കേളത്ത് അരവിന്ദാക്ഷൻ മാരാർ; പ്രായം തളർത്താത്ത മേളവീര്യവുമായി ഒരു അവതാരപ്പിറവി…

പൂരം എന്ന് കേൾക്കുമ്പോൾ ഏതൊരു മലയാളിയുടെയും മനസ്സിലേക്ക് ഓടിയെത്തുന്നത് നെറ്റിപ്പട്ടവും വെഞ്ചാമരവും ആയി നിൽക്കുന്ന കരിവീരന്മാരും വാദ്യമേളങ്ങളും വെടിക്കെട്ടും തന്നെയാണ്. ഇതിൽ മേളത്തിന്റെ പ്രാധാന്യം എത്രത്തോളം വലുതാണ് എന്ന് മനസിലാക്കിത്തന്നതും അതിനെ ആസ്വദിക്കാൻ നമ്മൾ ശീലിച്ചതും പ്രാഗത്ഭരായ കലാകാരന്മാരുടെ വാദ്യമേളങ്ങളിലുള്ള മാന്ത്രിക…
View Post

മഴക്കാലവും വെള്ളപ്പൊക്കവും : ബസ്സുടമകളുടെയും ബസ് ജീവനക്കാരുടെയും ശ്രദ്ധയ്ക്ക്…

ബസ് ഉടമകളുടെയും ജീവനക്കാരുടെയും ശ്രദ്ധക്ക്. മഴക്കാലം കഴിഞ്ഞിട്ടും നമ്മുടെ നാട്ടിൽ മഴ വരുന്ന സമയമാണിത്. ചിലപ്പോൾ ഇനിയും മഴ കനക്കാം. റോഡുകളിൽ വെള്ളക്കെട്ടുകളും പ്രതീക്ഷിക്കാം. ബസ് എന്നത് മറ്റേതു വാഹനവും പോലെ ഒരു യന്ത്രം ആണ്, അത്ഭുത ശക്തി ഒന്നും അതിനില്ല.…
View Post

നഗരവീഥിയിലെ കാരണവർ അഥവാ കെഎസ്ആർടിസി ‘ഡബിൾ ഡെക്കർ’ ബസ്…

തിരുവനന്തപുരത്തെയും എറണാകുളത്തേയും പൊതുജനങ്ങൾക്ക് എന്നും അത്ഭുതത്തോടെ നോക്കികാണാനും കുറഞ്ഞ ചെലവിൽ യാത്രകൾ അനുഭവവേദ്യമാക്കാനും സാധിക്കുന്ന ഒരു കാഴ്ചയുണ്ട്. കേരളത്തിൽ കെ.എസ്.ആർ.ടി.സി-ക്ക് മാത്രം സ്വന്തമായ മൂന്ന് ഡബിൾ ഡെക്കർ ബസുകൾ. ആഢ്യത്തവും പൈതൃകവും സമന്വയിപ്പിക്കുന്ന ഡബിൾ ഡെക്കർ ബസ്സുകൾ ആബാലവൃദ്ധം ജനങ്ങൾക്കും ഇന്നും…
View Post

സ്റ്റോപ്പില്ലാത്തയിടത്ത് നിർത്തിയില്ല; കെഎസ്ആർടിസി മിന്നലിനെതിരെ വീണ്ടും പരാതി

കെഎസ്ആർടിസിയിലെ ഏറ്റവും വേഗതയുള്ളതും സ്റ്റോപ്പുകൾ കുറവായതുമായ ഒരു സർവീസാണ് മിന്നൽ. ഇപ്പോഴിതാ മിന്നൽ സർവ്വീസ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. യാത്രക്കാരിയായ പെൺകുട്ടിയെ സ്റ്റോപ്പിൽ ഇറക്കിയില്ല എന്ന പരാതി ഉയർന്നതോടെയാണ് മിന്നൽ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. സംഭവം ഇങ്ങനെ – തിരുവനന്തപുരത്ത്…
View Post

വെഡ്‌ഡിങ് ഫോട്ടോഗ്രാഫർമാരുടെ കഷ്ടപ്പാടുകളും വിഷമങ്ങളും നിങ്ങൾ അറിയുന്നുണ്ടോ? – വൈറലായ ഒരു കുറിപ്പ്…

എഴുത്ത് – റസാഖ് അത്താണി (പ്രൊഫഷണൽ ഫോട്ടോഗ്രാഫർ). ഒരുപാട് ഇഷ്ടത്തോടെ കയറിവന്നതാണ് വെഡിങ് ഫോട്ടോഗ്രഫിയിലേക്ക്. ചിലപ്പോൾ ചിലരുടെ പെരുമാറ്റത്തിലും മറ്റുമെല്ലാം ഒരുപാട് വിഷമം തോന്നിയിട്ടുണ്ട്. വർക്കിനു വിളിക്കുന്ന നിങ്ങളാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഞങ്ങളുടെ കഷ്ടപ്പാടും സമ്മർദ്ദവും? ഒരിക്കലെങ്കിലും ഞങ്ങളുടെ ഭാഗത്തുനിന്നൊന്നു ചിന്തിച്ചുനോക്കണം. രാവിലെ…
View Post

