ്ദേഹത്തിന്റെ സഹായി ആന്റണിയുമായി പ്രണയത്തിലായി. ഒക്ടേവിയസ് സീസറുമായുള്ള യുദ്ധത്തിൽ ആന്റണി തോൽക്കുന്നു. തോൽവിക്കു കാരണം താനാണെന്ന് ആന്റണി കരുതുന്നുവെന്ന് ക്ലിയോപാട്ര…
View Post

സ്വപ്‌നങ്ങളുടെ റാണിയായ ഇടുക്കിയിലേക്ക് ഒരുകൂട്ടം സഞ്ചാരികളുടെ യാത്ര !!!

വിവരണം – Leela Raveendran. പത്തനാപുരത്തു നിന്നും ബസിൽ കയറിയപ്പോൾ തുടങ്ങിയ മഴ പത്തനംതിട്ട എത്തിയപ്പോഴും പിൻതുടർന്നു. കട്ടപ്പനയ്ക്കുള്ള bus കാത്തിരിക്കുമ്പോഴാണ് തൊട്ടടുത്തിരിക്കുന്ന യുവാക്കളെ ശ്രദ്ധിക്കുന്നത്. അവർ മൂന്നു പേരുണ്ട്. അതിൽ ഒരാളുടെ മുഖം കണ്ടാൽ നല്ല സങ്കടം ഉണ്ടെന്നു തോന്നും.…
View Post

ബസ്സിലും ലിഫ്റ്റടിച്ചും 70 km നടന്നും ഹിമാലയം കാണാം; എങ്ങനെ?

വിവരണം – Jabir Dz. ബൈക്കിലല്ലാതെ, പരമാവധി ചെലവ് കുറച്ച് എങ്ങനെ ഹിമാലയം പോകാം ?? ഹിന്ദി അറിയാതെ ഡൽഹിയിൽ നിന്നും 12 ദിവസം വെറും 4420 രൂപ യാത്രാ ചിലവിൽ + 2500 രൂപ താമസ ചെലവിൽ + ഭക്ഷണ…
View Post