സോഷ്യൽ മീഡിയയിൽ ഹിറ്റായ അമ്മയുടെയും മകന്റെയും യാത്രകൾ സിനിമയാകുന്നു…

കേരളത്തിലെ തൃശ്ശൂരിൽ നിന്നും ഹിമാലയത്തിലേക്ക് ഒരു അമ്മയുടെയും മകന്റെയും യാത്ര… സോഷ്യൽ മീഡിയയിലും മുഖ്യധാരാ മാധ്യമങ്ങളിലുമെല്ലാം വൈറലായി മാറിയ ആ യാത്രാവിവരണവും ചിത്രങ്ങളുമെല്ലാം നമ്മൾ നെഞ്ചോടു ചേർത്തതാണ്. തൃശ്ശൂർ സ്വദേശിയായ ശരത് കൃഷ്ണനും അമ്മയും കൂടിയുള്ള യാത്രകളുടെ വിശേഷങ്ങൾ പിന്നീടും മലയാളികൾ…
View Post

കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്ക് ഒരു അടിപൊളി ‘Girl’s Trip’

വിവരണം – Lekshmi Devi C S. ഇത്തവണത്തെ എന്റെ യാത്ര ഒരു ‘Girl’s Trip’ ആയിരിന്നു, ലക്ഷദ്വീപിലേക്ക്.. ആദ്യം എങ്ങനെ ലക്ഷദ്വീപിലേക്ക് നമുക്ക് പോകുവാൻ സാധിക്കും എന്നതിനെക്കുറിച്ച് ഒരു ചെറു വിവരണം നൽകാം. എന്നിട്ടാകാം എൻ്റെ അവിടത്തെ അനുഭവങ്ങൾ. ലക്ഷദ്വീപിൽ പോകുന്നോ?…
View Post

എംജി ഹെക്ടർ ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്ക് വമ്പൻ ആനുകൂല്യങ്ങളുമായി കമ്പനി…

ഇന്ത്യൻ വാഹനവിപണിയിൽ ഈയടുത്ത് ഏറെ ചലനമുണ്ടാക്കിയ ഒന്നായിരുന്നു എംജി മോട്ടോഴ്‌സിന്റെ കടന്നുവരവും എംജി ഹെക്ടറിന്റെ റെക്കോർഡ് ബുക്കിംഗുമെല്ലാം. ഇന്ത്യയിൽ തങ്ങളുടെ ആദ്യ വാഹനമോഡലായ ഹെക്ടറിനെ പുറത്തിറക്കിയപ്പോൾ കമ്പനി വിചാരിച്ചതിലും കൂടുതൽ പോസിറ്റീവ് പ്രതികരണമാണ് ജനങ്ങൾക്കിടയിൽ നിന്നും ലഭിച്ചത്. വിചാരിച്ചതിലുമധികം ബുക്കിംഗുകൾ വന്നുതുടങ്ങിയതോടെ…
View Post

വരദരാജ മുതലിയാർ ; ഇന്ത്യൻ സിനിമാ ലോകത്തിൻ്റെ ‘നല്ലവനായ ഡോൺ’ എന്ന പ്രചോദനം

“ധര്മതൈ നിലൈ നാട്ടാൻ എന്ന വേണാലും സെയ്യലാം”- വരദരാജ മുതലിയാർ (1983). നല്ലവനായ ഡോൺ എന്ന ഇന്ത്യൻ സിനിമാ ലോകത്തിന്റെ ഏറ്റവും വലിയ പ്രചോദനം ‘വരദാ ഭായ്’ എന്നറിയപ്പെട്ടിരുന്ന വരദരാജ മുതലിയാർ എന്ന മനുഷ്യനായിരുന്നു. ഹിന്ദി,തെലുഗ്,മലയാളം തുടങ്ങി ഏകദേശം എല്ലാം ഭാഷയിലും…
View Post

ഊട്ടിയിലേക്ക് മൂന്നു സർവ്വീസുകൾ കൂടി ആരംഭിച്ചുകൊണ്ട് കെഎസ്ആർടിസി

അന്നുമിന്നും സാധാരണക്കാരുടെ സ്വിറ്റ്‌സർലൻഡ് ആണ് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഊട്ടി. ഊട്ടിയിലേക്ക് കേരളത്തിൽ നിന്നും ഏറ്റവും ചെലവ് കുറച്ചു പോകുവാൻ പറ്റിയ ഏറ്റവും നല്ല മാർഗ്ഗം ബസ്സുകളാണ്. കേരളത്തിൽ നിന്നും ഊട്ടിയിലേക്ക് കണ്ണൂർ, സുൽത്താൻ ബത്തേരി, മലപ്പുറം തുടങ്ങിയ…
View Post

ഡ്യൂട്ടിക്കിടയിൽ മകളെ ഓമനിക്കുന്ന ബസ് കണ്ടക്ടർ; ഹൃദയത്തിൽ തൊടുന്ന ഒരു ദൃശ്യം….