20 സെൻറ് സ്ഥലം വീട് നഷ്ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്ക് വീതിച്ചു നൽകി ജിജി; സഹപാഠിയുടെ കുറിപ്പ്…

നിനച്ചിരിക്കാതെ വീണ്ടും തകർത്താടിയ പ്രളയത്തിൽ നിന്നും കേരളം വീണ്ടും കരകയറുകയാണ്, കഴിഞ്ഞ തവണത്തെപ്പോലെ തന്നെ ഒറ്റക്കെട്ടായി. ധാരാളം ആളുകൾക്കാണ് വീടും സ്വത്തുമൊക്കെ സെക്കൻഡുകൾ കൊണ്ട് നഷ്ടമായിരിക്കുന്നത്. നാടിൻറെ പലഭാഗങ്ങളിൽ നിന്നും ഇവരെ കൈപിടിച്ചുയർത്തുവാൻ സഹായഹസ്തങ്ങൾ നീണ്ടുകൊണ്ടിരിക്കുന്നതിനിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സഹായഹസ്തം…
View Post

ഭാരതത്തിൻ്റെ വീരപുത്രൻ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാന് ‘വീർചക്ര’ പുരസ്ക്കാരം

അഭിനന്ദൻ വർദ്ധമാൻ; ഇന്ന് ഇന്ത്യൻ ജനതയ്ക്ക് ആത്മധൈര്യത്തിന്റെയും സാഹസികതയുടേയുമെല്ലാം പര്യായമാണ് ആ നാമം. ആരാണ് അഭിനന്ദൻ? 1983 ജൂൺ 21 ന് തമിഴ്നാട്ടിലാണ് അഭിനന്ദൻ്റെ ജനനം. അച്ഛൻ എയർ മാർഷൽ സിംഹക്കുട്ടി വർദ്ധമാൻ, അമ്മ ഒരു ഡോക്ടറാണ്. 2004-ൽ ​വ്യോ​മ​സേ​ന​യി​ൽ ചേ​ർ​ന്ന…
View Post

“രജിത ചേച്ചി… നിങ്ങൾ തന്ന 100 ജോഡി ഞങ്ങൾക്ക് ലക്ഷം ജോഡിയാണ്‌” – മനസ്സു നിറയ്ക്കുന്ന ഒരു കുറിപ്പ്…

ഈ പ്രളയകാലത്ത് ധാരാളം നന്മമനസ്സുകളെ സോഷ്യൽ മീഡിയ വഴി നമ്മൾക്കെല്ലാം അറിയുവാൻ കഴിഞ്ഞു. അതിൽ ഏറ്റവും പ്രശംസ നേടിയത് എറണാകുളത്തെ ബ്രോഡ് വേയിലെ കച്ചവടക്കാരനായ നൗഷാദിക്ക ആയിരുന്നു. അതുപോലെ തന്നെ മറ്റൊരു നന്മ മനസ്സിനെക്കൂടി നേരിട്ടറിയുവാൻ കഴിഞ്ഞ അനുഭവമാണ് വിദ്യ സജയൻ…
View Post

അഭിനന്ദിക്കാതെ വയ്യ ഈ സഹോദരിയെ.. ഒപ്പം ഇവർക്കു സഹായങ്ങൾ ചെയ്ത KSRTC ജീവനക്കാരെയും..

അഭിനന്ദിക്കാതെ വയ്യ.. ഈ സഹോദരിയെ..ഒപ്പം ഇവർക്കു സഹായങ്ങൾ ചെയ്ത KSRTC കോതമംഗലം ജീവനക്കാരെയും.. ഇന്നു (18-08-2019) രാവിലെ 7 മണിക്ക് KSRTC കോതമംഗലം ഡിപ്പോയിൽ നിന്നും, ഇത്തവണ പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച നിലമ്പൂരിലേക്ക് സാധനങ്ങളുമായി ഒരു ഫാസ്റ്റ് പാസഞ്ചർ…
View Post

വീട്ടിലെ തോട്ടത്തിൽ പപ്പായ നന്നായി പൂക്കാനും കായ്ക്കാനും ചെയ്യേണ്ടവ…

വലിയ പരിചരണം ഒന്നും കൂടാതെ തന്നെ വീട്ടുവളപ്പിൽ നട്ടുവളർത്തി പരിപാലിക്കാവുന്ന ഫലവൃക്ഷമാണ് പപ്പായ. കപ്പങ്ങ, കപ്പളങ്ങ, ഓമയ്ക്ക എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. പപ്പായ ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഫലത്തിനായും, ഫലത്തിൽ നിന്നുമുള്ള വെള്ള കറയ്ക്കായും വ്യവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്തുവരുന്നുണ്ട്. സൂര്യപ്രകാശം…
View Post