ഇറ്റലിയിൽ നിന്നെത്തിയ കുടുംബം വിവരം മറച്ചുവെച്ചു; സിയാൽ
ഇറ്റലിയിൽ നിന്നുള്ളവർ വിവരം മറച്ചുവച്ചതായി തെളിഞ്ഞതായി കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് സ്ഥിരീകരിച്ചു. കേന്ദ്രസർക്കാർ നിർദേശത്തെത്തുടർന്ന് മാർച്ച് മൂന്ന് മുതൽക്കാണ് രാജ്യത്തെ വിമാനത്താവളങ്ങളിൽ യൂണിവേഴ്‌സൽ സ്‌ക്രീനിങ് (എല്ലാ രാജ്യാന്തര ആഗമന യാത്രക്കാർക്കും) ഏർപ്പെടുത്തിയത്. അതിന് മുമ്പ് ചൈന,ഹോങ്കോങ്, സിംഗപ്പൂർ, തായ്‌ലൻഡ്, ദക്ഷിണകൊറിയ എന്നിവിടങ്ങളിൽ…