രാജ്യത്തെ ഏറ്റവും നീളം കൂടിയ ഹൈവേയിലൂടെ ഗ്വാളിയാറിൽ നിന്നും നാഗ്പൂരിലേക്ക്…

ഗ്വാളിയോറിലെ നാരായണം എന്ന കിടിലൻ ഹോട്ടലിലെ താമസത്തിനു ശേഷം ഞങ്ങൾ പിറ്റേന്ന് രാവിലെ തന്നെ മടക്കയാത്ര ആരംഭിച്ചു. ഗ്വാളിയോറിൽ നിന്നും മഹാരാഷ്ട്രയിലെ നാഗപ്പൂരിലേക്കാണ് ഇനി ഞങ്ങളുടെ യാത്ര. NH 44 ൽക്കൂടി ആയിരുന്നു ഞങ്ങളുടെ യാത്ര. ഹൈവേയിൽ തിരക്കുകൾ കുറവായിരുന്നു. പ്രത്യേകിച്ച്…
View Post

ഡൽഹിയിൽ നിന്നും ആഗ്ര, രാജസ്ഥാൻ ബോർഡർ വഴി ഗ്വാളിയാറിലേക്ക്

മണാലിയിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ രാത്രിയായപ്പോൾ ഞങ്ങൾ ചണ്ടീഗഡിനു സമീപത്തായി ഒരു ഹോട്ടലിൽ താമസിക്കുകയുണ്ടായി. പിറ്റേന്ന് അവിടുന്ന് ഡൽഹിയിലേക്ക് ഞങ്ങൾ യാത്രയായി. ഡൽഹി എയർപോർട്ടിൽ ഹാരിസ് ഇക്കയെ ഡ്രോപ്പ് ചെയ്യേണ്ടതായുണ്ട്. എന്നിട്ട് ഞങ്ങൾക്ക് ഡൽഹിയിൽ നിന്നും കൊച്ചിയിലേക്ക് റോഡ് മാർഗ്ഗം പോകണം.…
View Post

റോതാങ് പാസ്സ് ഇറങ്ങി മണാലി വഴി ഡൽഹി ലക്ഷ്യമാക്കി ഒരു യാത്ര

മണാലിയിലേക്കുള്ള യാത്രയ്ക്കിടയിൽ ഞങ്ങൾ റോത്താങ് പാസിൽ കുറച്ചു സമയം ചെലവഴിക്കുകയുണ്ടായി. ധാരാളം സഞ്ചാരികളും അവിടെയുണ്ടായിരുന്നു. മണലിൽ നിന്നും റോത്താങ് പാസ്സിലേക്ക് ഹിമാചൽ ട്രാൻസ്‌പോർട്ട് ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്. അവിടെ വെച്ച് ഞങ്ങൾ കുറച്ചു മലയാളി സഞ്ചാരികളെ പരിചയപ്പെട്ടു. അതിനുശേഷം റോത്താങ്പാസിൽ നിന്നും…
View Post

ഹിമാചൽ മലനിരകൾക്കിടയിലെ റോത്താങ് പാസ്സിലൂടെ ഒരു സാഹസിക യാത്ര…

മണാലിയിലേക്കുള്ള യാത്രയ്ക്കിടയിൽ ജസ്‌പാ എന്ന സ്ഥലത്ത് ഞങ്ങൾ താമസിക്കുകയും പിറ്റേദിവസം വീണ്ടും യാത്ര തുടരുകയും ചെയ്തു. ലേയിൽ നിന്നും മണാലിയിലേക്കുള്ള പാതയിൽ സഞ്ചാരികൾക്ക് സുരക്ഷിതമായി കുറച്ചു കൂടി സൗകര്യങ്ങളോടെ താമസിക്കുവാൻ ഏറ്റവും ബെസ്റ്റ് സ്ഥലം ജസ്‌പാ തന്നെയാണ്. ഞങ്ങൾ യാത്ര ചെയ്തുകൊണ്ടിരുന്ന…
View Post

ഇത് ഇന്ത്യൻ അന്റാർട്ടിക്കയോ? ലേ – മണാലി റൂട്ടിലെ അതി ദുർഘടമായ വഴിയിലൂടെയുള്ള യാത്ര

ലേ – മണാലി ഹൈവേയിലൂടെയുള്ള ഞങ്ങളുടെ യാത്ര തുടർന്നുകൊണ്ടേയിരുന്നു. യാത്രയിലുടനീളം പലരീതിയിലുള്ള ദുർഘടമായ അവസ്ഥകളെ ഞങ്ങൾക്ക് നേരിടേണ്ടതായി വന്നിരുന്നു. അതിൽ പ്രധാനപ്പെട്ടതായിരുന്നു ഒരിടത്ത് ഒരു ചെറിയ അരുവി കടന്നു പോകേണ്ടി വന്നത്. ബൈക്ക് റൈഡർമാരെല്ലാം വളരെ പ്രയാസപ്പെട്ടായിരുന്നു അതുവഴി കടന്നു പോയിരുന്നത്.…
View Post

