സ്വകാര്യ ബസ് മുതലാളിമാർ വഴിമാറിയ സ്ഥലത്ത് പകരം കെഎസ്ആർടിസി വരുന്നു
കൃത്യമായ പെർമിറ്റുകൾ ഇല്ലാതെ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾക്കെതിരെ നടപടിയെടുക്കുവാൻ ഈയിടെയാണ് മോട്ടോർവാഹന വകുപ്പ് പരിശോധന ശക്തമാക്കിയത്. ഇത്തരത്തിലുള്ള പരിശോധനയ്ക്കിടെ തിരുവനന്തപുരം ടെക്‌നോപാർക്കിൽ നിന്നും അനധികൃതമായി സർവ്വീസ് നടത്തിയിരുന്ന സ്വകാര്യ ബസ്സിനെ മോട്ടോർ വാഹന വകുപ്പ് പിടികൂടിയിരുന്നു. ഇതോടെ പ്രസ്തുത ബസ്…