ചെന്നൈ റൂട്ടിൽ കെഎസ്ആർടിസി ഓണം സ്പെഷ്യൽ സർവ്വീസുകൾ
കൊറോണ കാരണം കേരളത്തിനു പുറത്ത് ധാരാളം മലയാളികൾ ഇപ്പോഴും നാട്ടിലേക്ക് തിരിച്ചു വരാൻ മാർഗ്ഗമില്ലാതെ പെട്ടു കിടക്കുന്നുണ്ട്. അവർക്ക് ഒരു ആശ്രയമാകുകയാണ് കെഎസ്ആർടിസി. ഓണത്തോടനുബന്ധിച്ച് ഇന്റർ സ്റ്റേറ്റ് റൂട്ടുകളിലേക്കും അവിടെ നിന്നും കേരളത്തിലേക്കും കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നും…