വിമാനത്തിലെ ബ്ലാക്ക് ബോക്സ് എന്താണ്? ഇതിൻ്റെ ഉപയോഗങ്ങൾ എന്തൊക്കെ?
വിമാനാപകടങ്ങൾ നടക്കുമ്പോൾ നമ്മൾ വാർത്തകളിൽ കേൾക്കാറുള്ള ഒരു കാര്യമാണ് “ബ്ലാക്ക് ബോക്സിനായി തിരയുന്നു, ബ്ലാക്ക് ബോക്സ് കിട്ടിയിട്ടില്ല, ബ്ലാക്ക് ബോക്സ് പരിശോധിക്കുന്നു” എന്നൊക്കെ. ശരിക്കും എന്താണ് ഈ ബ്ലാക്ക് ബോക്സ്? അതിനെക്കുറിച്ചാണ് ഈ ലേഖനം. വിമാനങ്ങളിൽ നടക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തിവയ്ക്കുന്ന ഒരു…