ആനക്കമ്പം ഉള്ളവർക്ക് ഒരു ദിവസത്തെ ട്രിപ്പ് പോകാവുന്ന കോന്നി ആനക്കൊട്ടിൽ
വിവരണം – Aji Kulathunkal. വ്യത്യസ്തമായ യാത്രകൾ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ യാത്രകൾ എപ്പോഴും വിനോദത്തിനു മാത്രമല്ല വിജ്ഞാനത്തിനും വഴി മാറാറുണ്ട്. അത്തരത്തിലുള്ള യാത്ര ഇഷ്ടപ്പെടുന്നവർക്ക് പോകുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണ്, കേരള വനംവകുപ്പിന് കീഴിൽ കോന്നിയിൽ സ്ഥിതി ചെയ്യുന്ന…