തേനീച്ച നിറഞ്ഞ ജിലേബികളും, സന്താൾ ഗ്രാമത്തിലെ നല്ലവരായ നാട്ടുകാരും; ഒരു ജാർഖണ്ഡ് ഓർമ്മ…

വിവരണം – Nisha Ponthathil. ഓരോ പുതിയ സ്ഥലത്തു പോകുമ്പോളും അവിടുത്തെ ഭക്ഷണം കഴിക്കാറുണ്ട്. പക്ഷെ, അന്ന് താമസിച്ചിരുന്ന ജാർഖണ്ഡിലെ ആ ചെറിയ ഹോട്ടലിൽ ഉണ്ടായിരുന്നത് ‘പൊഹ’ എന്ന് പേരുള്ള അവിലുകൊണ്ടുണ്ടാക്കുന്ന പ്രാതൽ മാത്രമായിരുന്നു. അവിലിനോട് വലിയ താല്പര്യമൊന്നും തോന്നാത്തതുകൊണ്ടും പോകുന്ന…
View Post

ഒരുകാലത്ത് നമുക്കിടയിൽ ഒരു ഹീറോയായി വിലസിയിരുന്ന ‘ഹീറോപ്പേന’യുടെ കഥ…

ഒരുകാലത്തു നമുക്കിടയിൽ ഒരു ഹീറോയായി വിലസിയിരുന്ന ഒരു ഐറ്റമുണ്ടായിരുന്നു, ഹീറോ പേന. ആദ്യകാലങ്ങളിൽ ഗൾഫിൽ നിന്നും വരുന്നവർ കൊണ്ടുവന്നിരുന്ന ഹീറോ പേന പിന്നീട് നമ്മുടെ നാട്ടിലെ കടകളിലും വ്യാപകമായി മാറി. ഹീറോ പേന സ്വന്തമായുള്ളവർ സ്‌കൂളുകളിൽ രാജാവിനെപ്പോലെ വിലസിയിരുന്ന ആ കാലം…
View Post

ഓട്ടോക്കാർക്ക് ശിക്ഷയായി ആശുപത്രി സേവനം; കളക്ടർക്ക് കൈയ്യടിയോടെ സോഷ്യൽ മീഡിയ

പണ്ടുമുതലേ തന്നെ മോശം പെരുമാറ്റത്തിൽ പേരുകേട്ടവരാണ് കൊച്ചിയിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ. എന്നാൽ ഇവരിൽ ചെറിയൊരു വിഭാഗം ആളുകൾ മാത്രമാണ് പ്രശ്‌നക്കാർ. ഇത്തരക്കാരുടെ മോശം പെരുമാറ്റങ്ങൾ മൂലം ബാക്കിയുള്ള നല്ല ഓട്ടോറിക്ഷാ ഡ്രൈവർമാർക്കു കൂടി ചീത്തപ്പേരാണ്. ഈയിടെ കൊച്ചിയിലെ രണ്ട് ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ…
View Post

“പൊന്നാനി ഹൈവേ പോലീസിനെ അഭിനന്ദിച്ചേ മതിയാകൂ..” – ഒരു അനുഭവക്കുറിപ്പ്…

അന്നുമിന്നും നമ്മുടെ സമൂഹത്തിൽ ധാരാളം വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഒരു വിഭാഗമാണ് പോലീസുകാർ. പോലീസുകാരിൽ ചിലർ മോശക്കാർ ഉണ്ടാകാം, ഉണ്ടായിരുന്നിരിക്കാം. പക്ഷേ ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് ഫോഴ്സ് ആണ് നമ്മുടെ കേരള പോലീസ് എന്നത് മറക്കരുത്. ഗൾഫ് രാജ്യങ്ങളിലെ പോലീസുകാരുടെ…
View Post

ഇന്ത്യയിലേക്ക് സർവ്വീസുകളുമായി ‘ബിക്കിനി എയർലൈൻസ്’ എന്നറിയപ്പെടുന്ന വിയജെറ്റ്

ഇന്ത്യയിലേക്ക് സർവീസുമായി ഒരു ഇന്റർനാഷണൽ എയർലൈൻ കമ്പനി കൂടി വന്നിരിക്കുകയാണ് ഇപ്പോൾ. ബിക്കിനി എയർലൈൻസ് എന്ന വിളിപ്പേരിലറിയപ്പെടുന്ന വിയജെറ്റ് ആണ് ഇന്ത്യയിൽ തങ്ങളുടെ സർവ്വീസ് ആരംഭിക്കുവാൻ മുന്നോട്ടു വന്നിരിക്കുന്നത്. വിയറ്റ്‌നാം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു ബഡ്‌ജറ്റ്‌ എയർലൈനാണ്‌ വിയജെറ്റ്. ഇന്ത്യയിൽ നിന്നും…
View Post

