ബുദ്ധൻ്റെ പല്ല് സൂക്ഷിച്ചു വെച്ച് പൂജ നടത്തുന്ന ശ്രീലങ്കയിലെ ഒരു ക്ഷേത്രം : ടെമ്പിൾ ഓഫ് ടൂത്ത് റെലിക്

ശ്രീലങ്കയിലെ കാൻഡിയിലെ റിസോർട്ടിലെ താമസത്തിനു ശേഷം രാവിലെ തന്നെ ഞങ്ങൾ അടുത്ത കാഴ്ചകൾ കാണുവാനായി യാത്രയായി. റിസോർട്ടിൽ നിന്നും ചെക്ക് ഔട്ട് ചെയ്യുന്ന സമയത്ത് അവർ ഞങ്ങൾക്ക് ഒരു ഗിഫ്റ്റ് കവർ സമ്മാനിക്കുകയുണ്ടായി. അങ്ങനെ അവരോട് യാത്രയും പറഞ്ഞുകൊണ്ട് ഞങ്ങൾ അവിടെ…
View Post

എംജി ഹെക്ടർ ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്ക് വമ്പൻ ആനുകൂല്യങ്ങളുമായി കമ്പനി…

ഇന്ത്യൻ വാഹനവിപണിയിൽ ഈയടുത്ത് ഏറെ ചലനമുണ്ടാക്കിയ ഒന്നായിരുന്നു എംജി മോട്ടോഴ്‌സിന്റെ കടന്നുവരവും എംജി ഹെക്ടറിന്റെ റെക്കോർഡ് ബുക്കിംഗുമെല്ലാം. ഇന്ത്യയിൽ തങ്ങളുടെ ആദ്യ വാഹനമോഡലായ ഹെക്ടറിനെ പുറത്തിറക്കിയപ്പോൾ കമ്പനി വിചാരിച്ചതിലും കൂടുതൽ പോസിറ്റീവ് പ്രതികരണമാണ് ജനങ്ങൾക്കിടയിൽ നിന്നും ലഭിച്ചത്. വിചാരിച്ചതിലുമധികം ബുക്കിംഗുകൾ വന്നുതുടങ്ങിയതോടെ…
View Post

നിലമ്പൂരിലെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് 170 ഗ്യാസ് അടുപ്പുകളുമായി പോയപ്പോൾ….

നിലമ്പൂരിലും വയനാട്ടിലുമെല്ലാം പ്രളയദുരന്തമുണ്ടായി എന്ന വാർത്ത അറിയുമ്പോൾ ഞാൻ കോഴഞ്ചേരിയിലെ എൻ്റെ വീട്ടിലായിരുന്നു. വളരെ ഞെട്ടലോടെ തന്നെയായിരുന്നു ഞാൻ ആ വാർത്ത കേട്ടത്. കാരണം കഴിഞ്ഞ വർഷം പ്രളയം എന്താണെന്നും, അത് ഓരോരുത്തരെയും എങ്ങനെയാണ് ബാധിക്കുകയെന്നുമൊക്കെ നേരിട്ടു അനുഭവിച്ചയാളാണ് ഞാൻ. അന്ന്…
View Post

സിഗിരിയയിലെ സിംഹപ്പാറ; ശ്രീലങ്കയിൽ കണ്ടിരിക്കേണ്ട ഒരു കിടിലൻ സ്ഥലം…

ശ്രീലങ്കയിലെ മൂന്നാമത്തെ ദിവസത്തെ ആദ്യ യാത്ര സിഗിരിയ എന്ന സ്ഥലത്തേക്ക് ആയിരുന്നു. സിഗിരിയയെക്കുറിച്ച് പറയുകയാണെങ്കിൽ, ശ്രീലങ്കയിൽ സ്ഥിതി ചെയ്യുന്ന ഒരു ചരിത്രസ്മാരകമാണ്‌ സിഗരിയ. യുനെസ്കോയുടെ ലോകപൈതൃക കേന്ദ്രങ്ങളിൽ സ്ഥാനം പിടിച്ചിട്ടുള്ള ഇത് 400‌-ഓളം മീറ്റർ ഉയരമുള്ള ഒരു കൂറ്റൻ പാറക്കു മുകളിൽ…
View Post

ശ്രീലങ്കയിലെ ദാംബുള്ള എന്ന സ്ഥലത്തെ മലമുകളിലുള്ള ഗുഹാക്ഷേത്രത്തിലേക്ക്…

പിനാവാലയിലെ ആനകളുടെ ഓർഫനേജ്, അവിടത്തെ ആനകളുടെ നീരാട്ട് എന്നിവയൊക്കെ കണ്ടതിനു ശേഷം ഞങ്ങൾ അടുത്ത സ്ഥലത്തേക്ക് യാത്രയായി. ദാംബുള്ള എന്ന സ്ഥലത്തെ മലമുകളിലുള്ള ഒരു ഗുഹാ ക്ഷേത്രം കാണാനായിരുന്നു പിന്നീട് ഞങ്ങളുടെ യാത്ര. സമയം ഉച്ചയോടടുത്തതിനാൽ ഞങ്ങൾക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. ഡ്രൈവർ…
View Post

