പ്ലാന്റേഷനിലൂടെയുള്ള പ്രഭാത നടത്തവും പാണ്ടിക്കുഴി വ്യൂപോയിന്റും

തേക്കടിക്ക് സമീപമുള്ള Spices Lap റിസോർട്ടിൽ ആയിരുന്നു ഞങ്ങൾ. രാവിലെ തന്നെ ഞങ്ങൾ എഴുന്നേറ്റു കോട്ടേജിനു പുറത്തേക്ക് ഇറങ്ങി. നല്ല തണുപ്പ് ആയിരുന്നു അവിടെ. റിസോർട്ട് ഗസ്റ്റുകൾക്ക് പ്രദാനം ചെയ്യുന്ന ഒരു കിടിലൻ ആക്ടിവിറ്റിയാണ് നേച്ചർ വാക്ക്. പ്രകൃതിയെ അറിഞ്ഞുകൊണ്ടുള്ള നടത്തം.…
View Post

പാത്തുമ്മയോടും കുട്ടിപ്പട്ടാളത്തോടും ഒപ്പം ആഫ്രിക്കൻ നാട്ടിൽ

വിവരണം – ‎Bani Zadar‎. പുലർച്ചെ മൂന്ന് മണിക്ക് ഉച്ചത്തിൽ ഉള്ള ശബ്ദം കേട്ട് ഞാൻ ഫ്ലൈറ്റിൽ നിന്നും ഞെട്ടി ഉണർന്നു. ഫ്ലൈറ്റിലെ സ്ത്രീകൾ എല്ലാരും കൂടെ ആഫ്രിക്കൻ ഭാഷയിൽ പാട്ടു പാടുന്ന ശബ്ദം ആയിരുന്നു ഞാൻ കേട്ടത്. ജനൽകൂടെ പുറത്തേക്കു…
View Post

കല്ലൂപ്പാറയുടെ സുൽത്താൻ : ഒരു നാടിൻ്റെ തന്നെ പ്രിയങ്കരനായി ഒരു നായ

എഴുത്ത് – ‎Georgy Kondoor Kallooppara‎. കല്ലൂപ്പാറയുടെ സുൽത്താൻ. പേര് കേൾക്കുമ്പോൾ ഒരുപക്ഷെ ആദ്യം ഒരു പ്രമുഖ വ്യക്തിയെ ആവാം മനസ്സിൽ കാണുക.എന്നാൽ മനുഷ്യൻ മനുഷ്യനാവാൻ മറക്കുന്ന ഈ കാലഘട്ടത്തിൽ സ്നേഹം കൊണ്ടും കരുതലുകൾ കൊണ്ടും ഒരു നാടിന്റെ മുഴുവൻ ഓമനയായ…
View Post

കൊട്ടാരക്കരയിലെ മീൻപിടിപ്പാറ; കേട്ടിട്ടുണ്ടോ ഇങ്ങനെയൊരു വെള്ളച്ചാട്ടത്തെ?

യാത്രവിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ കൊല്ലം ജില്ലയിലെ കൊട്ടരക്കര എന്ന സ്ഥലത്തെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് മീൻ പിടിപ്പാറ. പ്രിയപ്പെട്ട സുഹൃത്ത് മുഹമ്മദ് അസ്‌ലാം വഴിയാണ് ഈ മനോഹരമായ വെള്ളച്ചാട്ടത്തെക്കുറിച്ച് അറിയുന്നത്. പലപ്പോഴും ഞാൻ സന്ദർശിക്കുന്ന ഒരു…
View Post

കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ്: ചിറകറ്റു വീണ ‘നീല പൊന്മാന്‍”

മുംബൈ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഒരു ഇന്ത്യൻ വിമാനകമ്പനി ആണു കിംഗ്ഫിഷർ ഐയർലൈൻസ്. 2011 ഡിസംബർ വരെ കിംഗ്ഫിഷർ എയർലൈൻസ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനസേവന കമ്പനിയായിരുന്നു. എന്നാൽ 2012-ൽ കമ്പനി വൻ സാമ്പത്തിക പ്രതിസന്ധി നേരിടുകയുണ്ടായി. ജീവനക്കർക്കു വേതനം കൊടുക്കാൻ കഴിയാതെയും…
View Post

