കുറഞ്ഞ ചെലവിൽ മാൽപെയിലെ സെൻറ് മേരീസ് ഐലന്റിലേക്ക് ഒരു യാത്ര..

വിവരണം – ശങ്കർ ആഴിമല. ഈ സ്ഥലം കേൾക്കുമ്പോൾ പലർക്കും തോന്നും ഈ സ്ഥലം വിദേശത്തു വല്ലതും ആണോ…എന്ന് ഇതു കർണാടകയിലെ ഉടുപ്പിയിൽ നിന്നും 15 km അകലെ മാൽപെ മത്സ്യബന്ധന തുറമുഖത്തിൽ നിന്നും 6 KM അറബികടലിൽ സ്ഥിതി ചെയ്യുന്ന…
View Post

അഡ്വാനയിലെ കര്ഷകനോടൊപ്പം ഒരു ദിവസം

വിവരണം – Sakeer Modakkalil. റൂട്ട് – ജാംനഗർ – കംബലിയ – പോർബന്ദർ. ഡൊണാൾഡ് ട്രംപിന്റെ വിദേശനയവും ഇറാന്റെ ആണവ നയവും ഒക്കെ ഇഴകീറി പരിശോധിക്കുന്ന നമുക്ക് പലപ്പോഴും നെല്ലിന്റെ ഉള്ളിൽ നിന്നു അരി എങ്ങനെയാണ് പൊട്ടാതെയും പൊടിയാതെയും പുറത്തെടുക്കുന്നതെന്ന്…
View Post

റോസ് മലയിലേക്ക് ഓഫ് റോഡ് ജീപ്പ് റൈഡും കുരിശുമലയിലേക്ക് അഡാറ് ട്രക്കിംഗും..

വിവരണം – Fazil Stan. ഒരു കൂടിച്ചേരൽ ആവിശ്യമാണെന്ന് തോന്നി. അങ്ങനെയാണ് കൊല്ലത്തെ നമ്മുടെ ചങ്ക് അഭിരാം ബ്രോയെ വിളിച്ച് കാര്യം പറഞ്ഞത്. അങ്ങനെ റോസ് മലയും രാജത്തോട്ടവും കടന്ന് വന്നത്. പിന്നീടൊന്നും നോക്കിയില്ല വിട്ടാലോ എന്ന് തീരുമാനിച്ചു. അവൻ ഒരു…
View Post

കുറഞ്ഞ ചെലവിൽ വീട്ടിൽ ഒരു മിനി തിയേറ്റർ സെറ്റ് ചെയ്യാം

ബിഗ് സ്‌ക്രീനിൽ സിനിമ കാണുവാനായി തിയേറ്ററിൽപ്പോയി ക്യൂ നിന്ന് ടിക്കറ്റെടുത്ത് കണ്ട കാലം ഇന്ന് മാഞ്ഞു തുടങ്ങുകയാണ്. തിയേറ്ററുകളിൽ ഓൺലൈൻ ബുക്കിംഗ് സൗകര്യങ്ങൾ വന്നു തുടങ്ങി. അങ്ങനെ സിനിമയും ഡിജിറ്റൽ യുഗത്തിലൂടെ കുതിക്കുകയാണ്. തിയേറ്ററിൽപോയി സിനിമ കാണുവാൻ താല്പര്യമില്ലാത്തവർ ടിവിയിലും കംപ്യൂട്ടറിലുമൊക്കെയായിരുന്നു…
View Post

‘ഡിജി യാത്ര’ – ടിക്കറ്റും ബോർഡിങ് പാസും വേണ്ട, മുഖം കാണിച്ചാൽ മതി

മുഖമൊന്നു കാണിച്ചാൽ മതി, എയര്‍പോര്‍ട്ടിൽ കൂളായി അകത്തുകടക്കാം; ഇന്ത്യയിൽ ‘ഡിജി യാത്ര’ അവതരിപ്പിച്ചു. എയർപോർട്ടുകളിലെ എൻട്രി ഗേറ്റ് മുതൽ ബോർഡിങ് ഗേറ്റുവരെ ഇനി മുതൽ ആരെയും കൂസാതെ കടന്നുചെല്ലാം. കേന്ദ്ര വ്യോമയാന മന്ത്രാലയം അവതരിപ്പിച്ച ഡിജി യാത്രയുടെ ഭാഗമായാണ് എയർപോർട്ടുകൾ ഓട്ടോമാറ്റിക്ക്…
View Post

