ലോകത്തെ ഏറ്റവും ഉയരം കൂടിയ വഴികളിലൂടെ ഒരു സോളോ ട്രിപ്പ്!!

വിവരണം – Rashid Peringaden. ഒരു യാത്ര അത്യാവശ്യമായിരുന്ന നേരം . എങ്ങോട്ട് പോകണമെന്ന് ചിന്തയിൽ രണ്ട് ദിവസം നീണ്ടു നിവർന്ന് പോയി. രണ്ടും കൽപ്പിച്ച് gateway ഓഫ് ഇന്ത്യയിലേക്ക് കയറി. മുബൈ നഗരത്തോടുള്ള ഇഷ്ടം പണ്ട് മുതലേ തുടങ്ങിയതാണ് .അതിൽ…
View Post

കോഴിക്കോട് റഹ്മത്തിലെ ബിരിയാണീം 450 കാടമുട്ടേം…

വിവരണം – Shijo&Devu_The Travel Tellers . ന്യൂയർ ആഘോഷം കഴിഞ്ഞ് കണ്ണൂര്ന്ന് തിരിച്ച് വരുമ്പോഴാണ് റഹ്മത്തിലെ ബിരിയാണീടെ കഥ പറഞ്ഞ് ചങ്ക് ഞങ്ങളെ കൊതിപ്പിച്ചത്. പലരിൽ നിന്നും ഇതിനു മുൻപേ കേട്ടറിഞ്ഞ കോഴിക്കോടിന്റെ സ്വന്തം ബിരിയാണിക്കട. കൊതി മൂത്തപ്പോൾ കാറിന്റെ സ്റ്റിയറിംഗ് റഹ്മത്തിലേക്ക്…
View Post

വൈറ്റിലയിൽ വെറും 50 രൂപയ്ക്ക് കിടിലൻ ഊണ് കിട്ടുന്ന ഒരു സ്ഥലം..

എറണാകുളം നഗരത്തിൽ വിഭവ സമൃദ്ധമായ ഒരു ഊണ് കഴിക്കണമെങ്കിൽ എത്ര രൂപ കൊടുക്കണം? കുറഞ്ഞത് 60 – 80 രൂപയെങ്കിലും കൊടുക്കേണ്ടി വരും. എന്നാൽ എറണാകുളത്തെ പ്രധാന കേന്ദ്രമായ വൈറ്റിലയിൽ 50 രൂപയ്ക്ക് തൂശനിലയിൽ വിഭവസമൃദ്ധമായ ഊണ് കിട്ടുന്ന ഒരു സ്ഥലം…
View Post

കൊല്ലം ജില്ലയിലെ തേയിലക്കാടുകളിലേക്ക് ഒരു ഓഫ്‌റോഡ് യാത്ര

വിവരണം – Aswathy Kuruvelil. അമ്പനാട്, പലരും പറഞ്ഞുകേട്ട പ്രകൃതിയുടെ വരദാനം. പോയവരുടെ വിശേഷങ്ങിലൂടെ ഞാൻ കാണാതെ കണ്ട സ്ഥലം. പതിയെ അതെന്റെ മോഹത്തിന്റെ ചിറകിലേറി.. ദിനംപ്രതി മോഹത്തിന്റെ ചിറകുകൾ അനങ്ങാൻ തുടങ്ങി. Chase Your Dreams എന്നാണല്ലോ! അങ്ങനെ അമ്പനാട്…
View Post

കലൂർ – കടവന്ത്ര റൂട്ടിൽ ‘നാടൻ ഊണ്’ കഴിക്കാൻ പറ്റിയ സ്ഥലം..

വിവരണം – സുമിത്ത് സുരേന്ദ്രൻ. തിങ്കളാഴ്ച ഉച്ചയ്ക്ക് വിശപ്പ് മൂത്തപ്പോൾ കൂടെയുള്ള സുഹൃത്ത് ജെയ്‌സൺ ആണ് ഒരു പുതിയ സ്ഥലം പരിചയപ്പെടുത്തി തരാമെന്ന് പറയുന്നത് (കുറച്ചു നാളായിട്ടുള്ളതാണെന്ന് പറഞ്ഞു). എനിക്ക് നാടൻ ഊണിനോടും കറികളോടുമുള്ള പ്രതിപത്തി അറിയാമെന്നുള്ളതു കൊണ്ട് അതു ചോദിക്കാൻ…
View Post

ഓവർടേക്കിംഗ് അപകടത്തിലാകരുത് – ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ..

