പോളാർ എക്സ്പിഡിഷൻ വിജയകരമായി പൂർത്തിയാക്കി നമ്മുടെ സ്വന്തം ബാബുക്ക…
സഞ്ചാരികൾ ബാബുക്ക എന്നു സ്നേഹത്തോടെ വിളിക്കുന്ന ബാബു സാഗർ എന്ന സഞ്ചാരപ്രിയനായ ഡോക്ടറെ അറിയാത്ത മലയാളി ഫേസ്‌ബുക്ക് ഉപയോക്താക്കൾ അധികമാരും ഉണ്ടാകാനിടയില്ല. ലോകത്തെ തന്നെ ഏറ്റവും സാഹസികമായ ആര്‍ട്ടിക് പോളാര്‍ എക്സ്പെഡിഷനില്‍ മത്സരിക്കുന്ന വർത്തകളിലൂടെയാണ് ഇതിനു മുൻപ് അറിയാത്ത മലയാളികൾക്കിടയിൽ ബാബുക്ക…