ഇങ്ങനെയൊരാൾ കിടക്കുന്നതു കണ്ടാൽ അവഗണിക്കരുതേ…

അനുഭവക്കുറിപ്പ് – മുഹമ്മദ്‌ ഷിയാസ്. ഈയിടെ ഒരു ദിവസം രാത്രി 7 മണിക്ക് എറണാകുളത്ത് നിന്ന് വരുമ്പോൾ ആലുവ കമ്പനിപ്പടി മെട്രോ സ്റ്റേഷൻ കഴിഞ്ഞു ഗവൺമെന്റിന്റെ ഒരു ഫർണിച്ചർ ഫാക്ടറിയുടെ അടുത്തതായി NH നു നടുവിലായി ഒരു കാർ നിർത്തിയിരിക്കുന്നത് പെട്ടെന്നാണ്…
View Post

‘ഓൺലൈൻ ഓഫർ’ കണ്ടു വലയിൽ വീഴരുതേ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബിടെക് യുവതി. നല്ല ഉയരം. പറഞ്ഞുവരുന്നത് വിവാഹ ആലോചനകളെക്കുറിച്ചാണെന്ന് തെറ്റിദ്ധരിച്ചുവോ? എങ്കിൽ കേട്ടോളൂ, ഈ യോഗ്യതകളൊന്നും സൈബർ തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കാൻ മതിയാകുന്നില്ല എന്നാണ് പറയാൻ പോകുന്നത്. ഫേസ്ബുക്കിൽ പരതിക്കൊണ്ടിരിക്കുമ്പോഴാണ് ബിടെക് യുവതി അങ്ങിനെയൊരു പരസ്യം ശ്രദ്ധിച്ചത്. 799 രൂപയ്ക് ഉഗ്രൻ മൊബൈൽഫോൺ!…
View Post

ഒരു വഴിയുടെ ഒരുവശം ഇന്ത്യയും അപ്പുറം നേപ്പാളും

എഴുത്ത് – പ്രകാശ് നായർ മേലില. ചിത്രത്തിൽ കാണുന്നത് ഇന്ത്യ – നേപ്പാൾ അതിർത്തിയിലെ രണ്ടു ഗ്രാമങ്ങളാണ്. അതിൽ റോഡിനു വലതുവശത്തുള്ളത് ബീഹാറിലെ നേപ്പാളിനോട് ചേർന്ന അതിർത്തിയിലുള്ള ‘മാദവ്പൂർ’ ഗ്രാമവും ഇടതുവശത്ത് നേപ്പാളിൻ്റെ ‘മട്ടിഹാനി’ ഗ്രാമവുമാണ്. റോഡിനു നടുവിൽക്കൂടെയാണ് ഇന്ത്യ നേപ്പാൾ…
View Post

6200 കി.മീ; 104 മണിക്കൂർ – ലോകത്തിലെ ഏറ്റവും ദൂരമുള്ള ബസ് റൂട്ട്

നമ്മളെല്ലാവരും ബസ് യാത്രകൾ ചെയ്യാറുണ്ട്. കെഎസ്ആർടിസിയുടെ ഏറ്റവും ദൈർഘ്യമേറിയ ബസ് റൂട്ട് തിരുവനന്തപുരം – കൊല്ലൂർ മൂകാംബികയും, ഇന്ത്യയിലെ ഏറ്റവും നീളമുള്ള ബസ് റൂട്ട് ബെംഗളൂരു – ജോധ്പൂരും ആണ്. എന്നാൽ ആധുനിക ലോകത്തിലെ ഏറ്റവും ദൂരമേറിയ ബസ് റൂട്ട് ഏതായിരിക്കും?…
View Post

അറബിയും ഒട്ടകവും ഞാനും; ദുബായിലെ മൂന്നു ദിനരാത്രങ്ങൾ

വിവരണം – ശ്രീഹരി. നമ്മുടെ നാട്ടിലെ എയർപോർട്ടിൽ ചെക്കിൻ കൗണ്ടറിൽ ഇരിക്കുന്നവർക്കാണ് എമിഗ്രെഷൻ ഓഫിസറെക്കാൾ പവർ. അരമണിക്കൂർ എന്നെയവിടെ നിർത്തിച്ച് വേണ്ടതും വേണ്ടാത്തതും എല്ലാം ചെക് ചെയ്താണ് ബോർഡിങ് പാസ് തന്നത്. ദുഫായിൽ ചെന്ന് ചൂടുവെള്ളത്തിൽ കുളിക്കുന്നോണ്ട് കുഴപ്പമുണ്ടോ സേട്ടാ എന്ന്…
View Post

