സഞ്ചാരികളുടെ ഹീറോയെ ഫ്ലൈറ്റിൽ വെച്ചു നേരിട്ടു കണ്ടപ്പോൾ : ഒരു അനുഭവക്കുറിപ്പ്…

കേരളം കണ്ട ഏറ്റവും വലിയ യാത്രികൻ ആരായിരിക്കും? ഒരേയൊരു ഉത്തരമേയുള്ളൂ – സന്തോഷ് ജോർജ്ജ് കുളങ്ങര. അതെ സഞ്ചാരം എന്ന ട്രാവൽ സീരീസിലൂടെ നമ്മളെയെല്ലാം ലോകം കാണിച്ച മഹാനായ സഞ്ചാരി. ഏതൊരു സഞ്ചാരിയുടെയും റോൾ മോഡൽ, അല്ലെങ്കിൽ യാത്ര ചെയ്യുവാൻ പ്രേരണയായിട്ടുള്ള…
View Post

തിരുവനന്തപുരത്തെ മെഴുകുപ്രതിമാ മ്യൂസിയത്തിൽ പോയിട്ടുണ്ടോ?

എഴുത്ത് – അരുൺ വിനയ്. നമ്മള്‍ മലയാളികള്‍ക്ക് അത്ര ശീലമില്ലാത്ത ഒരു സംഗതി ഉണ്ട്, മെഴുകു പ്രതിമകള്‍. കാര്‍ണിവെല്ലുകളിലും നാട്ടിന്‍പുറത്തെ മൈതനങ്ങളിലുമൊക്കെയായി മാത്രം കണ്ടു ശീലിച്ച മെഴുകു പ്രതിമകളുടെ പ്രദര്‍ശനം ഇപ്പൊ ശ്രീപദ്മനാഭന്‍റെ മണ്ണില്‍ പുള്ളിക്കാരന്‍റെ തൊട്ടയല്‍പ്പക്കതായി തുടങ്ങിയിട്ടുണ്ട്. ചങ്കുകളൊക്കെ പോയി…
View Post

കർക്കിടക വാവുബലി; വിപുലമായ യാത്രാ സൗകര്യങ്ങളൊരുക്കി കെഎസ്ആർടിസി

ഭാരതീയ വിശ്വാസമനുസരിച്ച് വാവുബലി അഥവാ പിതൃതർപ്പണത്തിന് ആത്മീയതയുടെ മഹത്തായ ഒരു തലമുണ്ട്. ദക്ഷിണായനത്തിന്റെ തുടക്കമായ കർക്കിടക മാസത്തിലാണ് വാവുബലി. കർക്കിടക മാസത്തിലെ കറുത്ത പക്ഷത്തിന് പിതൃകൾക്ക് ആഹാരമെത്തിക്കുന്ന ആചാരമാണ് വാവുബലി. കർക്കിടകവാവ്‌ ദിവസം പിതൃക്കൾക്കായി ബലിതർപ്പണം നടത്തുക എന്നത് ശ്രേഷ്ഠമായ കർമമായാണ്…
View Post

കെഎസ്ആർടിസി ജീവനക്കാർ ഒത്തൊരുമിച്ചു; യാത്രക്കാരൻ്റെ കളഞ്ഞുപോയ താക്കോൽ തിരികെ ലഭിച്ചു…

കെ.എസ്സ്.ആര്‍.സി യാത്രികനായ അനന്തകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്ന് എനിക്ക് ഉണ്ടായ വളരെ വലിയ ഒരു സഹായത്തെ പറ്റി എഴുതാതിരിക്കുവാൻ വയ്യ. ഏകദേശം 4 15 ഒകെ ആയി കാണും.ഹരിപ്പാട് ബസ് ഡിപ്പോ യിൽ ഇറങ്ങി. പോക്കറ്റ് തപ്പിയപ്പോൾ വണ്ടിയുടെ താക്കോൽ കാണുന്നില്ല.…
View Post

സുജിത്ത് ഭക്തൻ കടന്നുവന്ന വഴികൾ; ‘ആനവണ്ടി’ മുതൽ ‘ടെക് ട്രാവൽ ഈറ്റ്’ വരെ

എഴുത്ത് – പ്രശാന്ത് എസ്.കെ. സുജിത്ത് ഭക്തൻ; ആ പേര് കേൾക്കാത്ത സഞ്ചാരപ്രിയരായ മലയാളികൾ കുറവായിരിക്കും. കേരളത്തിലെ ഏറ്റവും മികച്ച വ്ലോഗർമാരിലൊരാളായി പേരെടുത്ത സുജിത്ത് ഭക്തൻ കടന്നു വന്ന വഴികളെക്കുറിച്ച് അധികമാർക്കും അറിവുണ്ടായിരിക്കില്ല. അതുകൊണ്ട് ആ വിവരങ്ങളും വിശേഷങ്ങളുമാണ് ഇനി പറയുവാൻ…
View Post