അന്തർസംസ്ഥാന യാത്രികർക്കായി കെഎസ്ആർടിസിയുടെ ഓണസമ്മാനം…

ഓണം നമ്മൾ മലയാളികളുടെ ദേശീയോത്സവമാണ്‌. പൂക്കളവും, പുലികളിയും, ഓണസദ്യയും ഇല്ലാതെ മലയാളിക്കെന്ത് ഓണാഘോഷം? ഏത് നാട്ടിൽ കഴിയുന്നവരായാലും സ്വന്തം കുടുംബത്തോടൊപ്പം ഒത്തുചേർന്നു ഓണം ആഘോഷിക്കാൻ ആഗ്രഹിക്കാത്ത മലയാളികളുണ്ടോ? വിവിധ ജീവിതസാഹചര്യങ്ങളാൽ കേരള സംസ്ഥാനത്തിന് പുറത്ത് (ബെംഗളൂരു പോലുള്ള സ്ഥലങ്ങളിൽ) ജോലി ചെയ്യുന്ന…
View Post

പരശുറാം ബസ് തിരിച്ചു വരുന്നുവോ; സൂചന നൽകി ഫേസ്‌ബുക്ക് പോസ്റ്റ്

കേരളത്തിലെ ഏറ്റവും കൂടുതൽ ഫാൻസ്‌ പവറുള്ള പ്രൈവറ്റ് ബസ് ഏതാണെന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം പരശുറാം എന്നായിരിക്കും. വയനാട്ടിലെ നമ്പ്യാർകുന്ന് കേന്ദ്രീകരിച്ചുള്ള ജയന്തി ജനത ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള, സുൽത്താൻ ബത്തേരി – നോർത്ത് പറവൂർ റൂട്ടിൽ ഓടിയിരുന്ന ബസ്സായിരുന്നു പരശുറാം. ഇത്രയും…
View Post

കെഎസ്ആർടിസി മിന്നൽ ബസ്സുകളിൽ കയറുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കുറച്ചു നാളുകളായി ചില യാത്രക്കാരുടെ പരാതികളാൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു ബസ് സർവീസാണ് കെഎസ്ആർടിസിയുടെ മിന്നൽ ബസ് സർവ്വീസുകൾ. എന്തുകൊണ്ടാണ് മിന്നൽ സർവ്വീസിലെ ചില യാത്രക്കാർ പരാതികൾ ഉന്നയിക്കുന്നത്? അതിനുള്ള കാര്യം അറിയുന്നതിനു മുൻപായി എന്താണ് മിന്നൽ ബസ് സർവ്വീസുകൾ…
View Post

ബസ് വിപണി കൈയടക്കാൻ എയ്‌ഷർ 20.15 ‘BS IV’ : വിശദവിവരങ്ങൾ അറിയാം…

ലേഖനത്തിനു കടപ്പാട് : വാഹനമേളം ഫേസ്‌ബുക്ക് പേജ്. 1948 ൽ സ്ഥാപിതമായ ഇന്ത്യൻ കമ്പനിയാണ് എയ്‌ഷെർ മോട്ടോർസ് . ആദ്യ കാലത്ത് ട്രാക്ടർ കൾ നിർമിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് 1982 ൽ ജാപ്പനീസ് വമ്പൻ മിസ്തുബിഷിയുമായി കൈ കോർത്തു കൊണ്ട് വാണിജ്യ…
View Post

അബ്ദുൽ നാസർ IAS : അനാഥാലയത്തിൻ്റെ അകത്തളത്തിൽ നിന്ന് ജില്ലാ കളക്ടർ പദവിയിലേക്ക്…

എഴുത്ത് – പ്രകാശ് നായർ മേലില. കൊല്ലം ജില്ലാ കളക്ടർ ശ്രീ.ബി.അബ്ദുൽ നാസർ IAS. അനാഥാലയത്തിന്റെ അകത്തളത്തിൽനിന്ന് അധികാരത്തിൻറെ അത്യുന്നതയിൽ ! ദാരിദ്യ്രത്തിന്റെ പടുകുഴിതാണ്ടി 6 മക്കളെപ്പോറ്റിവളർത്താൻ ഒരമ്മ താണ്ടിയ കനൽ വഴികൾ ആരുടേയും കണ്ണുനനയിക്കുന്നതാണ്. ആ 6 മക്കളിൽ ഏറ്റവും…
View Post