അധികമാരും അറിയാത്ത ഓഫ്‌റോഡ് വഴികൾ താണ്ടി മൂന്നാറിലേക്ക് ഒരു ബൈക്ക് ട്രിപ്പ്

വിവരണം – Sreehari Kunjunni‎. ഓഫീസിൽ നിന്നും മുന്നാർക്ക് ട്രിപ്പ്. അടിപൊളി. തകർക്കണം. ലീഡ്‌സ് ഒക്കെ നല്ല കമ്പനി ചേട്ടന്മാർ.. CEO, CTO ഒക്കെ അത്യാവശ്യം ഓപ്പൺ ആണ്.. അത്യാവശ്യം വെള്ളമടിയും ഒക്കെ അവര് തന്നെ സെറ്റ് ചെയ്യുന്നുണ്ട്.. പക്ഷേ വലിയ…
View Post

തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൻ്റെ ചരിത്രവും ഐതിഹ്യങ്ങളും

വടക്കുംനാഥ ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ ആരുംതന്നെ ഉണ്ടാകുകയില്ല. തൃശ്ശൂർ നഗരഹൃദയത്തിലുള്ള ചെറിയ കുന്നായ, തേക്കിൻകാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവൻ (വടക്കുംനാഥൻ), ശങ്കരനാരായണൻ, ശ്രീരാമൻ, പാർവ്വതി എന്നിവരാണ് ഈ ക്ഷേത്രത്തിലെ പ്രധാനദേവതകൾ. ശ്രീവടക്കുന്നാഥൻ ക്ഷേത്രത്തിനു തൃശ്ശൂരുമായി വളരെ…
View Post

വിശപ്പിൻ്റെ വിലയറിഞ്ഞവർ വിളമ്പുമ്പോൾ ഭക്ഷണത്തിൻ്റെ രുചി കൂടും

എഴുത്ത് – ജിതിൻ ജോഷി. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോകാറുള്ളവരാണ് നാമെല്ലാവരും. ഊണിനൊപ്പം സ്പെഷ്യൽ വേണോ എന്ന സപ്പ്ളയറുടെ ചോദ്യത്തിന് ഉത്തരം കൊടുക്കുന്നതിനു മുന്നെ “എത്രയാകും ചേട്ടാ” എന്നൊരു ചോദ്യം പലപ്പോളും നമ്മൾ ചോദിക്കാറുണ്ട്. കാരണം മറ്റൊന്നുമല്ല, സ്പെഷ്യൽ കൂടി വാങ്ങിയാൽ…
View Post

തേക്കിൻകാട് മൈതാനവും സ്വരാജ് റൗണ്ടും; തൃശ്ശൂരിൻ്റെ മുഖമുദ്രകൾ

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ വടക്കുംനാഥ ക്ഷേത്രം (ശിവക്ഷേത്രം) സ്ഥിതിചെയ്യുന്ന ചെറിയ കുന്നിനു ചുറ്റുമായി ഉള്ള വൃത്താകൃതിയിലുള്ള റോഡ് സ്വരാജ് റൗണ്ട് എന്ന് അറിയപ്പെടുന്നു. തൃശ്ശൂർ റൗണ്ട് എന്നും അറിയപ്പെടുന്നു. ഈ പ്രദേശത്തെ പ്രധാന ആകർഷണമാണ് വടക്കുംനാഥ ക്ഷേത്രം. തേക്കിൻ‌കാട് മൈതാനത്തിനു ചുറ്റുമാണ്…
View Post

അസമയത്ത് വഴിയിൽ ഒറ്റപ്പെട്ടാൽ ഇനി പേടിക്കേണ്ട; ‘നിഴൽ’ കൂട്ടിനുണ്ട്

അടിയന്തിരഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷയ്ക്ക് പ്രത്യേക സംവിധാനം; നിഴല്‍ പദ്ധതി നിലവില്‍ വന്നു. അസമയത്ത് വഴിയില്‍ ഒറ്റപ്പെട്ടുപോകുന്ന വനിതായാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും സുരക്ഷാഹസ്തവുമായി കേരള പോലീസ്. ഏത് അടിയന്തിര സാഹചര്യത്തിലും ആവശ്യമായ സഹായം എത്തിക്കാന്‍ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പോലീസ് കമാന്‍റ് സെന്‍ററില്‍…
View Post