പൂക്കോട് ഗ്രാമത്തിൻ്റെ സ്വത്തായി ഒരു പ്രൈവറ്റ് ഓർഡിനറി ബസ്
പുതുവർഷദിനത്തിൽ കഴിഞ്ഞ 25 വർഷമായി ഇണപിരിയാത്ത ഒരു ഗ്രാമവും ബസും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ഇനി പറയുവാൻ പോകുന്നത്. “പൂക്കോടൻ” എന്ന പേരിൽ അറിയപ്പെടുന്ന ഈ ബസ് പൂക്കോട് ഗ്രാമത്തിലെ ഒരു അംഗം തന്നെയാണ്. അതുകൊണ്ട് തന്നെ ആ ഗ്രാമത്തിലെ എന്ത്…