മൂന്ന് വ്യത്യസ്ത കാലാവസ്ഥകൾ അനുഭവപ്പെടുന്ന മാങ്കുളത്തേക്ക് ഒരു വിനോദയാത്ര
വിവരണം – ബിജുകുമാർ സി.എസ്സ്. 2001ൽ വളാഞ്ചേരി ഹയർസെക്കണ്ടറി സ്കൂളിൽ ആരംഭിച്ച ഔദ്യോഗിക ജീവിതത്തിൽ ആദ്യമായാണ് സഹപ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും ഒത്തുള്ള ഒരു വിനോദയാത്ര. ഇടുക്കി ജില്ലയിലെ മാങ്കുളം ഗ്രാമമാണ് ഇതിനായി ഞങ്ങൾ തെരെഞ്ഞെടുത്തത്. നിബിഡ വനങ്ങളും പശ്ചിമഘട്ടമലനിരകളും വലുതും ചെറുതുമായ…