ഒരു ലക്ഷം ചൈനീസ് പടയെ പതിനായിരം വിയറ്റ്‌നാം ഭടന്മാർ തോൽപ്പിച്ചോടിച്ച യുദ്ധം

ലേഖകൻ – ഋഷിദാസ് എസ്. ചില പോരാട്ടങ്ങൾ മനുഷ്യ ചരിത്രത്തിൽ മായാതെ ഇടം പിടിച്ചിട്ടുള്ളത് കൈയേറ്റക്കാരെ ചെറുക്കുന്നതിൽ ചെറിയ സൈന്യങ്ങൾ കാണിച്ച പോരാട്ടവീര്യത്തിന്റെ ഔന്നത്യം കൊണ്ടാണ്. അത്തരം ഒരു യുദ്ധമായിരുന്നു സിനോ- വിയറ്റ്‌നാം യുദ്ധത്തിലെ ലാങ് -സാൻ യുദ്ധം. കംബോഡിയയിൽ പോൾ…
View Post

ബാറ്റിൽ ഓഫ് ലോൻഗേവാല – പാകിസ്താനി ടാങ്കുകൾ എരിഞ്ഞമർന്ന യുദ്ധം

ലേഖകൻ – ഋഷിദാസ് എസ്. യുദ്ധവിജയത്തിനു ശത്രുസൈന്യത്തിന്റെ അത്രയെങ്കിലും ആൾബലവും ആയുധബലവും വേണം എന്നാണ് യുദ്ധതന്ത്രത്തിന്റെ പ്രാഥമിക പാഠങ്ങൾ പറയുന്നത് .പക്ഷെ ചരിത്രത്തിൽ പലപ്പോഴും ഈ അലിഖിത നിയമം കരുത്തരായ പടനായകരും നെഞ്ചുറപ്പുള്ള പടയാളികളും തിരുത്തിയിട്ടുണ്ട് .അലക്സണ്ടേറെയും ,ഹാനിബാളിനെയും എക്കാലത്തെയും മികച്ച…
View Post

ബോംബെ ടാക്കീസ്‌ – ഇന്ത്യയിലെ ആദ്യ ആധുനിക സിനിമാ സ്റ്റുഡിയോ

ലേഖകൻ – Siddieque Padappil‎. ഇന്ത്യൻ സിനിമാചരിത്രത്തിൽ വിസ്‌മരിക്കാനാവാത്തൊരു അദ്ധ്യായമാണ്‌ ബോംബെ ടാക്കീസിന്റേത്‌. ബോളിവുഡിന്റെ വളർച്ചയ്‌ക്ക്‌ വിത്ത്‌ പാകുന്നതിൽ ബോംബെ ടാക്കീസ്‌ വഹിച്ച പങ്ക്‌ ചെറുതല്ല. 1934 മുതൽ 1954 വരെ രണ്ട്‌ പതിറ്റാണ്ടോളം ഹിന്ദി സിനിമയുടെ നെടും തൂണായിരുന്നു ബോംബെ…
View Post

ഛബഹാര്‍ തുറമുഖം: മധ്യേഷ്യയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനകവാടം

ലേഖകൻ – വിപിൻകുമാർ. പേര്‍ഷ്യയുമായും മധ്യേഷ്യന്‍ രാജ്യങ്ങളുമായും പ്രാചീനകാലത്തുതന്നെ ഇന്ത്യക്കാര്‍ വാണിജ്യ ബന്ധം സ്ഥാപിച്ചിരുന്നു. ഇതിന്റെ ചില സ്മാരകങ്ങള്‍ ഇന്നും കാണാം. അസര്‍ബൈജാന്റെ തലസ്ഥാനമായ ബാകുവിലെ സുരഖനിയിലുള്ള അഗ്നിക്ഷേത്രം (Atash-gah of Surakhani, Baku) 1745ല്‍ പഞ്ചാബില്‍ നിന്നുള്ള ഗ്രാന്‍ഡ് ട്രങ്ക്…
View Post

നമ്മുടെ ചിന്താശേഷിക്കു കാരണമാകുന്നത് ഒരു വൈറസ് മൂലമോ !!!

ലേഖകൻ – വിപിൻകുമാർ (ചരിത്രാന്വേഷികൾ). നമ്മുടെ ചിന്താശേഷി ആ വൈറസ് മൂലമാകുന്നു. ജീവകാശങ്ങളിലെ പവർഹൗസ് ആയ മൈറ്റോകൺട്രിയ, സസ്യകോശങ്ങളിലെ ഹരിതകം (chloroplast) തുടങ്ങിയവ ആദ്യമൊരു സ്വതന്ത്ര ബാക്ടീരിയ ആയിരുന്നുവെന്നും പരാദമായി കയറിക്കൂടിയ ബാക്ടീരിയ പിന്നീട് കോശങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടുകയുമായിരുന്നു എന്ന് നമുക്കറിയാം.…
View Post