ലോക്ക്ഡൗൺ വിവാഹത്തിന് പോലീസിൻ്റെ കരുതലും സമ്മാനവും
കൊറോണ വൈറസ് പടരുന്നത് മൂലം ലോകമെങ്ങും ലോക്ക്ഡൗണാണ്. നമ്മുടെ നാട്ടിലെ ഉത്സവങ്ങളും, പെരുന്നാളുകളും, വിവാഹങ്ങളും തുടങ്ങി പൊതുപരിപാടികളെല്ലാം മാറ്റി വെച്ചിരിക്കുന്ന സമയം. മാറ്റിവെക്കാൻ സാധിക്കാത്ത വിവാഹങ്ങൾ ആഘോഷങ്ങളില്ലാതെ ചുരുങ്ങിയ ആളുകളുടെ സാന്നിധ്യത്തിലാണ് നടക്കുന്നത്. അങ്ങനെയൊരു വിവാഹച്ചടങ്ങിനിടയിലേക്ക് പോലീസ് കടന്നു വരുന്നു. വധൂവരന്മാരും…