സാഹസികരായ വണ്ടിഭ്രാന്തന്മാരുടെ ഇഷ്ട റൂട്ടായ ‘ലേ – മണാലി’ ഹൈവേയിലൂടെ…

തഗ്ളംഗ്ലാ പാസ്സിലൂടെ ഞങ്ങൾ മണാലി ലക്ഷ്യമാക്കി യാത്ര തുടർന്നു. പോകുന്ന വഴിയിൽ ഒരു വരണ്ട, വിജനമായ താഴ്വാരത്തിൽ ചെറിയ രീതിയിലുള്ള ചുഴലിക്കാറ്റ് ഞങ്ങൾ കണ്ടു. അതൊക്കെ കഴിഞ്ഞു പിന്നീട് വീതിയേറിയ റോഡ് വളരെ വീതി കുറഞ്ഞ അവസ്ഥയിലായി മാറി. അതിലൂടെ പട്ടാളക്കാരുടെ…
View Post

ലേയിൽ നിന്നും ‘തഗ്ളംഗ്ലാ പാസ്സി’ലൂടെ മണാലിയെ ലക്ഷ്യമാക്കിയുള്ള യാത്ര

പാന്ഗോങ് തടാകത്തിലെ കാഴ്ചകൾ കണ്ടതിനു ശേഷം ഞങ്ങൾ ലേയിലേക്കായിരുന്നു തിരികെ പോയത്. അവിടെ രാത്രി തങ്ങിയതിനു ശേഷം പിറ്റേന്ന് രാവിലെ ഞങ്ങൾ മണാലി ലക്ഷ്യമാക്കി യാത്രയാരംഭിച്ചു. ധാരാളം ബുദ്ധമതക്കാർ ജീവിക്കുന്ന ഉപ്ഷി എന്ന സ്ഥലത്തു നിന്നും വലത്തേക്കുള്ള റോഡിലൂടെ പോയാൽ മണാലിയിലേക്ക്…
View Post

‘ത്രീ ഇഡിയറ്റ്സ്’ സിനിമയിലെ ക്ളൈമാക്സ് സീനിൽ നമ്മൾ കണ്ട കിടിലൻ ലൊക്കേഷൻ..

‘ത്രീ ഇഡിയറ്റ്സ്’ എന്ന സിനിമയിലെ ക്ളൈമാക്സ് സീനിൽ നമ്മൾ കണ്ട കിടിലൻ ലൊക്കേഷനായ പാങ്കോങ് തടാകത്തിലായിരുന്നു ഞങ്ങൾ. അവിടെ വണ്ടി പാർക്ക് ചെയ്തിട്ട് ഞങ്ങൾ തടാകക്കരയിലേക്ക് നടന്നു. ഒട്ടും തിരക്കുണ്ടായിരുന്നില്ല അവിടെ. ശരിക്കും നമ്മൾ ജീവിതത്തിൽ കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് അതെന്നു…
View Post

ഹുൻഡർ ഗ്രാമത്തിൽ നിന്നും പ്രശസ്തമായ പാങ്കോങ് തടാകത്തിലേക്ക് ഒരു കിടിലൻ റോഡ് ട്രിപ്പ്…

ലഡാക്കിലെ ഹുൻഡർ എന്ന മരുഭൂമി പോലുള്ള ഗ്രാമത്തിലായിരുന്നു ഞങ്ങളുടെ താമസം. രാത്രി ടെന്റിനുള്ളിൽ ആയിരുന്നു ഞങ്ങളുടെ ഉറക്കം. രാത്രി നല്ല തണുപ്പ് ആയിരുന്നു ഞങ്ങൾക്ക് അനുഭവപ്പെട്ടത്. രാവിലെ തന്നെ എഴുന്നേറ്റ് ഞങ്ങൾ പെട്ടെന്നു തന്നെ അടുത്ത കറക്കത്തിനു റെഡിയായി. ത്രീ ഇഡിയറ്റ്സ്…
View Post

ശ്രീലങ്കയിലേക്ക് ഇനി കൂളായി പോകാം; ഇന്ത്യക്കാർക്ക് ‘ഫ്രീ വിസ ഓൺ അറൈവൽ..’

തായ്‌ലൻഡ് പോലുള്ള രാജ്യങ്ങളിലേക്ക് പ്രവേശിക്കുവാനായി ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ സൗകര്യം നിലവിലുണ്ടെങ്കിലും തൊട്ടയൽവക്കത്തുള്ള ശ്രീലങ്കയിലേക്ക് ആ സൗകര്യം ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോഴിതാ സഞ്ചാരികൾക്ക് ഒരു സന്തോഷ വാർത്ത! ശ്രീലങ്കയിലേക്ക് ഇന്ത്യക്കാർക്ക് ഫ്രീ വിസ ഓൺ അറൈവൽ സൗകര്യം ലഭ്യമാക്കിയിരിക്കുന്നു. ഇന്ത്യയോടൊപ്പം…
View Post