ഇലക്ഷൻ ഡ്യൂട്ടിയിലെ ഉദ്യോഗസ്ഥർ അനുഭവിക്കുന്ന കഷ്ടതകൾ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

എല്ലാവരും വോട്ടു ചെയ്ത സന്തോഷത്തിലായിരിക്കുമല്ലോ ഇപ്പോൾ. വോട്ട് ചെയ്തതിനു ശേഷം കൈവിരലിൽ പതിച്ച മഷിയും സെൽഫിയെടുത്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്താണ് ഇന്ന് എല്ലാവരും (ഒട്ടുമിക്കവരും) ഇലക്ഷൻ ദിവസം ആഘോഷപൂരിതമാക്കുന്നത്. എന്നാൽ ഇലക്ഷൻ ഡ്യൂട്ടിയിലെ ഉദ്യോഗസ്ഥരുടെ കാര്യം ആരെങ്കിലും ഓർക്കാറുണ്ടോ? അവർ അനുഭവിക്കുന്ന…
View Post

യാത്രയ്ക്ക് തൊട്ടു മുൻപ് ബസ് ക്യാൻസൽ; ദുരനുഭവം വിവരിച്ച് യാത്രക്കാരിയുടെ പോസ്റ്റ്..

വിവരണം – Krishna Kumari. ഇപ്പോൾ ട്രാവൽസ് രംഗത്ത് നടക്കുന്ന ഗുണ്ടായിസ വാർത്തകൾ കണ്ടപ്പോൾ ബാംഗ്ലൂർ നിന്ന് കേരളത്തിലേക്കും തിരിച്ചും ഒരു സ്ഥിരം യാത്രക്കാരി എന്ന നിലയിൽ എനിക്ക് ഒട്ടും അത്ഭുതമോ ആശ്ചര്യമോ തോന്നുന്നില്ല. ആശങ്ക വർധിച്ചു എന്ന് മാത്രം. കല്ലടയോ…
View Post

ആത്മഹത്യ ചെയ്യാൻ തുനിഞ്ഞയാളെ ജീവിതത്തിലേക്ക് തിരികെ വിളിച്ച് പോലീസുകാർ…

കടപ്പാട് – Jeneesh cheraampilly. ജീവിതത്തില്‍ ഏതെങ്കിലും പ്രതിസന്ധി ഘട്ടങ്ങളില്‍ ആരോ നിയോഗിച്ചവരെ പോലെ നമ്മുടെ രക്ഷകരായി ചിലര്‍ വരും. അവരെ നമ്മള്‍ ദൈവതുല്ല്യരായിട്ടോ ചിലപ്പോ ദൈവമായിട്ട് തന്നെയാകും കണക്കാക്കുക. ഈ കഴിഞ്ഞ 20ാം തിയതി കളമശ്ശേരി സ്റ്റേഷനിലെ സിവില്‍ പോലീസ്…
View Post

കെഎസ്ആർടിസിയുടെ ജംഗിൾ റൈഡറിനൊപ്പം ഗവിയിലേക്ക് ഒരു യാത്ര…

വിവരണം – അഭിഷേക് എസ് നമ്പൂതിരി. ഒറ്റ ദിവസത്തെ തീരുമാനം അതാണ് ഗവിയിലേയ്ക്കുള്ള യാത്ര തീരുമാനിച്ചത്.ഒരുപാട് സ്ഥലങ്ങൾ ആദ്യം മനസ്സിലേക്ക് വന്നു ബുള്ളറ്റിൽ തന്നെ പോകാം എന്ന ആശയവും വന്നു.. കൂടെ വരുന്ന സുഹൃത്താണ് പറഞ്ഞത് ഗവി ആയാലോ…എന്നു.. ഒരുപാട് നാള്…
View Post

സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്ക് ഞങ്ങളുടെ ഫാമിലി വെക്കേഷൻ ട്രിപ്പ് !!

വിവരണം – Nisha Kunjipoove. സ്റ്റാച്യു ഓഫ് യൂണിറ്റി രാജൃത്തിന് നമ്മുടെ പ്രധാനമന്ത്രി സമർപ്പിക്കുന്ന സമയം ഏറ്റവും കൂടുതൽ കേട്ടൊരു ചോദൃമായിരുന്നു പ്രതിമ പട്ടിണി മാറ്റുമോ എന്ന്. അന്നേ വിചാരിച്ചതാണ് അടുത്ത വെക്കേഷൻ ട്രിപ്പ് ഗുജറാത്തിന് തന്നെ. ഞങ്ങൾ ഗുജറാത്തിൽ പല…
View Post