ആനപ്രേമികളുടെ ഇഷ്ടകേന്ദ്രമായ ശ്രീലങ്കയിലെ ‘പിനാവാല’ എന്ന ആനകളുടെ അനാഥാലയം

ശ്രീലങ്കയിലെ ഞങ്ങളുടെ രണ്ടാമത്തെ ദിവസം. ഞങ്ങൾ രാവിലെ തന്നെ എഴുന്നേറ്റു റൂമിലെ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി. ആഹാ, മനോഹരമായ കടൽ… തീരത്തുകൂടി കടന്നുപോകുന്ന റോഡും റെയിൽപ്പാളവും.. വളരെ മനോഹരമായ ദൃശ്യങ്ങളായിരുന്നു ഞങ്ങൾക്ക് അവിടെ നിന്നും കാണുവാൻ സാധിച്ചത്. തലേന്ന് നേരം ഇരുട്ടിയായിരുന്നു…
View Post

കഴിഞ്ഞ വർഷത്തെ വയനാടൻ യാത്രയുടെ ഓർമ്മകളിൽ ഇന്ന് ഒരു വിങ്ങലായി ‘പുത്തുമല’

ഇപ്പോൾ കേരളത്തിന്റെ മൊത്തം വിങ്ങലായി മാറിയിരിക്കുകയാണ് ഉരുൾപൊട്ടൽ ദുരന്തം സംഭവിച്ച മലപ്പുറം ജില്ലയിലെ കവളപ്പാറയും വയനാട്ടിലെ പുത്തുമലയും. ഇതിൽ വയനാട്ടിലെ പുത്തുമലയിൽ ഞാൻ കഴിഞ്ഞ വർഷം സന്ദർശിച്ചിട്ടുള്ളതാണ്. പുത്തുമലയിൽ ദുരന്തമുണ്ടായി എന്ന വാർത്ത ശരിക്കും എനിക്ക് ഷോക്ക് തന്നെയായിരുന്നു. കാരണം ഞാൻ…
View Post

കൊച്ചിയിൽ നിന്നും ശ്രീലങ്കൻ എയർലൈൻസിൽ കയറി കൊളംബോയിലേക്ക്…

60 ദിവസത്തെ ഇന്ത്യ – നേപ്പാൾ – ഭൂട്ടാൻ ട്രിപ്പ് വിജയകരമായി പൂർത്തിയാക്കിക്കൊണ്ട് ഞങ്ങൾ നാട്ടിൽ തിരിച്ചെത്തി കുറച്ചു ദിവസങ്ങൾ വിശ്രമിക്കുകയുണ്ടായി. അതിനുശേഷം അതാ വരുന്നു അടുത്ത ട്രിപ്പ്. ശ്രീലങ്ക… ഞാനും ശ്വേതയും കൂടിയാണ് ഈ ട്രിപ്പിനു പോകുന്നത്. നമ്മുടെ അയൽരാജ്യമായ…
View Post

60 ദിവസങ്ങൾ, 15000 കി.മീ., ഫോർഡ് എക്കോസ്പോർട്ട് പിന്നെ ഞങ്ങളും… INB ട്രിപ്പിൻ്റെ അവസാന നിമിഷങ്ങൾ…

നാഗ്പൂരിൽ ഞങ്ങൾ ഹോട്ടലിൽ റൂമെടുത്തു താമസിച്ചിരുന്നു. വളരെ മോശം സർവ്വീസ് ആയിരുന്നു ആ ഹോട്ടലിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചത് എന്ന് പറയാതെ വയ്യ. ഞങ്ങൾ ചെക്ക് ഇൻ ചെയ്യുന്ന സമയത്ത് ഒരാളുടെ ഐഡി പ്രൂഫ് മാത്രമേ അവർ ആവശ്യപ്പെട്ടിരുന്നുള്ളൂ. എന്നാൽ പിന്നീട്…
View Post

ഓർക്കുക ! പെട്രോൾ പമ്പുകളിൽ നിങ്ങൾക്ക് ലഭിക്കുന്ന ഈ സൗജന്യ സേവനങ്ങൾ…

സ്വന്തമായി വാഹനങ്ങളുള്ളവർ പെട്രോൾ പമ്പുകളിൽ പോകാത്തവർ ആരുംതന്നെ ഉണ്ടായിരിക്കില്ല. പെട്രോളും ഡീസലും നിറയ്ക്കുവാൻ മാത്രമുള്ള സ്ഥലമാണ് ഈ പമ്പുകൾ എന്നു വിചാരിച്ചെങ്കിൽ നിങ്ങൾക്ക് തെറ്റി. ഇതിനു പുറമെ യാത്രികർക്ക് മറ്റു സേവനങ്ങൾ കൂടി സൗജന്യമായി പെട്രോൾ പമ്പുകളിൽ ലഭ്യമാക്കിയിരിക്കണം. അതാണ് നിയമം.…
View Post