അടുത്തിടെയുണ്ടായ വലിയ വാഹനാപകടങ്ങളുടെ പ്രധാന കാരണം അലക്ഷ്യമായ ഓവർടേക്കിങ് ആയിരുന്നു. അശ്രദ്ധമായുള്ള ഓവർടേക്കിങ് ഒരു പക്ഷെ അപകടത്തിലേക്കാകും നയിക്കുക. വാഹനങ്ങളെ മറികടക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ – റോഡിന്റെ അവസ്ഥ, പാലം, കയറ്റിറക്കങ്ങള് തുടങ്ങിയ കാര്യങ്ങള് ശ്രദ്ധിച്ചതിനു ശേഷം വേണം ഓവര്ടേക്ക് ചെയ്യാനുള്ള…
View Post

വട്ടത്തോണിയില്‍ കയറി വട്ടം ചു‌റ്റാന്‍ ഇതാ 10 സ്ഥലങ്ങ‌ള്‍

എഴുത്ത് – മുഹമ്മദ് ഷാഫി ടി.പി. കുട്ട‌വള്ളം, കുട്ടത്തോണി എന്നീ പേരുകളില്‍ അറിയപ്പെടു‌ന്ന വട്ടത്തോണിയിലൂടെയുള്ള ‌യാത്ര ത്രില്ലടിപ്പിക്കുന്ന ഒന്നാണ്. കൊറാക്കിള്‍ റൈ‌ഡ് എന്ന് അറിയപ്പെടുന്ന വട്ടത്തോണി യാത്ര തെന്നിന്ത്യയില്‍ എത്തുന്ന സ‌ഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ഒന്നാണ്. കൊറാക്കിള്‍ റൈഡിന് പേരുകേട്ട സ്ഥലങ്ങള്‍ പരിചയപ്പെടാം.…
View Post

1200 രൂപ ചെലവിൽ ഒരു ദിവസം കൊണ്ട് തകർപ്പൻ ദ്വീപ് യാത്ര പോയാലോ?

വിവരണം – ശ്രീക്കുട്ടൻ രാജൻ. യാത്രകൾ ഇഷ്ടപ്പെടുന്ന ഏതൊരു മനുഷ്യൻ്റെയും ആഗ്രഹമായിരിക്കും ഒരിക്കലെങ്കിലും ഒരു ദ്വീപില്‍ യാത്ര പോകാണമെന്നത്. നമ്മൾ മലയാളികൾക്ക് ഏറ്റവും സുപരിചിതം ലക്ഷ ദ്വീപായിരിക്കും . എന്നാൽ സാധാരണ കാരനയ ഒരു മലയാളിയെ സംബന്ധിച്ച് ലക്ഷദ്വീപ് യാത്ര വളരെ…
View Post

സീഷെൽസ് എന്നൊരു രാജ്യം; എങ്ങനെ ഇന്ത്യക്കാർക്ക് അവിടെ പോകാം?

വിവരണം – David Charles Karimbanal. ഇന്ത്യൻ മഹാ സമുദ്രത്തിലെ 115 ദ്വീപുകളുടെ സമൂഹമായ സീഷെൽസ് ഒരു ആഫ്രിക്കൻ രാജ്യമാണ്. പ്രകൃതിരമണീയ ബീച്ചുകൾ ഉള്ള മാലി ദ്വീപിനും മൗറീഷ്യസിനും ഇടയിലാണ് സീഷെൽസ്.  വിക്ടോറിയ എന്ന സ്ഥലമാണ് ഈ രാജ്യത്തിൻറെ തലസ്ഥാനം. English,…
View Post

പാലിയേക്കര ടോള്‍ കൊടുക്കാതെ തൃശ്ശൂര്‍ കടക്കുവാന്‍ ഒരു എളുപ്പ വഴി..

തൃശ്ശൂർ വഴി ഹൈവേയിലൂടെ യാത്ര ചെയ്യുന്നവർക്ക് എന്നും ഒരു പേടിസ്വപ്നമാണ് പാലിയേക്കര ടോൾ ബൂത്ത്. ഇവിടെ ഭീമമായ ടോൾ തുക കൊടുക്കണമെന്നതു മാത്രമല്ല തിരക്കുള്ള സമയങ്ങളിൽ (മിക്കവാറും എല്ലായ്‌പ്പോഴും) ഇവിടെ ടോൾ കൊടുത്തു കടന്നുപോകുവാനുള്ള വാഹനങ്ങളുടെ ക്യൂ നീളുന്നതു മൂലം ഏറെനേരം…
View Post