മദ്യപാനത്തിൽ നിന്നും കരകയറ്റിയ എസ്.ഐ.യോടു നന്ദിയോടെ ഒരു യുവാവ്… പോസ്റ്റ് വൈറൽ..

മദ്യപിച്ചു വാഹനമോടിച്ചിട്ട് പോലീസ് പിടിച്ചാൽ ഫൈനും അടച്ച് പിന്നെയും അതുതന്നെ അവർത്തിക്കുന്നവരാണ് നമ്മുടെ സമൂഹത്തിലെ ഒരു വിഭാഗം ആളുകൾ. എന്നാൽ പോലീസ് പിടിച്ചപ്പോൾ താൻ ചെയ്ത തെറ്റു മനസ്സിലാക്കുകയും ആ തെറ്റ് ഇനി ആവർത്തിക്കാതിരിക്കാൻ പോലീസ് ഉദ്യോഗസ്ഥരുടെ സ്നേഹം നിറഞ്ഞ പിന്തുണയും…
View Post

ബസ് കേടായി; യാത്രക്കാർ പോലുമറിയാതെ കർണാടക ആർടിസി ചെയ്തത് ഇങ്ങനെ…

പ്രൈവറ്റ് ബസ്സുകൾ യാത്രക്കാരെ പിഴിയുന്നതും കെഎസ്ആർടിസി യാത്രക്കാർക്ക് താങ്ങാവുന്നതുമായ ധാരാളം വാർത്തകൾ വരുന്ന സമയമാണല്ലോ ഇത്. ഒരു പ്രൈവറ്റ് ഓപ്പറേറ്റർ ചെയ്ത കുറ്റത്തിന് പേരുദോഷം വന്നിരിക്കുന്നത് മൊത്തത്തിൽ സർവ്വീസ് നടത്തുന്ന പ്രൈവറ്റ് കോൺട്രാക്ട് കാരിയേജ് ബസ്സുകൾക്കാണ്. അത് എന്തെങ്കിലും ആകട്ടെ. പ്രൈവറ്റുകളുടെ…
View Post

ബസ്സിൽ കളഞ്ഞു പോയ ഫോൺ സിനിമാ സ്റ്റൈലിൽ വീണ്ടെടുത്ത് കേരള പോലീസ്

ബസിൽ വെച്ചോ മറ്റോ നമ്മുടെ മൊബൈൽഫോൺ നഷ്ടപ്പെട്ടാൽ എന്തുചെയ്യും? ആ ഫോണിലേക്ക് വിളിച്ചു നോക്കും. അത് കിട്ടുന്നയാൾ മനഃസാക്ഷിയുള്ളവനാണെങ്കിൽ ഫോൺ നമുക്ക് തിരികെ ലഭിക്കും. അല്ലെങ്കിൽ സാധനം കൈവിട്ടു പോകും. പോലീസിൽ പരാതി കൊടുക്കുവാൻ മടിഞ്ഞു നിൽക്കുന്ന ഫോണുടമ പോയത് പോട്ടെ…
View Post

KSRTC വോൾവോ ബസ് കേടായി, യാത്ര ക്യാൻസലാക്കാതെ യാത്രക്കാരുടെ കൈയ്യടി നേടി എറണാകുളം ഡിപ്പോ…

യാത്രക്കാരെ പ്രൈവറ്റ് ബസ്സുകാർ മർദ്ദിച്ച സംഭവത്തോടെ കെഎസ്ആർടിസിയ്ക്ക് ജനപിന്തുണ ഒന്നുകൂടി കൂടുകയാണ് ചെയ്തിരിക്കുന്നത്. ഇതോടെ പ്രൈവറ്റ് സർവ്വീസുകളോട് മത്സരിച്ചു സർവ്വീസ് നടത്തുകയാണ് ഇപ്പോൾ കെഎസ്ആർടിസി. യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ മാക്സിമം നല്ല രീതിയിൽ സർവ്വീസ് നടത്തുന്നതിനായി കെഎസ്ആർടിസി ജീവനക്കാരും ഉദ്യോഗസ്ഥരും…
View Post

ദുബായിൽ നിന്നും നാട്ടിലേക്ക് 48 വർഷം മുൻപത്തെ ഒരു കപ്പൽ യാത്ര..!!

വിവരണം – ഷെരീഫ് ഇബ്രാഹിം. ആയിരത്തി തൊള്ളായിരത്തി അറുപത്തി ഒമ്പതിൽ (1969) പത്തേമാരിയിൽ പേർഷ്യയിൽ പോയ ഞാൻ തിരിച്ചു ആദ്യമായി ഇന്ത്യയിലേക്ക്‌ വന്നത് കപ്പലിലായിരുന്നു. അക്ബർ എന്നായിരുന്നു ആ കപ്പലിന്റെ നാമം. ഹജ്ജ് കാലത്ത് അത് ഹജ്ജ് യാത്രക്കാരെ കൊണ്ട് പോകാനും…
View Post

നമുക്കൊപ്പമുണ്ട് കെഎസ്ആർടിസിയും നല്ല ജീവനക്കാരും; ഒരു രാത്രി യാത്രാനുഭവം….

