സ്‌പൈസ്ജെറ്റ്; ഒരു ഇന്ത്യൻ ലോകോസ്റ്റ് എയർലൈൻ ചരിത്രം
ഇന്ത്യയിലെ ഒരു ബഡ്‌ജറ്റ് എയർലൈനാണ് സ്‌പൈസ്ജെറ്റ്. സ്‌പൈസ്‌ജെറ്റിൻ്റെ ചരിത്രവും വിശേഷങ്ങളുമാണ് ഈ ലേഖനത്തിലൂടെ നിങ്ങൾക്കു മുന്നിൽ എത്തിക്കുന്നത്. സ്‌പൈസ്ജെറ്റിന്റെ ചരിത്രം പറഞ്ഞു തുടങ്ങണമെങ്കിൽ വർഷങ്ങൾ പിന്നിലേക്ക് ഒന്നു പോകണം. ഇന്ത്യൻ ബിസിനസ്സുകാരനായ എസ്.കെ.മോഡി 1984 ൽ തുടങ്ങിയ പ്രൈവറ്റ് എയർ ടാക്സി…