KL 10 U 1025 – ഇതൊരു ജിന്നാണ്; വയനാടിൻ്റെ സൂര്യോദയം കാണിച്ചു തന്ന ഞങ്ങളുടെ ജിന്ന്

വിവരണം – റസാഖ് അത്താണി. ഒരു വട്ടമെങ്കിലും വായനാട്ടിലേക്ക് യാത്രപോവാത്തവരായി ആരും തന്നെ ഉണ്ടാവില്ല. കൂട്ടുകാരന്റെ നിർബന്ധത്തിനുവഴങ്ങിയാണ് രാത്രി 2 am ന് വയനാട്ടിലെ മാനന്തവാടിയിലേക്ക് അവന്റെ ജോലി ആവശ്യത്തിന് യാത്രതിരിക്കുന്നത്. അതും അവന്റെ പഴയ മാരുതി 800 ൽ. ഞാൻ…
View Post

പ്രളയത്തിൽ വീടും നാടും മുങ്ങിയപ്പോൾ കൂടെയുള്ള മിണ്ടാപ്രാണിയെ കൈവിടാതെ ഒരു പലായനം…

കേരളത്തെ മൊത്തത്തിൽ പിടിച്ചുലച്ച ഒരു സംഭവമായിരുന്നല്ലോ 2018 ഓഗസ്റ്റ് മാസത്തിലെ പ്രളയം. പ്രളയകാലത്ത് കേരളം ജനത ഒരുപാട് പാഠങ്ങൾ പഠിച്ചു. എന്നിട്ടിപ്പോൾ അതെല്ലാം ഓർക്കുന്നുണ്ടോന്നു ചോദിച്ചാൽ, ആർക്കറിയാം… വെള്ളപ്പൊക്കത്തിൽ വീടും റോഡുമെല്ലാം മുങ്ങിയപ്പോൾ സ്വന്തം ജീവൻ രക്ഷിക്കുവാൻ നമ്മളെല്ലാവരും ഓടി. എന്നാൽ…
View Post

സായാഹ്നക്കാഴ്ചകൾ മലമുകളിൽ ആസ്വദിക്കുവാൻ ഇടുക്കിയിലെ പരുന്തുംപാറ..

വിവരണം – ഷഹീർ അരീക്കോട്. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറ്റിൽ ചുമ്മാ ബോറടിച്ച് കോട്ടുവായിട്ടിരിക്കുന്ന ഒരു സായാഹ്നം, “ചായ കുടിക്കാൻ ടൗണിൽ പോയാലോ” അശരീരി കേട്ട് ഞാൻ തിരിഞ്ഞു നോക്കി, ഞങ്ങളുടെ സാറാണ്. ‘കേട്ടത് പാതി കേൾക്കാത്തത് പാതി’ ഞങ്ങൾ നാലുപേരും റെഡി.…
View Post

റോസാച്ചെടിയിൽ നിറയെ പൂക്കൾ ഉണ്ടാകാനുള്ള പരിപാലന മാർഗങ്ങൾ..

നമ്മുടെ വീട്ടിൽ ഒരു പൂന്തോട്ടം ഉണ്ടെങ്കിൽ അതിൽ ഉറപ്പായും റോസാച്ചെടികൾ ഉണ്ടായിരിക്കും. ചില കാര്യങ്ങൾ നന്നായി ശ്രദ്ധിച്ചുകൊണ്ട് പരിപാലിച്ചാൽ നമ്മുടെ വീട്ടിലും റോസാച്ചെടികൾ മനോഹരമായി നിലനിർത്തുവാൻ സാധിക്കും. അത് എങ്ങനെയൊക്കെയാണെന്നു പരിചയപ്പെടുത്തി തരികയാണ് ഈ ലേഖനം. റോസാചെടി പൂച്ചെടിയിലും, നിലത്തും നട്ടുവളർത്താം.…
View Post

പവിഴ ദ്വീപുകളുടെ നാട്ടിൽ – കവരത്തി – ലക്ഷദ്വീപ് യാത്രാ വിശേഷങ്ങൾ..

