99 രൂപയ്ക്ക് ഒരു NFC ബ്രോസ്റ്റഡ് ചിക്കൻ ബിരിയാണി

വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ഒരു ബ്രോസ്റ്റഡ് ചിക്കൻ പീസും ചെറിയ തോതിൽ മസാല അടങ്ങിയ ബിരിയാണി ചോറും 99 രൂപ. കൊള്ളാം അല്ലേ. Eat99 എന്ന പ്ലാമൂടുള്ള റെസ്റ്റോറൻറിലാണ് ഈ വിഭവം. വില…
View Post

അഴിക്കോടിലെ കിണ്ണം ലെസ്സിയും അത്യുഗ്രൻ സ്പെഷ്യൽ ലൈമും

വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ചിക്കൻ പെരട്ടും ചിക്കൻ തോരനും മിൽക്ക് മെയ്ഡ് സർബത്തൊക്കെ കഴിച്ചു ഫുൾ ലോഡായുള്ള വരവാണ്. വയറിൽ ഇനി ഒരു തുള്ളി സ്ഥലമില്ല. ശകടത്തിലെ വളയത്തിൽ കൈകൾ പണിയെടുക്കുമ്പോഴും കണ്ണുകൾ…
View Post

എ.സി.യിൽ പിശുക്ക് കാണിച്ച് കർണാടക ആർടിസി സ്ലീപ്പർ ബസുകാർ

അനുഭവക്കുറിപ്പ് – വൈശാഖ് ഇരിങ്ങാലക്കുട. കെഎസ്ആർടിസിയുടെ അമ്പാരി ഡ്രീം ക്ലാസ് വോൾവോ മൾട്ടി ആക്സിൽ സ്ലീപ്പർ. കാണാൻ കിടിലം. സൗകര്യങ്ങൾ കിടിലോൽ കിടിലം. പൈസ അതിലും കിടിലം. എന്നാൽ ഈ വണ്ടിയിൽ നിന്നും എനിക്ക് ലഭിച്ചത് നല്ല ഒരു അനുഭവം അല്ല…
View Post

നമ്മുടെ കെഎസ്ആർടിസി മാത്രമിതെന്താ ഇങ്ങനെ? യാത്രക്കാരുടെ ചോദ്യം…

“പട്ടിയൊട്ട് തിന്നുകയും ഇല്ല, പശൂനെക്കൊണ്ട് തീറ്റിയ്ക്കയും ഇല്ല.” ദീർഘദൂര യാത്രക്കാരായ ജനങ്ങളോട് ഇതാണ് നമ്മുടെ KSRTC നയം എന്ന് തോന്നിപ്പോകുന്നു. എയർലൈനുകളിലെ ബിസിനസ്സ് ക്ലാസ്സിനെ വെല്ലുവിളിയ്ക്കുന്ന സൗകര്യങ്ങളാണ് ഇന്ന് ദീർഘദൂര സ്വകാര്യ ബസ്സ് ഓപ്പറേറ്റർമാരുടെയും കർണാടക ആർടിസിയുടെയും ഒക്കെ വോൾവോയിലും സ്‌കാനിയ…
View Post

“ഈ കെഎസ്ആർടിസി കാന്റീൻ അടിപൊളി” – യാത്രക്കാരൻ്റെ അനുഭവക്കുറിപ്പ്

പൊതുവെ കെഎസ്ആർടിസി ഡിപ്പോകളിലെ കാന്റീനുകൾ മോശം പേരുകേട്ടവയാണ്. എന്നാൽ തൻ്റെ പ്രതീക്ഷകളെ ആകപ്പാടെ പൊളിച്ചെഴുതിയ പെരുമ്പാവൂർ കെഎസ്ആർടിസി കാന്റീനിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് വണ്ടൂർ സ്വദേശിയായ നന്ദു. അദ്ദേഹത്തിൻ്റെ ഫേസ്‌ബുക്ക് പോസ്റ്റ് താഴെ കൊടുക്കുന്നു. “കഴിഞ്ഞ ദിവസം കോട്ടയത്തു നിന്നും നാട്ടിലേക്ക് മടങ്ങും…
View Post

