യാത്രക്കാരെ പാമ്പിനെ കാണിച്ചു പേടിപ്പിച്ച് ഡൽഹിയിലെ പാമ്പാട്ടികളുടെ തട്ടിപ്പ്
എഴുത്ത് – ജിതിൻ ജോഷി. മണാലിയിലേക്കും ലേഹ് – ലഡാക് ഭാഗങ്ങളിലേക്കുമുള്ള ബസ് യാത്രികരുടെ എണ്ണം വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ എനിക്കുണ്ടായ ഈ അനുഭവം പങ്കുവയ്ക്കണം എന്ന് തോന്നി. ജമ്മു – കാശ്മീരിൽ ജോലി ചെയ്യുന്ന സമയം. അന്നൊക്കെ മനസ് മടുത്തു…