മനസ്സും ശരീരവും ശാന്തമാക്കുവാൻ, പോസിറ്റീവ് എനർജ്ജി കൈവരിക്കുവാൻ ഒരു യാത്ര…

വിവരണം – Nisha Kunjipoove. ആദിയോഗി ട്രിപ്പ് – ഏതു മതസ്ഥർക്കും നല്ല മനസ്സോടെ പ്രവേശനം.. ആരാണ് ആദിയോഗി…? വെള്ളയംഗിരി പർവതങ്ങളുടെ താഴ് വാരത്ത് 150 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന യോഗ ആശ്രമമാണ് ഈഷ യോഗ സെന്റർ. യോഗസിദ്ധമായ സംസ്കാരത്തിൽ ശിവ…
View Post

ഇവരാണ് ആ ഡ്രൈവർമാർ; ഒരു സർവ്വീസ് മുടങ്ങാതിരിക്കാൻ 24 മണിക്കൂർ ഡ്യൂട്ടി

ഏതെങ്കിലും ഒരു ബസ്സിന്‌ കേടുപാടുകൾ സംഭവിച്ചാൽ കെഎസ്ആർടിസി എന്തു ചെയ്യും? പൊതുവെ ആ സർവ്വീസ് ക്യാൻസൽ ആക്കാറായിരുന്നു പതിവ്. എന്നാൽ കഴിഞ്ഞ ദിവസം (2019 ഏപ്രിൽ) എറണാകുളം ഡിപ്പോയിൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. എറണാകുളത്തു നിന്നും ബെംഗളുരുവിലേക്ക് വൈകീട്ട് ഏഴു മണിയ്ക്ക് പോകേണ്ടിയിരുന്ന…
View Post

പ്രവാസികളെ കൃത്യസമയത്ത് എയർപോർട്ടിലെത്തിച്ച് കയ്യടി നേടി KSRTC ജീവനക്കാർ

യാത്രക്കാർക്ക് താങ്ങും തണലുമായി കെഎസ്ആർടിസി മാറിയ സംഭവങ്ങൾ നാം കുറേ കണ്ടിട്ടുള്ളതാണ്. പാസ്പോർട്ട് മറന്നുവെച്ച പ്രവാസിയ്ക്ക് അതു തിരികെ കൊണ്ടുപോയി കൊടുത്തതും, അർദ്ധരാത്രി ഒറ്റയ്ക്ക് സ്റ്റോപ്പിൽ ഇറങ്ങിയ പെൺകുട്ടിയ്ക്ക് തുണയായി കാവൽ നിന്നതും, യാത്രാമധ്യേ അസുഖബാധിതരായ യാത്രക്കാരെ ഒരു ആംബുലൻസ് എന്നപോലെ…
View Post

പത്തനംതിട്ട കോന്നിയിൽ നിന്നും 8 km ദൂരെയുള്ള കല്ലേലി ഊരാളി അപ്പൂപ്പൻകാവിലേക്ക്

വിവരണം – Nisha Kunjipoove. ഇന്നത്തെ ഞങ്ങളുടെ യാത്ര എന്റെ സ്വന്തം നാട്ടിൽ തന്നെ ആയിരുന്നു.. പത്തനംതിട്ട കോന്നിയിൽ നിന്നും 8 km ദൂരെയുള്ള കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലേക്ക്. ഏതുമതസ്ഥർക്കും സ്വാഗതം. കാടിന്റെ ഭംഗി ആസ്വദിച്ചു യാത്ര ചെയ്യാം. അച്ചൻകോവില്…
View Post

എത്ര വലിയ കൊമ്പന്മാർ തുനിഞ്ഞിറങ്ങിയാലും യാത്രക്കാർ കെഎസ്ആർടിസിയോടൊപ്പം…

എത്ര വലിയ കൊമ്പന്മാർ എത്രയധികം സൗകര്യങ്ങളുമായി തുനിഞ്ഞിറങ്ങിയാലും യാത്രക്കാരുടെ മനസ്സിൽ കെഎസ്ആർടിസിയുടെ തട്ട് എന്നും താണിരിക്കും എന്ന യാഥാർഥ്യം ഇപ്പോഴായിരിക്കും സമൂഹം മുഴുവനും മനസ്സിലാക്കി തുടങ്ങിയത്. അതുകൊണ്ടു തന്നെയാണ് പ്രൈവറ്റ് കോൺട്രാക്ട് കാരിയേജ് സർവീസുകളെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളും അനുഭവക്കുറിപ്പുകളും പരക്കുന്ന ഈ…
View Post