കുറുമ്പന്മാരുടെ കുറുമ്പാലക്കോട്ടയും മാലിന്യങ്ങളുടെ കൂമ്പാരവും…
വയനാട്ടിൽ സൂര്യോദയം മനോഹരമായി കാണുവാൻ സാധിക്കുന്ന ഒരു സ്ഥലമുണ്ട്. സോഷ്യൽ മീഡിയയിലൂടെ പ്രശസ്തമായ കുറുമ്പാലക്കോട്ടയാണ് ആ സ്ഥലം. വയനാട്ടിലെ അതിമനോഹരമായ ഒരു സ്ഥലവും കൂടിയാണ് കുറുമ്പാലക്കോട്ട ഹിൽസ്. ദിവസേന ആയിരക്കണക്കിനാളുകളാണ് ഇവിടെ സൺറൈസ് കാണാനായി എത്തുന്നത്. വായനാട്ടിലെ കുഞ്ഞ് മീശപ്പുലിമലയാണ് കുറുമ്പാലക്കോട്ട…