ലഡാക്കിൽ പോക്കറ്റ് കാലിയാക്കാത്ത രുചിയുള്ള ഭക്ഷണം കിട്ടുന്ന കടകൾ
വിവരണം – ജോഷ്‌ന ഷാരോൺ ജോൺസൻ. ലഡാക്കിൽ ഞാൻ എത്തിയ സമയം ഹോട്ടൽ തുടങ്ങും വരെ ഭക്ഷണം ഉണ്ടാക്കുന്നത് ഞാൻ തന്നെയായിരുന്നു. ഹോട്ടലിന്റെ കാര്യങ്ങൾക്കായി സുധി പുറത്തു പോകുമ്പോൾ ഞാൻ ഭക്ഷണമുണ്ടാക്കി കാത്തിരിക്കും. തിരികെ സുധി വന്നതിനു ശേഷം ഒരുമിച്ചിരുന്നു കഴിക്കും.…