ഖത്തറിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ ഫ്രീയായി ഉറങ്ങിയ കഥ

വിവരണം – Sree Hari. ത്രിരാഷ്ട്ര ഗൾഫ് ട്രിപ്പിന്റെ അവസാന പാദം യാത്ര ഖത്തർ എയർവെയ്സിൽ മസ്കറ്റ് റ്റു ബാങ്കോക് ആയിരുന്നു. മൾട്ടി സിറ്റി ഓപ്‌ഷൻ ഉപയോഗിച്ച് ഒരു ദിവസം ഖത്തറിലെ ദോഹയിൽ ചിലവഴിക്കുന്ന രീതിയിലാണ് ടിക്കറ്റ് എടുത്തത്. കുറച്ചുനാൾ മുമ്പ്…
View Post

എയർ ഏഷ്യ; സാധാരണക്കാരുടെ സ്വന്തം ലോകോസ്റ്റ് എയർലൈൻ

ഇന്ത്യയിൽ സാധാരണക്കാർ കൂടുതലായി വിമാനയാത്രകൾ ചെയ്തു തുടങ്ങിയത് എയർ ഏഷ്യയുടെ വരവോടെയാണ്. ഈ എയർ ഏഷ്യയുടെ അധികമാർക്കും അറിയാത്ത ചരിത്രവും വിശേഷങ്ങളുമാണ് ഇനി പറയുവാൻ പോകുന്നത്. പേര് പോലെത്തന്നെ ഒരു മലേഷ്യൻ ലോകോസ്റ്റ് എയർലൈൻസ് ആണ് എയർ ഏഷ്യ. 1993 ലാണ്…
View Post

അറിഞ്ഞോ? മൂർക്കനാട്ടെ സ്കൂളിൽ ആനയും പുലിയുമിറങ്ങി

എഴുത്ത് – ജംഷീർ കണ്ണൂർ. പുസ്തകങ്ങളെയൊന്നും തിരിഞ്ഞു നോക്കാതെ എപ്പോഴും മൊബൈല്‍ ഫോണില്‍ മാത്രം നോക്കിയിരിക്കുന്ന കുട്ടികളാണ് പുതിയ തലമുറയിലേത്. എന്നാൽ അത്തരം പുതിയ ജനറേഷൻ്റെ മുമ്പിൽ അതും ഈ ലോക്ഡൗൺ കാലത്തെ അവരുടെ പഠനത്തിൻ്റെ ഭാഗമായി ആനയും പുലിയും, പശുവും,…
View Post

കെഎസ്ആർടിസിയിലെ ഏറ്റവും ദൂരമേറിയ ബസ് റൂട്ട് ഏതാണ്?

കേരളത്തിൻ്റെ സ്വന്തം ട്രാൻസ്‌പോർട്ട് കോർപ്പറേഷനാണ് കെഎസ്ആർടിസി അഥവാ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ. കേരളത്തിലുടനീളവും അയൽസംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ ലക്ഷ്യകേന്ദ്രങ്ങളിലേക്കുമൊക്കെ കെഎസ്ആർടിസി സർവ്വീസ് നടത്തുന്നുണ്ട്. അപ്പോൾ ഒരു ചോദ്യം… കെഎസ്ആർടിസിയിൽ ഏറ്റവും കൂടുതൽ ദൂരമുള്ള റൂട്ട് ഏതാണ്? അതിനുള്ള…
View Post

ജ്വല്ലറി രംഗത്ത് ജോലി സാധ്യതകൾ നൽകുന്ന കേരളത്തിലെ ഒരു കോളേജ്

വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിൽ നമ്മൾ മലയാളികൾ ആരെക്കാളും ഒരുപടി മുന്നിലാണെന്നു പറയാം. ഒരു കുട്ടി പ്ലസ്‌ടു കഴിയുന്ന സമയത്താണ് ഇനിയെന്തു പഠിക്കണം? ഏതു മേഖലയിലേക്ക് കരിയർ എത്തിക്കണം? അതിനായി ഏതൊക്കെ കോഴ്‌സ് ചെയ്യണം? എന്നൊക്കെയുള്ള ചോദ്യങ്ങളാണ് മാതാപിതാക്കൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും ഉണ്ടാകാറുള്ളത്. പുതിയ കാലത്തിനിണങ്ങിയ…
View Post