കിടിലൻ ചിക്കൻ പെരട്ടും ചിക്കൻ തോരനും കിട്ടുന്ന ഒരു ഹോട്ടൽ

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. പൊളിച്ചല്ലോ പൊളിച്ചല്ലോ പൊളിച്ചല്ലോ… ഇന്നാ പിടിച്ചോ ഒരു ഗജ ഗംഭീരൻ ചിക്കൻ പെരട്ട്, ഒപ്പം കട്ടയ്ക്ക് നില്ക്കുന്ന ചിക്കൻ തോരനും. ഇതാണ് മക്കളെ നല്ല ഒന്നാതരം കലർപ്പില്ലാത്ത നാടൻ…
View Post

തെക്കിൻ്റെ കാശ്മീരിലേക്ക് വടക്കു നിന്നൊരു അടിച്ചുപൊളി യാത്ര

വിവരണം – വൈശാഖ് കീഴേപ്പാട്ട്. അലറാത്തിനേക്കാൾ കൃത്യതയോടെയാണ് ശനിയാഴ്ച കാലത്ത് അമ്മു എഴുന്നേറ്റത്. അതിന്റെ കാരണം ഈ മൂന്നാർ യാത്ര അവളുടെ ഏറെ നാളത്തെ ആഗ്രഹമാണ്.. കാലത്ത് ഏഴു മണിക്കു യാത്ര തുടങ്ങാനുള്ള പ്ലാനിലാണ് തലേദിവസം, സുഹൃത്ത് മജീദിനോട് പറഞ്ഞു പിരിഞ്ഞത്.…
View Post

SRS ട്രാവൽസ്; സൗത്ത് ഇന്ത്യയിലെ ബസ് ഓപ്പറേറ്റർമാരിൽ പ്രമുഖൻ

സർക്കാർ ബസ്സുകളെ അപേക്ഷിച്ച് ദീർഘദൂര അന്തർസംസ്ഥാന റൂട്ടുകളിൽ ധാരാളമായി സർവ്വീസ് നടത്തുന്നത് പ്രൈവറ്റ് ഓപ്പറേറ്റർമാരാണ്. അവരിൽ പ്രധാനപ്പെട്ട ഒരു ഓപ്പറേറ്ററാണ് എസ്.ആർ.എസ്. ട്രാവൽസ്. SRS ട്രാവൽസിനെക്കുറിച്ച് കേൾക്കാത്തതോ കാണാത്തതോ ആയവർ സൗത്ത് ഇന്ത്യയിൽ ഉണ്ടാകാനിടയില്ല. ഇന്ന് ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ബസ്…
View Post

ദൈവത്തിൻ്റെ സ്വന്തം ദ്വീപായ ‘ബാലി’യിലേക്ക് ഒരു യാത്ര

വിവരണം – Dr. മിത്ര സതീഷ്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും ദൈവത്തിന്റെ സ്വന്തം ദ്വീപിലേക്ക്. അതേ, ദൈവത്തിന്റെ സ്വന്തം ദ്വീപായി‌ അറിയപ്പെടുന്ന ഇന്തോനേഷ്യയിലെ ബാലി. പാരമ്പര്യത്തെ നെഞ്ചോടു ചേർത്ത് പിടിക്കുന്ന ബാലി നിവാസികൾ. പച്ചപ്പ്, കടൽത്തീരം, കൃഷിയിടം, തെങ്ങിൻ തോപ്പ്‌‌…
View Post

ചുറ്റിനും നീലക്കടൽ, വെള്ള മണല്‍; മാലിദ്വീപ് യാത്രയുടെ വിശേഷങ്ങൾ

വിവരണം – വർഷ വിശ്വനാഥ്. കാല്‍ നീട്ടി വെച്ചു നടന്നാല്‍ 15 മിനിറ്റ് കൊണ്ടു നടന്നു തീര്‍ക്കാവുന്ന ദ്വീപുകള്‍. എങ്ങോട്ട് തിരിഞ്ഞു നോക്കിയാലും കടല്‍. അതും ഭംഗിയുള്ള നീല നിറം, നല്ല സൂര്യപ്രകാശം, വെള്ള മണല്‍… ഇത് മാല്‍ഡീവ്സ്. മാല്‍ഡീവ്സിലേക്ക് യാത്ര…
View Post