ടെക് ട്രാവൽ ഈറ്റിന്‍റെ വിശേഷങ്ങളുമായി ദൂരദർശൻ ചാനലിലെ സുദിനം എന്ന പരിപാടിയിൽ…

ദൂരദർശൻ ചാനലിലെ സുദിനം എന്ന പരിപാടിയിൽ ടെക് ട്രാവൽ ഈറ്റിന്റെ വിശേഷങ്ങളുമായി കഴിഞ്ഞ ദിവസം പങ്കെടുത്തിരുന്നു. ദൂരദര്‍ശനില്‍ ഞാന്‍ ഇതിനു മുന്‍പും ടോക് ഷോയില്‍ പങ്കെടുത്തിട്ടുണ്ട്. ടെക് ട്രാവല്‍ ഈറ്റിന്‍റെ സംയുക്ത സംരംഭമായ ആനവണ്ടി ബ്ലോഗിനെ പ്രതിനിധീകരിച്ചാണ് ഞാന്‍ അന്ന് ആ…
View Post

പട്ടായയിലെ ഒരു അത്ഭുത ക്ഷേത്രം – നാളെ ചിലപ്പോ ഇതാകാം ഒരു ലോകാത്ഭുതം

കഴിഞ്ഞ ദിവസം അല്‍കസാര്‍ ഷോയൊക്കെ കാണുവാന്‍ പോയ ക്ഷീണമെല്ലാം ഉറങ്ങിത്തീര്‍ത്ത് രാവിലെ 9.30 മണിയോടെ ഉറക്കമെഴുന്നേറ്റു. വൈകിയതിനാല്‍ ഹോട്ടലിലെ പ്രഭാതഭക്ഷണം ഞങ്ങള്‍ക്ക് മിസ്സായി. ഹോട്ടലുകളില്‍ രാവിലെ 10 മണിക്കുശേഷം ബ്രേക്ക് ഫാസ്റ്റ് കിട്ടില്ല… ഞങ്ങള്‍ പുറത്ത് ഒരു ചെറിയ ഹോട്ടലില്‍ കയറി.…
View Post

70 ലധികം വിഭവങ്ങളുമായി.. രുചിയുടെ മഹോത്സവമായി ആറന്മുള വള്ളസദ്യ !!

ആറന്മുള എന്ന പേരു കേള്‍ക്കുമ്പോള്‍ ഏതു മലയാളിയുടെയും മനസ്സില്‍ ആദ്യമെത്തുന്ന രൂപം ആറന്മുള കണ്ണാടിയുടേതും ആറന്മുള വള്ളംകളിയുടെതുമാണ്. എന്നാല്‍ ഇതിലൊന്നും പെടാതെ മാറി നില്‍ക്കുന്ന മറ്റൊന്ന് കൂടിയുണ്ട്. ആറന്മുള വള്ളസദ്യ. ആറന്മുളയുടെ ലോക പ്രശസ്തമായ രുചി.. ആറന്മുളയുടെ രുചിയോ എന്ന ചോദ്യം…
View Post

പട്ടായയിലെ ലോകപ്രശസ്തമായ ഒരു കാബറേ – അല്‍കസാര്‍ ഷോയുടെ വിശേഷങ്ങള്‍…

കോറല്‍ ഐലന്റിലെ തകര്‍പ്പന്‍ ആക്ടിവിറ്റികള്‍ക്കു ശേഷം അന്നേദിവസം രാത്രി ഞങ്ങള്‍ പോയത് പട്ടായയിലെ അല്‍കസാര്‍ ഷോ കാണുവാനാണ്. ലോകപ്രശസ്തമായ ഒരു കാബറേ ഷോയാണിത്‌. കാബറേ എന്നുകേട്ടിട്ട് ആരും നെറ്റി ചുളിക്കണ്ട. നമ്മള്‍ വിചാരിക്കുന്നപോലെ നഗ്നനൃത്തമൊന്നുമല്ല ഇത്. സത്യത്തില്‍ ഞാനും കാബറേ എന്നു…
View Post

നല്ല അടിപൊളി മൂന്നാർ ചോക്ളേറ്റ് ഉണ്ടാക്കുന്നത് നേരിട്ടു കാണണോ?

കുറച്ചു നാള്‍ മുന്‍പ് ഒരു മൂന്നാര്‍ യാത്രയ്ക്കിടെയാണ് അവിടത്തെ മന്ന എന്ന ചോക്കളേറ്റ് ഫാക്ടറിയെക്കുറിച്ച് ഞാന്‍ കേള്‍ക്കാനിടയായത്. ഉടനെതന്നെ ഈ ചോക്കളേറ്റ് ഫാക്ടറി എവിടെയാണെന്നും മറ്റും ഞാന്‍ എന്‍റെ മൂന്നാറിലുള്ള ഒരു സുഹൃത്തിനോട് അന്വേഷിക്കുകയുണ്ടായി. സ്ഥലവും വിവരങ്ങളും അവന്‍ പറഞ്ഞുതന്നു. ഒപ്പം…
View Post

വിസ്മയിപ്പിക്കുന്ന കാഴ്ചകളുമായി പട്ടായയിലെ കോറൽ ഐലന്റിലേക്ക് ഒരു യാത്ര..!!