വിമാനത്തിൻ്റെ ചിറകിലിരുന്ന് ‘ഹിച്ച് ഹൈക്കിംഗ്’ ചെയ്യാൻ ശ്രമം; ഒടുവിൽ പിടിയിൽ…

ഹിച്ച് ഹൈക്കിംഗ് എന്ന വാക്ക് ഇന്ന് എല്ലാവർക്കും സുപരിചിതമായിരിക്കും. ഇനി അത് അറിയാത്തവർക്കായി ഒന്നുകൂടി പറഞ്ഞു തരാം. പാശ്ചാത്യ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള, ഒട്ടും കാശു മുടക്കാതെയുള്ള ഒരു ഫ്രീ യാത്രാ രീതിയാണ് ഹിച്ച് ഹൈക്കിംഗ്. നമ്മുടെ നാട്ടിൽ ‘ലിഫ്റ്റ് അടിക്കൽ’ എന്നും…
View Post

‘വരയൻപുലി’ അഥവാ ‘കടുവ’ : കാട്ടിലെയും, ഇപ്പോൾ നാട്ടിലെയും താരം…

കടപ്പാട് – ലിജ സുനിൽ, വിക്കിപീഡിയ, ചിത്രം : ദിപു ഹരിദാസ്. കാട്ടിലെ രാജാവ് ആരെന്ന് ചോദിച്ചാൽ ഒരേ ഒരു ഉത്തരം സിംഹം. എന്നാൽ ഞാൻ പറയും കടുവയാണെന്ന്. കാരണം ഒരു പ്രദേശം ഒറ്റയ്ക്ക് അടക്കി ഭരിക്കുന്ന പ്രൗഢ ഗാംഭീര്യമുളള താരം.…
View Post

ചെലവുകൾ താരതമ്യേന കുറഞ്ഞ ജോർജിയയിലേക്ക് ഒരു അടിപൊളി ട്രിപ്പ് !!

വിവരണം – സുനിൽ തോമസ് റാന്നി. ജീവിതത്തിൽ ഇന്ന് വരെ മഞ്ഞിൽ പൊതിഞ്ഞ യാത്ര പോകുവാൻ പറ്റാത്തവർക്ക് ചെലവ് താരതമെന്യേ കുറഞ്ഞ ജോർജിയയിലേക്കു ഗൾഫിൽ നിന്ന് പെട്ടെന്നു പോയി വരാം. ഗൾഫിൽ രാജ്യങ്ങളിൽ നിന്ന് വർക്ക് വിസ ഉള്ളവർക്ക് ഏകദേശം മൂന്ന്…
View Post

താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസ്സുകൾ കൂട്ടിയിടിച്ച് അപകടം; 6 പേർക്ക് പരിക്ക്..

മഴക്കാലമായാൽ കോഴിക്കോട് – മൈസൂർ പാതയിലെ, വയനാടിന്റെ കവാടമായ താമരശ്ശേരി ചുരത്തിൽ അപകടങ്ങളും, മണ്ണിടിച്ചിലും മൂലമുണ്ടാകുന്ന ട്രാഫിക് ബ്ലോക്കുകൾ പതിവാണ്. അതിൽ ഏറ്റവും ഒടുവിൽ നടന്നതാണ് ഇന്ന് (20-07-2019 ശനി) താമരശ്ശേരി ചുരത്തിൽ നടന്ന അപകടം. കെഎസ്ആർടിസി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചാണ്…
View Post

അങ്കമാലിയിൽ നിന്നും മണാലി വരെ ഹെർക്കുലീസ് സൈക്കിളിൽ… ‘എവിൻ രാജു’ അടിപൊളിയാണ്…

ഇന്ത്യ മുഴുവനും ചുറ്റി സഞ്ചരിക്കുന്ന, സഞ്ചാരം രക്തത്തിൽ അലിഞ്ഞു ചേർന്ന യാത്രാപ്രേമികൾ ഇന്ന് ധാരാളമാണ്. പ്രധാനമായും ബുള്ളറ്റ്, കാറുകൾ തുടങ്ങിയ വാഹനങ്ങളിലാണ് സാധാരണയായി സഞ്ചാരികളുടെ ഓൾ ഇന്ത്യ ട്രിപ്പുകൾ നടത്തപ്പെടാറുള്ളത്. ചിലർ ട്രെയിനും, ബസ്സുമൊക്കെ അടങ്ങിയ പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തിയും ഇന്ത്യയെ…
View Post