ഇന്ത്യ – പാക്കിസ്ഥാൻ വാഗാ അതിർത്തിയും, ‘ബീറ്റിംഗ് റിട്രീറ്റ്’ പരേഡും

ഇന്ത്യയുടേയും പാകിസ്താന്റെയും ഇടയിലുള്ള ഒരേ ഒരു മുറിച്ചു കടക്കൽ പാതകടന്നു പോകുന്ന അതിർത്തി പ്രദേശമാണ്‌ വാഗ. ഭാരതത്തിലെ അമൃതസറിന്റേയും പാകിസ്താനിലെ ലാഹോറിന്റെയും ഇടയിലുള്ള ഗ്രാൻഡ് ട്രങ്ക് റോഡിലാണ്‌ ഇതിന്റെ സ്ഥാനം. വാഗയെന്നത് ഒരു ഗ്രാമം കൂടിയാണ്‌. അതിലൂടെയാണ്‌ വിവാദ റാഡ്ക്ലിഫ്ഫ് രേഖ…
View Post

തിരുവിതാംകൂർ മഹാരാജാവിനെ പ്രണയിച്ച നർത്തകി; തിരുവനന്തപുരത്തിൻ്റെ വേദനകളിലൊന്ന്….

എഴുത്ത് – നിജുകുമാർ വെഞ്ഞാറമൂട്. മഹാരാജാവിനെ പ്രണയിച്ച നർത്തകിയെത്തേടിയുള്ള യാത്ര ഒടുവിൽ ചെന്നവസാനിച്ചത് പത്മനാഭന്റെ വടക്കേനടയിലെ ഈ നടപ്പാതയിലാണ്.. ഇവിടെ വെച്ചാണ് അവളുടെ അവസാനശ്വാസം എന്നെന്നേക്കുമായി നിലച്ചത്. ഇതൊരു യാത്രാവിവരണമല്ല.. നിങ്ങളിൽ പലരും ഈ കഥ ഇതിനു മുമ്പും കേട്ടിട്ടുണ്ടാകാം.. പക്ഷേ…
View Post

മലയാള നാട്ടിൽ പണികിട്ടിയ ലോറി ഡ്രൈവർക്ക് തുണയായതും മലയാളികൾ…

മാസങ്ങൾക്ക് മുൻപ് എല്ലാവരെയും വേദനിപ്പിച്ചതും നാണക്കേടുണ്ടാക്കിയതുമായ ഒരു വാർത്തയാണ് കാസർഗോഡ് നിർത്തിയിട്ട ലോറിയുടെ ചേസിസിൽ നിന്നും ഹൈവേക്കള്ളന്മാർ വീലുകൾ അഴിച്ചെടുത്തു കൊണ്ടുപോയ സംഭവം. ഉത്തരഖണ്ഡിൽ നിന്നും ട്രക്ക് ചെയിസിസുമായി കേരളത്തിലെത്തിയ ജുമാഖാൻ എന്ന ഡ്രൈവർ കാസർഗോഡ് ചെറുവത്തൂർ എന്ന സ്ഥലത്ത് വാഹനം…
View Post

ഹൃദയത്തിൽ നിന്നൊരു സെൽഫി; സീമ ടീച്ചർക്ക് കൊടുക്കാം മനസ്സു നിറഞ്ഞൊരു സല്യൂട്ട്…

കുട്ടികളോടുള്ള വാത്സല്യപൂർവ്വവും സംരക്ഷണബോധത്തോടെയുമുള്ള അധ്യാപകരുടെ ഇടപെടലുകൾ എന്നും അഭിനന്ദനാർഹമാണ്. ചില അദ്ധ്യാപകരുണ്ട്, ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളോട് കൂടുതൽ അടുപ്പം കാണിക്കും, ഒട്ടും പഠിക്കാത്തവരെ മാറ്റി നിർത്തും. എന്നാൽ പഠിക്കാത്ത കുട്ടികളോട് കൂടുതൽ അടുത്ത്, അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി, അവർക്ക് കൂടുതൽ ശ്രദ്ധയും…
View Post

‘എറണാകുളം – പയസ് നഗർ’ : അധികമാരും അറിയാത്ത ഒരു കെഎസ്ആർടിസി സ്റ്റേ സർവ്വീസ്

കെഎസ്ആർടിസി ബസ്സിൽ യാത്ര പോകുവാൻ ഇഷ്ടപ്പെടാത്ത സഞ്ചാര പ്രേമികൾ ആരുംതന്നെ ഉണ്ടായിരിക്കില്ല. ഗവിയും, വയനാടും, മലക്കപ്പാറയുമൊക്കെ ധാരാളം ആളുകൾ കെഎസ്ആർടിസിയിൽ കറങ്ങുന്ന സ്ഥലങ്ങളിൽ പ്രധാനപ്പെട്ടതാണ്. എന്നാൽ അധികമാരും അറിയാത്ത ഒരു കെഎസ്ആർടിസി സ്റ്റേ സർവ്വീസിനെക്കുറിച്ചാണ് ഇനി പറയുവാൻ പോകുന്നത്. ആനവണ്ടി പ്രേമികൾക്ക്…
View Post