എല്ലാവരും ജീവിക്കുന്നത് നമ്മുടെ കുടുംബത്തിനു വേണ്ടിയാണ്. അതിനാണല്ലോ പ്രവാസികൾ വിദേശ രാജ്യങ്ങളിൽ വരെ പോയി ഉറ്റവരെയും ഉടയവരെയും കാണാതെ നിന്നുകൊണ്ട് കഷ്ടപ്പെട്ട് ജോലിയെടുക്കുന്നത്. എന്നാൽ പ്രവാസികളെപ്പോലെ തന്നെ തങ്ങളുടെ കുടുംബവുമായി അധികസമയം ചെലവഴിക്കാൻ സാധിക്കാത്തവർ നമ്മുടെ സമൂഹത്തിലുമുണ്ട്. അതിൽ പ്രധാനമായും എടുത്തുപറയേണ്ട…
View Post

സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തിപ്പൂക്കളുടെ വിശേഷങ്ങളിലൂടെ ഒരു യാത്ര

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. സൂര്യകാന്തി നിന്റെ കണ്ണിന്റെ തീഷ്ണമാം നോട്ടം സൂര്യനെ പോലെ തിളങ്ങുന്നുവോ? പൂക്കള്‍ക്ക് ഒട്ടേറെ പറയാനുണ്ട് അവർക്ക് അവരുടേതായ ഒരു ഭാഷയുണ്ട്. ഓരോ പൂക്കളിനുമൊപ്പം ഓരോ സന്ദേശങ്ങള്‍ ചേര്‍ത്തു വച്ചിരിക്കുന്നു. അങ്ങനെ സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തി പൂക്കളുടെ…
View Post

ഡൽഹിയിലുള്ളവർക്ക് വീക്കെൻഡ് ചെലവഴിക്കുവാൻ പറ്റിയ 4 സ്ഥലങ്ങൾ

ധാരാളം മലയാളികൾ ജീവിക്കുന്ന ഒരു സ്ഥലമാണ് ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹി. നമ്മുടെ നാട്ടിൽ നിന്നും നോർത്ത് ഇന്ത്യൻ ടൂർ പോകുന്നവർ ഡൽഹിയിൽ തങ്ങുകയും അവിടത്തെ സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഡൽഹിയിൽ താമസിക്കുന്നവർക്ക് ഒരു ലോംഗ് വീക്കെൻഡ്, അല്ലെങ്കിൽ അവധിക്കാലം ചെലവഴിക്കുവാൻ…
View Post

എല്ലാവര്‍ക്കും മാതൃകയായി സിഖ് ഗുരുദ്വാരകളിലെ ‘ലംഗറുകൾ’ (അന്നദാനം)

വിവരണം – പ്രകാശ് നായർ മേലില. എല്ലാവര്‍ക്കും മാതൃകയാണ് സിഖുകാര്‍. ലോകത്തെ ഏറ്റവും വലിയ അന്നദാനം നടത്തുന്നത് ഇവരാണ്. അതും ദിവസവും 75000 പേര്‍ക്ക്. ചിലപ്പോള്‍ ഒരു ലക്ഷം വരെ. പലവര്‍ണ്ണത്തിലും പകിട്ടിലുമുള്ള തലപ്പാവുകള്‍ ,വെടിപ്പായിക്രീം ചേര്‍ത്ത് ഒട്ടിച്ച് ഒതുക്കിയ താടി,…
View Post

വൈറലായ ആ ചിത്രം കേരളത്തിലെ കടലിൻ്റെ മക്കളുടേതല്ല; പിന്നെവിടെയാണ്?

കേരളത്തിൽ പ്രളയം താണ്ഡവമാടിയപ്പോൾ, നാടും വീടും മുങ്ങിയപ്പോൾ രക്ഷകരായി കയ്യും മെയ്യും മറന്ന് ഓടിയെത്തിയത് മൽസ്യത്തൊഴിലാളികളായിരുന്നു. കടലിന്റെ മക്കൾ എന്ന് നാം വിളിച്ചിരുന്ന അവർ ഇന്ന് ‘കേരളത്തിന്റെ സ്വന്തം സൈന്യം’ എന്ന വിശേഷണത്തിലാണ് അറിയപ്പെടുന്നത്. യാതൊരുവിധ ലാഭേച്ഛയും നോക്കാതെ സ്വന്തം ജീവൻ…
View Post