ട്രെയിൻ ടോയ്‌ലറ്റും, യാത്രക്കാരുടെ ചില വൈകൃതങ്ങളും – ഒരു അനുഭവക്കുറിപ്പ്
ഇന്ത്യൻ റെയിൽവേയിലെ ട്രെയിനുകൾക്ക് വൃത്തിയില്ലെന്നാണല്ലോ പൊതുവെയുള്ള പറച്ചിൽ.. അത് വെറും പറച്ചിലല്ല, സത്യം തന്നെയാണ് എന്നത് മറ്റൊരു കാര്യം. എന്തിനും ഏതിനും റെയിൽവേയെ കുറ്റപ്പെടുത്തുമ്പോൾ നമ്മൾ ഓർക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. ട്രെയിനുകളുടെ വൃത്തിക്കുറവിനു ഒരുപരിധിവരെ കാരണക്കാർ അതിലെ ചില യാത്രക്കാർ…