കൊറോണയുണ്ടെന്നു വ്യാജ പ്രചരണം; വിഷമത്തോടെ യുവാവ്
യൂറോപ്പിൽ നിന്നും നാട്ടിൽ വന്നയാൾക്ക് കൊറോണയുണ്ടെന്നു വാട്ട്സ് ആപ്പ് വഴി വ്യാജ പ്രചരണം. തിരുവനന്തപുരം സ്വദേശി വൈശാഖ് എന്ന യുവാവിനെതിരെയാണ് ആരോ വ്യാജവാർത്ത പ്രചരിപ്പിച്ചിരിക്കുന്നത്. വൈശാഖിൻ്റെ ഫോട്ടോ സഹിതമാണ് വാട്സ് ആപ്പിലൂടെ ഇത് ഷെയർ ചെയ്തിരിക്കുന്നത്. ഇതിനെക്കുറിച്ച് വൈശാഖ് ഫേസ്‌ബുക്കിൽ ഷെയർ…