ഇന്ന് രാവിലെ ഉറക്കമേഴുന്നേറ്റപ്പോള്‍ മുതല്‍ വല്ലാത്തൊരു ആകാംക്ഷയാണ്. കാരണം ഇന്നാണ് പട്ടായ ട്രിപ്പിലെ പ്രധാനപ്പെട്ടതായ കോറല്‍ ഐലന്റ് യാത്ര… രാവിലെ തന്നെ ഞാനും പ്രശാന്തും യാത്രയ്ക്കായി ഹോട്ടലില്‍ നിന്നും ഇറങ്ങി. ഞങ്ങളുടെ ഹോട്ടലിനു തൊട്ടടുത്തുള്ള ഒരു ഓപ്പണ്‍ റെസ്റ്റോറന്റില്‍ ബ്രേക്ക് ഫാസ്റ്റ്…
View Post

പട്ടായയിലെ വോക്കിംഗ്‌ സ്ട്രീറ്റിൽ നിന്നുള്ള രാത്രി കാഴ്ചകൾ – വീഡിയോ

ടൈഗര്‍ സൂവിലെ കാഴ്ചകളെല്ലാം ആസ്വദിച്ചശേഷം ഞാന്‍ പട്ടായയിലേക്ക് യാത്ര തുടര്‍ന്നു. പട്ടായ വാക്കിംഗ് സ്ട്രീറ്റിനടുത്തുള്ള വെല്‍ക്കം പ്ലാസ എന്ന ത്രീ സ്റ്റാര്‍ ഹോട്ടലിലായിരുന്നു എന്‍റെ താമസം ഹാരിസ് ഇക്ക ശരിയാക്കിയിരുന്നത്. ചെക്ക് – ഇന്‍ പ്രോസസ് ഒക്കെ കഴിഞ്ഞ ശേഷം ഹോട്ടലുകാര്‍…
View Post

ആയുർവേദവും നാച്ചുറോപ്പതിയും യോഗയും മെഡിറ്റേഷനും ഒക്കെയായി കോട്ടയത്തെ ആരോഗ്യമന്ത്രയിൽ ഒരു ദിവസം..

തേക്കടിയിലും മൂന്നാറുമൊക്കെ കുറച്ചു ദിവസം കറങ്ങിയ ശേഷം വീട്ടിലെത്തിയപ്പോള്‍ എന്തോ ഒരു ക്ഷീണം പോലെ എനിക്ക് തോന്നി.  കാര്യമറിഞ്ഞപ്പോള്‍ അമ്മയാണ് പറഞ്ഞത് ഒന്നു മസാജ് ചെയ്യാന്‍ പോയ്ക്കൂടെ എന്ന്. കേട്ടപ്പോള്‍ എനിക്കും തോന്നി അത് ശരിയാണല്ലോയെന്ന്.. അങ്ങനെയാണ് എന്‍റെ സുഹൃത്ത് അനന്തു…
View Post

തായ്‌ലൻഡിലെ പ്രശസ്തമായ ടൈഗർ സൂവിൽ നിന്നുള്ള കിടിലൻ കാഴ്ചകൾ – പാർട്ട് 2

തായ്‌ലാന്‍ഡ്‌ യാത്ര എപ്പിസോഡ് 3: പട്ടായയിലെ ടൈഗർ സൂവിൽ നിന്നുള്ള കാഴ്ചകൾ.. വീഡിയോ – 2 പാട്ടായയ്ക്കടുത്തുള്ള ശ്രീരച ടൈഗര്‍ സൂവിലെ വിശേഷങ്ങള്‍ : ടൈഗര്‍ സൂവില്‍ കാഴ്ചകള്‍ മാത്രമല്ല ഭക്ഷണങ്ങള്‍, വിവിധതരം പാനീയങ്ങള്‍, ബീയര്‍ , തണുപ്പിച്ച കരിക്ക് മുതലായവ…
View Post

തായ്‌ലാന്‍ഡ്‌ യാത്ര എപ്പിസോഡ് 2: പട്ടായയിലെ ടൈഗർ സൂവിൽ നിന്നുള്ള കാഴ്ചകൾ.. വീഡിയോ – 1

പാട്ടായയ്ക്കടുത്തുള്ള ശ്രീരച ടൈഗര്‍ സൂവില്‍ എത്തിയതുവരെ ആയിരുന്നല്ലോ നമ്മുടെ എപ്പിസോഡ് ഒന്ന്. ഇനി ടൈഗര്‍ സൂവിലെ വിശേഷങ്ങള്‍ ഈ രണ്ടാം എപ്പിസോഡില്‍ കാണാം. കാര്‍ പാര്‍ക്ക് ചെയ്തതിനുശേഷം ഞങ്ങള്‍ ടൈഗര്‍ സൂവിലേക്കുള്ള എന്‍ട്രി പാസ്സ് എടുത്തു. അറിയപ്പെടുന്ന ട്രാവല്‍ എജന്റ്റ് ആയതുകൊണ്ട്…
View Post