വിവരണം -ഫാരിഷ് അഹമ്മദ്. യാത്രകളെ ഇഷ്ടപ്പെട്ട അന്ന് മുതൽ പോകാൻ ആഗ്രഹിച്ചിരുന്നു സ്ഥലമാണ് ലക്ഷദ്വീപ്. ദ്വീപിനെ കുറിച്ച് വായിച്ച യാത്ര വിവരണങ്ങളും അടുത്തിടെ ഇറങ്ങിയ സിനിമയും ആ ആഗ്രഹത്തെ ഒന്ന് കൂടെ ശക്തിപ്പെടുത്തി. ഇന്ത്യയിൽ ആയിരുന്നിട്ട് പോലും Mainland കാർക്ക് കർശന…
View Post

ഫ്ലണ്ണൻ ലൈറ്റ് ഹൗസിൽ നിന്നും ദുരൂഹമായി അപ്രത്യക്ഷരായ മൂന്നുപേർ…

എഴുത്ത് – അരവിന്ദ് (ചുരുളഴിയാത്ത രഹസ്യങ്ങൾ). മനുഷ്യർ അപ്രത്യക്ഷരാകുന്നത് ഇന്നും ഇന്നലെയും തുടങ്ങിയ സംഭവമല്ല. കാശ് കടം വാങ്ങിയ പല കൂട്ടുകാരും നമ്മളെ കാണുമ്പോൾ പൊടുന്നനെ അപ്രത്യക്ഷം ആകുന്നതും നിത്യ സംഭവം ആണ്. ഗ്രാമങ്ങൾ ഒന്നടങ്കം അപ്രത്യക്ഷർ ആയ സംഭവങ്ങളും ഉണ്ട്.…
View Post

ആലപ്പുഴയിൽ നിന്നും ഹംപിയിലേക്ക് ഹോണ്ട ഡിയോയിൽ 1900 കി.മീ. റോഡ് ട്രിപ്പ്..

വിവരണം – സജിൻ സതീശൻ. ഡിയോ നമ്മൾ വിചാരിക്കുന്നതിലും ഭയങ്കരൻ ആണ്. ഈ വണ്ടിയിലോ..?? ഇത്രെയും ദൂരമോ.?? നിനക്കൊക്കെ വട്ടാണോ.?? ഞങ്ങളുടെ യാത്രയെകുറിച് പറഞ്ഞപ്പോൾ കേൾക്കാനിടയായ ചില അഭിപ്രായങ്ങൾ ആണ് ഇവ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ പോകും എന്ന് തന്നെ…
View Post

കന്നിയാത്രയിൽ ഇലക്ട്രിക് ബസ് വഴിയിൽ ചത്തു; കെഎസ്ആർടിസിയ്ക്ക് നാണക്കേട്..

വലിയ പ്രതീക്ഷകളോടെ കെഎസ്ആർടിസി ആരംഭിച്ച ഇലക്ട്രിക് ബസ് സർവ്വീസ് കന്നിയാത്രയിൽ പണിമുടക്കി. തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് പോയ ഇലക്ട്രിക് ബസ് ചേർത്തല എക്സ്റേ ജംക്ഷൻ ഭാഗത്തു വെച്ചാണ് നിന്നുപോയത്. ചാർജ്ജ് തീർന്നതാണ് ബസ് പണി കാരണമെന്നു പറയപ്പെടുന്നു. TL 15 എന്ന…
View Post

ലേഡീസ് സീറ്റിലിരുന്ന് സുഖയാത്ര – കെഎസ്ആർടിസി ജീവനക്കാരൻ്റെ അഹങ്കാരം തീർത്തത് ഇങ്ങനെ..

കെഎസ്ആർടിസിയ്ക്ക് പാരയാകുന്നത് അതിലെ ചില ജീവനക്കാരും യൂണിയൻകാരും ആണെന്ന ധാരണയെ ശരിവെക്കുന്ന തരത്തിൽ കഴിഞ്ഞ ദിവസം ഒരു സംഭവമുണ്ടായി. ബിൻസു കൊക്കാത്തോട് എന്ന യാത്രക്കാരൻ ഇതു കാണിച്ചുകൊണ്ട് ഫേസ്‌ബുക്കിൽ കുറിച്ച ഒരു അനുഭവക്കുറിപ്പ് വായിക്കാം. “പെരുമ്പാവൂരിൽ നിന്നും കഴിഞ്ഞ ശനിയാഴ്ച അതായത്…
View Post

പാവങ്ങൾക്ക് വീടെന്ന സ്വപ്‌നം യാഥാർഥ്യമാക്കി കോവളം ജനമൈത്രി പോലീസ്..

കോവളം ചെറുകോണത്ത് ചാനൽക്കരയിൽ സ്വന്തമായി വസ്തുവും വീടും ഇല്ലാതെ ഭർത്താവും ,അച്ഛനും ,അമ്മയും ,മരണപ്പെട്ട് അവരെ അടക്കം ചെയ്ത കല്ലറക്ക് സമീപം സഹോദരന്റെ പേരിലുള്ള അര സെന്റ് വസ്തുവിൽ ഒറ്റമുറി വീട്ടിൽ കിട രോഗിയായ സഹോദരിയും, സ്കൂൾ വിദ്യാഭ്യാസം ചെയ്തവരുന്നരണ്ടു മക്കളുമായി…
View Post