500 രൂപയ്ക്ക് ജീവിതത്തിലെ ആദ്യത്തെ വിമാനയാത്ര; കൊച്ചി – ബെംഗളൂരു എയർ ഏഷ്യ…

വിവരണം – പ്രശാന്ത് പറവൂർ. കുട്ടിക്കാലം മുതലേ ബസ്സിലും ബോട്ടിലും ട്രെയിനിലുമൊക്കെ യാത്ര ചെയ്ത് കൊതി തീർന്നതാണ്. അപ്പോഴും ഒരു വിമാനയാത്ര എന്ന സ്വപ്നം മനസ്സിൽ അങ്ങനെത്തന്നെ കിടക്കുകയായിരുന്നു. ഏതൊരു സാധാരണക്കാരനെപ്പോലെയും വിമാനത്തിൽ കയറി യാത്ര ചെയ്തിട്ടു ചത്താൽ മതിയെന്ന ആഗ്രഹത്തിൽ…
View Post

30 വര്‍ഷം മുമ്പത്തെ 200 രൂപയുടെ കടം വീട്ടാൻ ഇന്ത്യയിലെത്തിയ ഒരു കെനിയന്‍ എം.പി

എഴുത്ത് – പ്രകാശ് നായർ മേലില. സത്യസന്ധതയുടെ ഉത്തമ മാതൃകയായി ഈ കെനിയൻ നേതാവ് ! ഇന്നദ്ദേഹം ലോകത്തിനുതന്നെ നേർവിളക്കായി മാറിക്കഴിഞ്ഞു.നേതാക്കൾക്കും ജനങ്ങൾക്കും മാതൃകാ പുരുഷനായ Richard Tongi എന്ന കെനിയൻ നേതാവ് 30 വർഷം മുൻപ് തൻ്റെ പഠനകാലത്ത് കടമായി…
View Post

ലോറിയുടെ ചേസിസിൽ നിന്നും വീലുകൾ മോഷണം പോയി; കെണിയിലായി പാവം ഡ്രൈവർ…

അതീവ സങ്കടകരമായ ഒരു വാർത്ത കേട്ടുകൊണ്ടാണ് ഇന്ന് നേരം പുലർന്നത്. ഉത്തരഖണ്ഡിൽ നിന്നും ട്രക്ക് ചെയിസിസുമായി കേരളത്തിലെത്തിയ ജുമാഖാൻ എന്ന ഡ്രൈവർ കാസർഗോഡ് ചെറുവത്തൂർ എന്ന സ്ഥലത്ത് വാഹനം റോഡരികിൽ നിർത്തി ഉറങ്ങിയെണീറ്റപ്പോൾ 2 ലക്ഷത്തിലധികം രൂപ വിലവരുന്ന ടയറുകൾ കള്ളന്മാർ കൊണ്ടുപോയിരിക്കുന്നു.…
View Post

“തീറ്റ റപ്പായി” തൃശ്ശൂർക്കാരുടെ സ്വന്തം റപ്പായി ചേട്ടൻ്റെ തീറ്റ വിശേഷങ്ങൾ…

വടക്കും നാഥനെ പ്രദക്ഷിണം വച്ചുകിടക്കുന്ന സ്വരാജ് റൗണ്ടിൽ ഒരുകാലത്തെ സ്ഥിരം കാഴ്ചയായിരുന്നു കുറ്റിത്താടിയും ചീകിയൊതുക്കാത്ത മുടിയുമായി വരുന്ന സാധാരണയിൽ കവിഞ്ഞ് ഒരല്പം മാത്രം വണ്ണമുള്ള ഒരു മനുഷ്യൻ. കൈയ്യിൽ എപ്പോളും ഒരു സഞ്ചിയുമുണ്ടാകും. അയാളെ അറിയാത്തവരായി അന്ന് തൃശ്ശൂരിൽ ആരുമുണ്ടായിരുന്നില്ല. സാധാരണക്കാര്‍ക്ക്…
View Post

കർണാടകയിലെ ‘HD കോട്ട’ അഥവാ ‘ഹെഗ്ഗഡദേവനക്കോട്ട’യിലേക്ക് ഒരു വനയാത്ര…

വിവരണം – Jamshid Puthiyedath. മത്സരമാണ് മത്സരം… മനസ്സിലെ മത്സരം… ഈ മത്സരം പലപ്പോഴായി നടക്കുന്നു. ആഴ്ചയിലൊരിക്കൽ ബീച്ചും മലകളായ മലകളും തമ്മിൽ. കാപ്പാടോ ബേപ്പൂരോ ഇനി “അമ്മളെ ബീച്ചിലോ” പോവാത്ത ഒരാഴ്ച്ച ഉണ്ടെങ്കിൽ അത് മറ്റൊന്നും കൊണ്ടാവില്ല, അത്തവണ കക്കയത്തോ…
View Post