വിവരണം – M.R. Manush Arumanoor. ആനവണ്ടിയെ ഓര്‍ക്കാന്‍ ഇതിലും വലിയ സമയം വേറെയില്ല. ഒരു ദിവസം അര്‍ദ്ധരാത്രിയോടടുക്കുന്ന സമയത്ത് തമ്പാനൂരില്‍ നിന്നും, നെയ്യാറ്റിന്‍കര ഡിപ്പോയില്‍ നിന്നും വന്ന KSRTC സൂപ്പര്‍ ഫാസ്റ്റ് തൃശൂര്‍ ബസില്‍ ഞാനും ഭാര്യയുമായി കയറുമ്പോള്‍, യാത്രക്കാരില്‍…
View Post

ഒരു KSRTC യാത്രയിൽ ജീവനക്കാരുടെ പക്കൽ നിന്നു കിട്ടിയ സ്നേഹവും, സന്തോഷവും, കരുതലും

വിവരണം – അഭിഷേക് എസ് നമ്പൂതിരി. കഴിഞ്ഞ ദിവസം ഒരു പ്രൈവറ്റ് ബസ്സിൽ യാത്ര ചെയ്തവർക്ക് ഉണ്ടായ ദുരനുഭവം കേൾക്കുമ്പോൾ ഞങ്ങൾ മൂന്നു പേർക്കും (അച്ഛൻ, ‘അമ്മ, ഞാൻ) ഒരു യാത്രയിൽ കിട്ടിയ, എല്ലാ സ്നേഹവും, സന്തോഷവും, ഒരു കരുതലും ഒക്കെ ആണ്…
View Post

ഒരു യാത്രയിലൂടെ കെഎസ്ആർടിസി ഫാനായി മാറിയ യാത്രക്കാരിയുടെ അനുഭവകഥ…

കേരളത്തിൽ നിന്നും ബെംഗളുരുവിലേക്ക് പ്രൈവറ്റും കെഎസ്ആർടിസിയും കർണാടക ആർടിസിയും അടക്കം ധാരാളം ബസ് സർവ്വീസുകൾ ലഭ്യമാണ്. എന്നാൽ മറ്റെല്ലാ സർവ്വീസുകളെയും അപേക്ഷിച്ച് കുറഞ്ഞ നിരക്കിൽ മികച്ച യാത്രാ സൗകര്യം വാഗ്ദാനം ചെയ്യുന്ന കെഎസ്ആർടിസി (കേരള ആർടിസി) ബസ്സുകളെ ഒരു വിഭാഗം യാത്രക്കാർ…
View Post

പനിക്കിടക്കയിൽ നിന്നും യെല്ലപ്പെട്ടിയിലെ സ്വർഗ്ഗത്തിലേക്ക് ഒരു തകർപ്പൻ യാത്ര..

വിവരണം – ഷാനിൽ മുഹമ്മദ്. ‘എനിക്ക് ഉടനെ എങ്ങോട്ടെങ്കിലും ഒരു യാത്ര പോകണം. ഏതേലും മലയിലേക്ക്, അല്ലേൽ കാട്ടിലേക്ക്. എങ്ങോടെങ്കിലും പോയേ പറ്റൂ…’ രണ്ടു ദിവസമായി ചിന്ത തലക്ക് പിടിച്ചിട്ട്. പനി വന്ന് കിടന്ന കിടപ്പ് മൂന്നുദിവസം കട്ടിലിൽ നിന്ന് എഴുനേൽക്കാൻ…
View Post

തിരുവിതാംകൂറില്‍ പണ്ടുകാലത്ത് നിലനിന്നിരുന്ന ചില വ്യത്യസ്തമായ നികുതികളെക്കുറിച്ച്..

എഴുത്ത് – ബിബിൻ ഏലിയാസ് തമ്പി. പൊതുആവശ്യങ്ങൾ നിറവേറ്റുന്നതിനായി സർക്കാർ, പൗരന്മാരിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പിരിച്ചെടുക്കുന്നതാണ് നികുതി. തിരുവിതാംകൂറില്‍ പണ്ടുകാലത്ത് നിലനിന്നിരുന്ന ചില നികുതികളെക്കുറിച്ചുള്ള വിവരങ്ങളാണ് ഈ ലേഖനത്തിൽ. അന്ന് എല്ലാവിധ ജോലിക്കാരില്‍നിന്നും നികുതി ഈടാക്കിയിരുന്നു. തെങ്ങ്, പന ഇവയില്‍ കയറി ജോലിയെടുക്കുന്നവരില്‍…
View Post