KSRTC യുടെ ഒരേയൊരു വേളാങ്കണ്ണി ബസ്സിന് ഇപ്പോൾ മടക്കയാത്രയ്ക്കും റിസർവേഷൻ…
തമിഴ്‍നാട്ടിലെ പ്രസിദ്ധ ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയിലേക്ക് മലയാളികൾ ധാരാളമായി പോകാറുണ്ട്. യാത്രക്കാർ അധികമുള്ള ഈ റൂട്ടിൽ ഒരേയൊരു കെഎസ്ആർടിസി ബസ് മാത്രമാണ് സർവ്വീസ് നടത്തുന്നത്. ചങ്ങനാശ്ശേരിയിൽ നിന്നും പഴനി വഴി വേളാങ്കണ്ണിയിലേക്ക് സർവ്വീസ് നടത്തുന്ന സൂപ്പർ എക്സ്പ്രസ്സാണ് ആ ബസ്.…